11:35 PM (IST) Jul 22

V S Achuthanandan‌എഎസ്ഐ ഓടിച്ച കാറിടിച്ച് ദമ്പതികൾക്ക് പരിക്ക്; മദ്യപിച്ച് വാഹനം ഓടിച്ചെന്ന് പരാതി, വാഹനത്തിൽ നിന്ന് മദ്യക്കുപ്പി കണ്ടെടുത്തു

നെടുമങ്ങാട് ചുള്ളിമാനൂർ ജംഗ്ഷനിൽ രാത്രി 7.30 നാണ് സംഭവം.

Read Full Story
11:21 PM (IST) Jul 22

V S Achuthanandan'2026 ഡിസംബർ 31 ന് എല്ലാ ബന്ധവും വിച്ഛേദിക്കും', ലോകം പ്രതീക്ഷിച്ച കടുത്ത തീരുമാനം പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം; അമേരിക്ക യുനെസ്കോയിൽ നിന്ന് പിന്മാറും

'അമേരിക്ക ഫസ്റ്റ്' വിദേശനയവുമായി പൊരുത്തപ്പെടുന്നതല്ല യുനെസ്കോയുടെ പ്രവർത്തനങ്ങളെന്നും തീരുമാനം അറിയിച്ച യു എസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് വിവരിച്ചു

Read Full Story
10:39 PM (IST) Jul 22

V S Achuthanandanഎട്ട് മണിക്കൂർ പിന്നിട്ട് വിഎസിൻ്റെ വിലാപ യാത്ര; കാലിടറാതെ മണിക്കൂറുകൾ കാത്തുനിൽപ്പ്, ആറ്റിങ്ങലിൽ ജനസാ​ഗരം

മണിക്കൂറുകൾ പിന്നിടുമ്പോൾ പകുതി ദൂരം പോലും വിലാപ യാത്ര പിന്നിട്ടിട്ടില്ല. ഈ സാഹചര്യത്തിൽ വിലാപയാത്രയുടെ വേ​ഗം കൂട്ടിയിട്ടുണ്ട്.

Read Full Story
10:36 PM (IST) Jul 22

V S Achuthanandanനിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് റിപ്പോർട്ട്, മോചനം ഉടൻ സാധ്യമാകുമെന്നും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ ഡോ. പോൾ; ഔദ്യോഗിക സ്ഥിരീകരണമായില്ല

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നും വൈകാതെ തന്നെ മോചനം സാധ്യമാകുമെന്നും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകനായ ഡോ. പോളാണ് വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വീഡിയോയിലൂടെയാണ് ഡോ. പോളിന്‍റെ വെളിപ്പെടുത്തൽ

Read Full Story
10:08 PM (IST) Jul 22

V S Achuthanandanനിമിഷ പ്രിയയുടെ മോചനം - സാമുവൽ ജെറോമിനെതിരായ തലാലിന്റെ സഹോദരൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു, സഹോദരന്റെ വിശ്വാസം ആർജിക്കാൻ കഴിഞ്ഞെന്ന് സാമുവൽ ജെറോം

കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ വിശ്വാസം ആർജിക്കാൻ കഴിഞ്ഞെന്ന് സാമുവൽ ജെറോം പ്രതികരിച്ചു.

Read Full Story
09:40 PM (IST) Jul 22

V S Achuthanandanമുൻ എസ്പി കെകെ ജോഷ്വ അന്തരിച്ചു, അന്ത്യം ഐഎസ്ആർഓ ചാരവൃത്തി ഗൂഢാലോചന കേസിൽ വിചാരണ നടപടികൾക്കിടെ

സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

Read Full Story
09:35 PM (IST) Jul 22

V S Achuthanandanഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജി - ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലെന്ന് അഖിലേഷ് യാദവ്, കേന്ദ്രസർക്കാറിനെതിരെ വിമർശനം

ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്നും, രക്ഷിച്ചെടുക്കേണ്ടത് ഓരോ പൗരന്റെയും ആവശ്യമാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.

Read Full Story
07:42 PM (IST) Jul 22

V S Achuthanandan1940 ൽ കൃഷ്ണപിള്ളയുടെ ആ സന്ദേശം കിട്ടിയ ശേഷം! വി എസ്, മലയാളക്കരയുടെ 2 അക്ഷരം മാത്രമല്ല, 2 പോരാട്ട കാലവും കൂടിയാണ് അടയാളപ്പെടുത്തുന്നത്

വസൂരിയെന്ന ദുരന്തം അമ്മയുടെ ജീവനെടുക്കുമ്പോൾ വി എസിന് വയസ്സ് നാല് മാത്രമായിരുന്നു. വയലിനക്കരെ ഒറ്റയായ കുടിലിൽ കിടന്ന് മരണത്തിലേക്ക് പോകും മുമ്പ് ദൈന്യത്തോടെ നോക്കിയിരുന്ന അമ്മയുടെ ഓർമ്മകൾ വി എസിന്റെ മനസ്സിലെപ്പോഴുമുണ്ടായിരുന്നു

Read Full Story
07:40 PM (IST) Jul 22

V S Achuthanandanവിഎസിന്റെ വിലാപയാത്ര കഴക്കൂട്ടത്ത്, നെഞ്ചിലുറച്ച നേതാവിനെ കാണാൻ ജനസാ​ഗരം

കാര്യവട്ടത്ത് വിദ്യാർഥികൾ ഉൾപ്പടെ നിരവധി പേരാണ് വിഎസിനെ അവസാന നോക്കു കാണാൻ എത്തിയിരുന്നത്

Read Full Story
07:33 PM (IST) Jul 22

V S Achuthanandan‌വിഎസിൻ്റെ സംസ്കാരം - നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴത്തിൽ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

ദീർഘ ദൂര ബസുകൾ ബൈപ്പാസ് വഴി പോകാനും നഗരത്തിലേക്ക് പ്രവേശിക്കരുതെന്നുമാണ് അറിയിപ്പ്.

Read Full Story
06:49 PM (IST) Jul 22

V S Achuthanandanസ്വന്തം നേതാവിന്റെ മരണത്തെ പോലും രാഷ്ട്രീയ പ്രചരണ ആയുധമാക്കുന്നു; സിപിഎം യുവനേതാക്കൾക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ

വിഎസിന്റെ പൊതുദർശനത്തിനെത്തിയവരുടെ ഫോട്ടോയിട്ട് ഫയർ എന്ന ഇമോജിയുമായി പോസ്റ്റിട്ടതിനെതിരെയാണ് രാഹുൽ മാങ്കൂട്ടത്തിൽ രം​ഗത്ത് വന്നത്.

Read Full Story
06:47 PM (IST) Jul 22

V S Achuthanandanദില്ലി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിൽ തീപിടിച്ചു; അപകടം പറന്നിറങ്ങിയതിന് പിന്നാലെ; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ദില്ലി വിമാനത്താവളത്തിൽ പറന്നിറങ്ങിയ എയർ ഇന്ത്യ വിമാനത്തിൽ തീ

Read Full Story
06:40 PM (IST) Jul 22

V S Achuthanandanറെയിൽപാളത്തിൽ ഇരുമ്പ് ക്ലിപ്പുകൾ; ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം, സ്ഥലത്ത് പരിശോധന

പിന്നീടു നടത്തിയ പരിശോധയിലാണ് പാളത്തെയും കോൺക്രീറ്റ് സ്ലീപ്പറിനെയും ബന്ധിപ്പിക്കുന്ന അഞ്ച് ഇആർ ക്ലിപ്പുകൾ കണ്ടെത്തിയത്.

Read Full Story
05:07 PM (IST) Jul 22

V S Achuthanandanരണ്ടരമണിക്കൂർ കൊണ്ട് പിന്നിട്ടത് നാലുകിലോമീറ്റർ മാത്രം; തലസ്ഥാന ന​ഗരത്തിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങി വിഎസിൻ്റെ വിലാപ യാത്ര

റോഡരികിൽ‌ അന്ത്യാഭിവാദ്യമർപ്പിക്കാൻ നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇന്ന് രാത്രിയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. നാളെയാണ് സംസ്കാരം.

Read Full Story
02:51 PM (IST) Jul 22

V S Achuthanandanനാടന്‍ പ്രയോഗങ്ങളിലെ മുനകള്‍; വാവിട്ട വാക്കും വിവാദങ്ങളും, വിഎസിന്റെ ചില വിവാദ പരാമര്‍ശങ്ങള്‍!

പട്ടിപ്രയോഗം, രാജാവിന്റെ പായസപാത്രം തുടങ്ങിയ പ്രയോഗങ്ങളും വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി.

Read Full Story
02:32 PM (IST) Jul 22

V S Achuthanandanവിഎസ്സിനെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചു, ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിൻ്റെ മകനെതിരെ പരാതി

വാണിയമ്പലം സ്വദേശി യാസീൻ അഹമ്മദാണ് സാമൂഹിക മാധ്യമത്തിലൂടെ വിഎസ്സിനെ അധിക്ഷേപിച്ചത്

Read Full Story
02:25 PM (IST) Jul 22

V S Achuthanandanവിഎസിന് വിട നൽകി തലസ്ഥാനം; ദർബാർ ഹാളിലെ പൊതുദർശനം അവസാനിച്ചു; വിലാപയാത്ര ആലപ്പുഴയിലേക്ക്

തിരുവനന്തപുരത്ത് വിഎസിൻ്റെ പൊതുദർശനം അവസാനിച്ചു.

Read Full Story
02:08 PM (IST) Jul 22

V S Achuthanandan'അസാധാരണ സംഭവം, ചരിത്രത്തിലാരെങ്കിലും ഇങ്ങനെ രാജിവെച്ചിട്ടുണ്ടോ?'; ഉപരാഷ്ട്രപതിയുടെ രാജിയിൽ പ്രതികരിച്ച് കെസി വേണുഗോപാൽ

ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജിക്ക് പിന്നിൽ മറ്റെന്തോ കാരണമുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. രാജിക്ക് കാരണം ആരോഗ്യപ്രശ്നങ്ങളാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Full Story
01:40 PM (IST) Jul 22

V S Achuthanandanവിഎസിൻ്റെ വിയോഗം - സർക്കാർ ഓഫീസുകൾക്കും കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ആലപ്പുഴയിൽ അവധി

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സംസ്കാരച്ചടങ്ങുകൾക്ക് ആലപ്പുഴ ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. പിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചു.
Read Full Story
01:19 PM (IST) Jul 22

V S Achuthanandanവിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് അധ്യാപകൻ; സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന് പിന്നാലെ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് വിഎസിനെ അധിക്ഷേപിച്ച അധ്യാപകനെ കസ്റ്റഡിയിലെടുത്തു

Read Full Story