ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു
കൂടുതൽ വായിക്കൂ- Home
- News
- Kerala News
- Malayalam News Live: ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും; മാർപാപ്പയോടുള്ള ആദരസൂചകമായി രാജ്യത്ത് 3 ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു
Malayalam News Live: ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും; മാർപാപ്പയോടുള്ള ആദരസൂചകമായി രാജ്യത്ത് 3 ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു

ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന് നിർണായക യോഗങ്ങള്‍. സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മറ്റി യോഗവും ഫിലിം ചേംബറിന്റെ യോഗവും ഇന്ന് ചേരും. സിനിമയിലെ നാല് ഐസി അംഗങ്ങളാണ് യോഗം ചേരുന്നത്. വിൻസി നേരിട്ട ദുരനുഭവത്തിൽ ഇന്റേണൽ കമ്മിറ്റി എന്ത് നിലപാട് എടുക്കുന്നോ അത് നടപ്പാക്കാൻ ബാധ്യസ്ഥരാണ് സിനിമ സംഘടനകൾ.
ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും; മാർപാപ്പയോടുള്ള ആദരസൂചകമായി രാജ്യത്ത് 3 ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു
കുവൈറ്റ് ഓർത്തഡോക്സ് സമൂഹം ഉയിർപ്പ് പെരുന്നാൾ കൊണ്ടാടി
കുവൈറ്റ് ഓർത്തഡോക്സ് സമൂഹം ഉയർപ്പ് പെരുന്നാൾ കൊണ്ടാടി
കൂടുതൽ വായിക്കൂലോകത്തെ ഞെട്ടിച്ച മോഷണം: ഉദ്യോഗസ്ഥ വലയം ഭേദിച്ച് കള്ളൻ; അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ ബാഗ് പോയി
അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിൻ്റെ ബാഗ് മോഷ്‌ടിക്കപ്പെട്ടു
കൂടുതൽ വായിക്കൂലോകശ്രദ്ധ പിടിച്ചുവാങ്ങിയ നേട്ടവുമായി കുവൈത്ത്; അസഹനീയ നെഞ്ചുവേദന ദുരിതമായ രോഗികൾക്ക് ആസ്വാസമേകി നൂതന ചികിത്സ
രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനായി കത്തീറ്റർ കടത്തി കൊറോണറി ആർട്ടറിയിൽ സ്റ്റെന്റ് സ്ഥാപിച്ചു.
കൂടുതൽ വായിക്കൂസംസ്ഥാനത്ത് പകൽ താപനിലയിൽ വീണ്ടും വർധനവ്; ഇന്നത്തെ ഉയർന്ന താപനില കണ്ണൂർ വിമാനത്താവളത്തിൽ
38.1 ഡിഗ്രി സെൽഷ്യസാണ് കണ്ണൂർ വിമാനത്താവളത്തിലെ ഇന്നത്തെ താപനില. ഏപ്രിൽ മാസത്തിൽ ഈ വർഷം രേഖപെടുത്തിയ ഉയർന്ന ചൂടാണിത്
കൂടുതൽ വായിക്കൂഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാരുടെ അതിക്രമം? ഭക്തരെ മർദ്ദിക്കുന്ന ദൃശ്യം പുറത്ത്
ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചതായി ആരോപണം
കൂടുതൽ വായിക്കൂബൈക്ക് തടഞ്ഞപ്പോൾ വൈഷ്ണവ് ഓടി, കൂടെയുണ്ടായിരുന്ന ആദര്‍ശ് പെട്ടു, രഹസ്യം പുറത്തായി, കാറിന്റെ ഡിക്കിയിൽ കഞ്ചാവ്
ബൈക്ക് തടഞ്ഞപ്പോൾ തന്നെ വൈഷ്ണവ് ഓടി, കൂടെയുണ്ടായിരുന്ന ആദര്‍ശ് പെട്ടു, രഹസ്യം പുറത്തായി, കാറിന്റെ ഡിക്കിയിൽ കഞ്ചാവ്
കൂടുതൽ വായിക്കൂഷെയർ ട്രേഡിംങ്ങിൽ വൻ ലാഭ വാഗ്ദാനം, തട്ടിയത് ഒരു കോടിയിലേറെ, തൃശൂരിൽ ഒരാൾ അറസ്റ്റിൽ
ഷെയര്‍ ട്രേഡിങ്ങില്‍ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂര്‍ കിഴുത്താണി സ്വദേശിയില്‍നിന്ന് പണം തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്
കൂടുതൽ വായിക്കൂബിജെപി നേതൃത്വം ആന്ധ്ര മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്ന് സൂചന; കെ അണ്ണാമലൈ ഇനി രാജ്യസഭയിലേക്ക്?
വൈ.എസ്.ആർ കോൺഗ്രസ് എം.പി വിജയസായ് റെഡ്ഡി രാജിവെച്ച ഒഴിവിൽ അണ്ണാമലൈയെ ആന്ധ്രയിൽ നിന്ന് രാജ്യസഭയിലെത്തിക്കാൻ ബിജെപി നീക്കം
കൂടുതൽ വായിക്കൂഹൈക്കോടതി നിരോധനം ഉള്ളിടത്തെ വീഡിയോ വൈറൽ; ഗുരുവായൂരമ്പലനടയിൽ ഭക്തരും സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ സംഘർഷം
സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. കിഴക്കേ നടയില്‍ കല്യാണ മണ്ഡപത്തിന് സമീപം രാവിലെ ഏഴോടെയാണ് സംഘര്‍ഷ സാഹചര്യമൊരുങ്ങിയത്
കൂടുതൽ വായിക്കൂരോഗപീഡകൾക്കിടയിലും പതിവ് തെറ്റിക്കാത്ത മാർപ്പാപ്പ, പെസഹാ വ്യാഴദിനത്തിൽ ജയിലിലെത്തിയ ഫ്രാൻസിസ് പാപ്പ
തടവുകാർ ഓരോരുത്തരെയും തന്റെ അരികിൽ നിർത്തിക്കൊണ്ട് വ്യക്തിപരമായി അഭിവാദ്യം ചെയ്ത മാർപ്പാപ്പ 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന കർത്തൃപ്രാർത്ഥന എല്ലാവരും ഒരുമിച്ചുചേർന്നു ചൊല്ലിയ ശേഷം ആശീർവാദം നൽകിയയാണ് ജയിലിൽ നിന്ന് മടങ്ങിയത്.
കൂടുതൽ വായിക്കൂഅമിതവേഗത്തിൽ സ്വകാര്യബസിനെ മറികടന്ന കാർ ഓട്ടോയെ ഇടിച്ചുതെറിപ്പിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം
കൊല്ലം പുനലൂർ നെല്ലിപ്പള്ളിയിൽ വാഹനാപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. പത്തനാപുരം കടക്കാമൺ സ്വദേശി മഹേഷാണ് മരിച്ചത്.
കൂടുതൽ വായിക്കൂപണത്തിന് അത്യാവശ്യം വരുമ്പോൾ കൊലപാതകം, സ്റ്റോക്ക് മാര്‍ക്കറ്റിലും നിക്ഷേപം; വിനീത കൊലക്കേസില്‍ ശിക്ഷാവിധി 24ന്
തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാരച്ചെടി വിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരി വിനീത കൊലക്കേസിൽ പ്രതിയുടെ ശിക്ഷാവിധി വ്യാഴാഴ്ച.
കൂടുതൽ വായിക്കൂആരാകും ഫ്രാൻസിസ് മാർപ്പാപ്പയുടെ പിന്‍ഗാമി? മാർപ്പാപ്പ പദവി ഏഷ്യയിലേക്ക് എത്തുമോ? സാധ്യത ഇവർക്ക്
പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്നവരിൽ 4 പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇതിൽ കേരളത്തിൽ നിന്നുള്ള രണ്ടുപേരും ഉൾപ്പെടുന്നുണ്ട്. സഭയ്ക്ക് ഇന്ത്യയിൽ 6 കർദിനാൾമാർ ഉണ്ടെങ്കിലും 80 വയസ്സുള്ള കർദിനാൾ ഓസ്‌വാൾഡ് ഗ്രേഷ്യസും 79 വയസ്സുള്ള മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും വോട്ട് ചെയ്യാൻ സാധിക്കില്ല
കൂടുതൽ വായിക്കൂതാമരശേരി പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐക്കെതിരെ നടപടി; വടകരയിലേക്ക് സ്ഥലം മാറ്റി
താമരശേരി ഷിബില കൊലക്കേസുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ എസ്ഐ ബിജുവിന് സ്ഥലംമാറ്റം
കൂടുതൽ വായിക്കൂചിന്നക്കടയിൽ ബസ് കാത്തുനിന്ന അച്ഛനും മകനും; 'മദ്യപിച്ചിട്ടുണ്ടോയെന്ന് ചോദിച്ച് മർദനം'; എസ്ഐക്ക് സസ്പെൻഷൻ
സ്പെഷ്യല്‍ ബ്രാഞ്ച് എസിപിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയാണ് എസ്.എ സുമേഷിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
കൂടുതൽ വായിക്കൂഅമ്മയോടൊപ്പം ഉറങ്ങിക്കിടന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍, പൊലീസില്‍ പരാതി
ഇന്നലെ രാത്രി നിര്‍ത്താതെ കരഞ്ഞ കുഞ്ഞ് പുലര്‍ച്ചെ രണ്ട് മണി വരെ പാല്‍ കുടിച്ചിരുന്നതായുമാണ് ബന്ധുക്കൾ വിശദമാക്കുന്നത്
കൂടുതൽ വായിക്കൂ'നിയമനടപടിക്കില്ല, പരാതിയിലെ വിവരങ്ങൾ പുറത്ത് വന്നതിൽ അതൃപ്തിയുണ്ട്'; ഇന്റേണൽ കമ്മിറ്റിക്ക് മൊഴി നൽകി വിൻസി
ഇന്റേണൽ കമ്മിറ്റിയുടെയും ഫിലിം ചേംബറിന്റെയും നടപടികളിൽ തൃപ്തിയുണ്ടെന്നും വിൻസി മാധ്യമങ്ങളോട് പറഞ്ഞു.
കൂടുതൽ വായിക്കൂകൊട്ടാരക്കരയിൽ അപകടം: ബൈക് യാത്രികൻ മരിച്ചു; മുൻ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗം ടെനി ജോപ്പൻ കസ്റ്റഡിയിൽ
കൊല്ലം കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
കൂടുതൽ വായിക്കൂഎയര്ഫോഴ്സ് വിങ് കമാൻഡറെയും ഭാര്യയേയും ബൈക്കിലെത്തി തടഞ്ഞ് കന്നഡയിൽ തെറിവിളി; കീ ഉപയോഗിച്ച് നെറ്റിയിൽ ഇടിച്ചു
സംഭവം വിശദീകരിച്ചുള്ള വീഡിയോയിൽ താൻ ചുറ്റും കൂടിയവരോട് സഹായം തേടിയിട്ടും ഒരാളും മുന്നോട്ടുവന്നില്ലെന്ന നിരാശയും ആദിത്യ പങ്കുവയ്ക്കുന്നു.
കൂടുതൽ വായിക്കൂ