കർഷക സംഘം ജില്ലാ പ്രസിഡന്റും എംഎൽഎയുമായ കെ.ഡി പ്രസേനന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
കൂടുതൽ വായിക്കൂ- Home
- News
- Kerala News
- Malayalam News Live: നെല്ല് സംഭരണത്തിലെ മെല്ലെപ്പോക്ക്; സപ്ലൈക്കോക്കെതിരെ സിപിഎം അനുകൂല കർഷക സംഘടനയുടെ പ്രസ്താവന
Malayalam News Live: നെല്ല് സംഭരണത്തിലെ മെല്ലെപ്പോക്ക്; സപ്ലൈക്കോക്കെതിരെ സിപിഎം അനുകൂല കർഷക സംഘടനയുടെ പ്രസ്താവന

വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഇന്നലെ നടന്ന വാദത്തിൽ മൂന്ന് പ്രധാന വ്യവസ്ഥകൾ മരവിപ്പിച്ച് നിർണ്ണായക ഉത്തരവ് ഇറക്കുമെന്ന സൂചന സുപ്രീംകോടതി നൽകിയിരുന്നു. നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിർദ്ദേശങ്ങൾ കോടതി ഇന്നലെ തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിന്റെ അഭ്യർത്ഥന കാരണം ഇടക്കാല ഉത്തരവിനുള്ള വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
നെല്ല് സംഭരണത്തിലെ മെല്ലെപ്പോക്ക്; സപ്ലൈക്കോക്കെതിരെ സിപിഎം അനുകൂല കർഷക സംഘടനയുടെ പ്രസ്താവന
തൃശൂരിൽ ഹോട്ടലിലെ പരിശോധനക്കിടെ പുറത്തെ ഐസ്ക്രീം സൈക്കിൾ കച്ചവടക്കാരനെ കണ്ടു, നോക്കിയപ്പോൾ 'പാൻമസാല മിക്സിംഗ്'
മുല്ലശ്ശേരിയിൽ ഹോട്ടൽ പരിശോധനക്കിടെയാണ് ഐസ്ക്രീം വിൽപനക്കാരനെ പിടികൂടിയത്. ഐസ്ക്രീം സ്കൂപ്പ് ചെയ്യുന്ന സ്പൂൺ ഇട്ടിട്ടുള്ള വെള്ളത്തിൽ...
കൂടുതൽ വായിക്കൂ'ആദ്യം പലിശനിരക്ക് വേഗത്തിൽ കുറയ്ക്ക്, എന്നിട്ടാകാം വിമർശനം, അല്ലെങ്കിൽ...'; പവലിന് മുന്നറിയിപ്പുമായി ട്രംപ്
ഫെഡറൽ റിസർവ് ചെയർ ജെറോം പവലിനെതിരെ രൂക്ഷവിമർശനവുമായി ഡോണൾഡ് ട്രംപ്. പലിശ നിരക്ക് വേഗത്തിൽ കുറച്ചില്ലെങ്കിൽ പിരിച്ചുവിടുമെന്ന മുന്നറിയിപ്പ് ട്രംപ് നൽകി.
കൂടുതൽ വായിക്കൂ'ജോലി സമയം കുറച്ചത് അറിഞ്ഞിട്ട് പോലുമില്ല, നട്ടുച്ചയ്ക്കും തൊഴിലുറപ്പ് ജോലി തുടരുന്നു', കര്‍ണാടകയിലെ സര്‍വേ
ആശ്വാസകരമായ സര്‍ക്കാര്‍ തീരുമാനം ഉണ്ടായിട്ടും, ഇതിനെ കുറിച്ച് ഒരു സൂചന പോലും ഈ പ്രദേശങ്ങളിലെ തൊഴിലാളികൾക്ക് ഉണ്ടായിരുന്നില്ല
കൂടുതൽ വായിക്കൂപ്രതിയെ പിടികൂടുന്നതിനിടയിൽ പൊലീസിന് നേരെ ആക്രമണം; എസ്ഐ ഉദയകുമാറിന് കൈക്ക് പരുക്കേറ്റു
പൊലീസിനെ കണ്ട് പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പ്രതിയും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളും ചേർന്ന് പൊലീസിനെ ആക്രമിച്ചു
കൂടുതൽ വായിക്കൂഡോക്ടർക്ക് നഷ്ടമായത് 1.25 കോടി, വീട്ടമ്മക്ക് നഷ്ടമായത് 23 ലക്ഷം; കോഴിക്കോട് സമൂഹ മാധ്യമങ്ങളിലൂടെ തട്ടിപ്പ്
വിവിധ കമ്പനികളുടെ പ്രതിനിധികളാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്
കൂടുതൽ വായിക്കൂതഹാവൂർ റാണയുടെ ഇന്ത്യാ ബന്ധങ്ങളിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് എൻഐഎ, കൊച്ചി എൻഐഎ സംഘവും റാണയെ ചോദ്യം ചെയ്തു
കൊച്ചിയിൽ നിന്ന്
എത്തിയ എൻഐഎ സംഘവും റാണയെ ചോദ്യം ചെയ്തു.
ബട്ടർ ചിക്കൻ കറി വെച്ചു, ബന്ധുവിൻ്റെ വീട്ടിൽ പണിക്ക് പോയപ്പോൾ പൊതിഞ്ഞെടുത്തു; 12 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു
കാക്കനാട് ചിറ്റേത്തുകരയിൽ ഭക്ഷ്യവിഷബാധയേറ്റ് 12 അതിഥി തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൂടുതൽ വായിക്കൂഹെൽമെറ്റും സീറ്റ് ബെൽറ്റും മറക്കണ്ട, അമിത വേഗം വേണ്ടേ വേണ്ട, നിരത്തിൽ പൊലീസുണ്ട്, ഒറ്റ ദിവസം 32.49 ലക്ഷം പിഴ
വീഴ്ച വേണ്ട, നിരത്തിൽ പൊലീസുണ്ട്, ഒറ്റ ദിവസം നടത്തിയ പരിശോധനയിൽ 10,227 വാഹനങ്ങൾക്കാണ് പിഴ
കൂടുതൽ വായിക്കൂഎൽഎൽബി പരീക്ഷയുടെ ഉത്തരക്കടലാസ് വിട്ടുനൽകാതിരുന്ന അധ്യാപികയുടെ വീട്ടിൽ ചെന്ന് കേരള സർവകലാശാല ഏറ്റെടുത്തു
തിരുനെൽവേലിയിൽ അധ്യാപികയുടെ വീട്ടിൽ നേരിട്ടെത്തി എൽഎൽബി പരീക്ഷയുടെ ഉത്തരക്കടലാസുകൾ കേരള സർവകലാശാല ഏറ്റെടുത്തു
കൂടുതൽ വായിക്കൂപൊലിസിനെ കണ്ടപ്പോൾ ഒന്ന് പരുങ്ങി, മുബാറകിനെ വട്ടമിട്ട് പരിശോധിച്ചപ്പോൾ കണ്ടത് പ്ലാസ്റ്റിക് കവർ, ഉള്ളിൽ ഹെറോയിൻ
ചില്ലറ വിൽപ്പനക്കായി കൊണ്ടുവന്ന ഹെറോയിനുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെയാണ് മാന്നാർ പൊലീസും ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്
കൂടുതൽ വായിക്കൂറാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ 2 ദിനം, വെള്ള പുതച്ച് റീത്ത് വച്ച് സിപിഒ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം
അർഹതയുള്ളവർക്കെല്ലാം നിയമനം നൽകിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉദ്യോഗാർത്ഥികൾക്കുള്ളത്.
കൂടുതൽ വായിക്കൂകർണാടകയിലെ ജാതിസെൻസസ്: മന്ത്രിസഭയിൽ തർക്കം; മൂന്നര മണിക്കൂർ ചർച്ച ചെയ്‌തിട്ടും റിപ്പോർട്ടിൽ തീരുമാനമായില്ല
കർണാടക ജാതി സെൻസസ് റിപ്പോർട്ടിനെ ലിംഗായത്ത്, വൊക്കലിഗ മന്ത്രിമാർ എതിർത്തു. ദളിത്, പിന്നാക്ക വിഭാഗങ്ങളിൽ പെട്ട മന്ത്രിമാർ അനുകൂലിച്ചു
കൂടുതൽ വായിക്കൂഫ്ലാറ്റിൽ നിന്ന് പേരണ്ടൂർ കനാലിലേക്ക് മാലിന്യമെറിഞ്ഞു, സെക്യൂരിറ്റിയെ ചോദ്യം ചെയ്തപ്പോൾ ആളെ കിട്ടി, 12500 പിഴ
വിശദമായ അന്വേഷണത്തിനൊടുവിലാണ് പടക്കം പൊടിച്ച ഫ്ലാറ്റ് കണ്ടെത്തി, ഒടുവിൽ ആളേയും കണ്ടെത്തിയത്
കൂടുതൽ വായിക്കൂമെഹുൽ ചോക്സി ബൽജിയത്തിന്‍റെ തടവിൽ തന്നെ, അറസ്റ്റ് ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമെന്നും വിദേശകാര്യമന്ത്രാലയം
ചോക്സിയെ വിട്ടുകിട്ടാനുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്
കൂടുതൽ വായിക്കൂരഹസ്യ വിവരത്തില്‍ പരിശോധന; വാടക വീട്ടില്‍ നിന്ന് അക്കൗണ്ട് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥന്‍റെ കഞ്ചാവ് കൃഷി പിടിയിലായി
അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ ജിതിൻ പിടിയിലായത്. ഗസ്റ്റഡ് റാങ്കിലെ ഓഫീസനാണ് ജിതിൻ. ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ടെറസിലായിരുന്നു കഞ്ചാവ് കൃഷി.
കൂടുതൽ വായിക്കൂനിർണായക നീക്കത്തിനൊരുങ്ങി തമിഴ്‌നാട് ഗവർണർ? മൂന്ന് ദിവസത്തേക്ക് ദില്ലിക്ക് പോയി; അമിത് ഷായെ കാണുമെന്ന് സൂചന
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ദില്ലിക്ക് പോയ തമിഴ്‌നാട് ഗവർണർ സുപ്രീം കോടതിയിൽ തുടർ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നതായി സൂചന
കൂടുതൽ വായിക്കൂപെസഹാ ആചാരണത്തിന്റെ ഭാഗമായി ബ്രിസ്‌ബെയിനിൽ കാൽ കഴുകൽ ശുശ്രൂഷകൾ
മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസന മെത്രാപോലീത്തയും ഏഷ്യ പസഫിക് സഹായ മെത്രാനുമായ യൂഹാനോൻ മാർ ദീയസ്കോറസ് തിരുമേനിയാണ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്.
കൂടുതൽ വായിക്കൂപാലക്കാട് പൊലീസ് സ്റ്റേഷൻ ഉപരോധം; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്ത് പൊലീസ്
പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതിനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്. രാഹുലിനും കണ്ടാലറിയുന്ന 19 പേർക്കെതിരെയുമാണ് കേസ്.
കൂടുതൽ വായിക്കൂ2019ന് ശേഷം ആദ്യമായി ഇന്ത്യന്‍ സിനിമയില്‍, പ്രിയങ്കയുടെ തിരിച്ചുവരവ്: പ്രതിഫലത്തിൽ ബോളിവുഡ് ഞെട്ടി!
ഇന്ത്യൻ സിനിമയിലേക്ക് മടങ്ങിവരുന്ന പ്രിയങ്ക ചോപ്ര റെക്കോർഡ് പ്രതിഫലം വാങ്ങുന്നു. എസ്എസ്എംബി 29, ക്രിഷ് 4 എന്നീ ചിത്രങ്ങളിലൂടെയാണ് തിരിച്ചുവരവ്.
കൂടുതൽ വായിക്കൂ