പെര്‍ള കണ്ണാടിക്കാന സര്‍പ്പമലയിലെ വസന്ത്, ഭാര്യ ശരണ്യ എന്നിവരാണ് മരിച്ചത്
കാസര്‍കോട്: കാസര്‍കോട് ദമ്പതികളെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെര്‍ള കണടിക്കാനത്താണ് സംഭവ. വീട്ടിനുള്ളിലാണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെര്‍ള കണ്ണാടിക്കാന സര്‍പ്പമലയിലെ വസന്ത്, ഭാര്യ ശരണ്യ എന്നിവരാണ് മരിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
