11:37 PM (IST) Jun 21

Liveപെരിയ ഇരട്ട കൊലക്കേസിലെ 14-ാം പ്രതി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കെ. മണികണ്ഠൻ രാജിവച്ചു

കൊലക്കേസ് പ്രതിയായ ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ പരാതിയും നൽകിയിരുന്നു

Read Full Story
10:31 PM (IST) Jun 21

Liveകോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു

പാലക്കാട് നിന്നും ഉച്ചയ്ക്ക് 1:50 ന് പുറപ്പെടുന്ന ട്രെയിൻ തിരികെ കണ്ണൂർ വരെ സർവീസ് നടത്തും.

Read Full Story
09:29 PM (IST) Jun 21

Liveഇറാനിലെ ഇസ്ഫഹാൻ ആണവ നിലയം ആക്രമിച്ചെന്ന് ഇസ്രയേൽ, ദൃശ്യങ്ങൾ ഇസ്രായേൽ സൈന്യം പുറത്തുവിട്ടു

ആണവ കേന്ദ്രം ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇസ്രായേൽ സൈന്യം പുറത്തുവിട്ടു.

Read Full Story
09:24 PM (IST) Jun 21

Liveഇസ്രയേ‌ൽ വധഭീഷണിക്കിടെ ഖമനയിയുടെ അപൂർവ നടപടി? മകന്റെ പേരില്ലാതെ പിൻഗാമികളുടെ പട്ടിക മുന്നോട്ട് വച്ചെന്ന് റിപ്പോർട്ട്

ഇസ്രയേലിന്റെ വധഭീഷണിക്കിടെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പിൻഗാമികളുടെ പട്ടിക മുന്നോട്ടുവച്ചു. എന്നാൽ, മകൻ മൊജ്തബയുടെ പേര് പട്ടികയിലില്ലെന്ന് റിപ്പോർട്ട്

Read Full Story
08:49 PM (IST) Jun 21

Liveഇറാന്‍റെ ആണവ പദ്ധതിയിൽ ആശങ്ക ഉണ്ടെന്ന് ഫ്രാൻസ്, 'സമാധാന ആവശ്യങ്ങൾക്കാണ് ആണവ സമ്പുഷ്ടീകരണമെന്ന് ഉറപ്പ് നൽകണം'

ഇറാന്റെ ആണവ പദ്ധതിയിൽ ആശങ്ക ഉണ്ടെന്ന് ഇറാൻ പ്രസിഡണ്ടിനെ അറിയിച്ചതായും മക്രോൺ വ്യക്തമാക്കി

Read Full Story
08:32 PM (IST) Jun 21

Liveകാവിക്കൊടിയുള്ള ഭാരതാംബയുടെ ചിത്രവുമായി ബിജെപി, ശിവൻകുട്ടിയുടെ ചിത്രവുമായി സിപിഎം പ്രവർത്തകർ, ഉന്തുംതള്ളും

മന്ത്രിയുടെ ഓഫീസിന് മുന്നിൽ ബിജെപി പ്രവർത്തകർ കാവിക്കൊടിയുള്ള ഭാരതാംബയുടെ ചിത്രമുയർത്തി.

Read Full Story
07:44 PM (IST) Jun 21

Liveതലസ്ഥാനത്ത് യുവതിയെ സഹോദരൻ അടിച്ച് കൊന്നു, സഹോദരൻ കസ്റ്റഡിയിൽ

മണ്ണന്തല മുക്കോലക്കയിൽ യുവതിയെ സഹോദരൻ അടിച്ച് കൊന്നു

Read Full Story
07:38 PM (IST) Jun 21

Liveവടകരയിൽ പതിനാലുകാരനെ കാണാതായിട്ട് ഒരു ദിവസം; വയനാട്ടിലെത്തിയതിന്‍റെ ദൃശ്യങ്ങള്‍ കിട്ടി, പൊലീസ് അന്വേഷണം

ഇന്നലെ മുതൽ കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാടി ബന്ധുക്കൾ വടകര പൊലീസിൽ പരാതി നൽകുകയായിരുന്നു

Read Full Story
07:15 PM (IST) Jun 21

Liveരാജ്ഭവനിൽ കാവി കൊടിയേന്തിയ ഭാരതാംബചിത്രം പ്രതിഷ്ഠിച്ച ഗവർണർ ഇന്ത്യയെയും ഭരണഘടനയെയും അപമാനിക്കുന്നു; രൂക്ഷ വിമർശനവുമായി ചെന്നിത്തല

രാജ്ഭവനിൽ കാവി കൊടിയേന്തിയ ഭാരതാംബ ചിത്രം പ്രതിഷ്ഠിച്ച ഗവർണർ ഇന്ത്യയെയും ഭരണഘടനയെയും അപമാനിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. സംഘ് പരിവാറിന്റെ ചിത്രം രാജ്ഭവനിൽ പ്രതിഷ്ഠിച്ചത് അനുചിതമാണെന്നും ചെന്നിത്തല പറഞ്ഞു

Read Full Story
07:08 PM (IST) Jun 21

Liveഅധ്യാപക പുനര്‍നിയമനത്തിന് കൈക്കൂലി; മുൻ അധ്യാപകന് പിന്നാലെ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥനും അറസ്റ്റിൽ

ഫയലുകൾ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പരാതിക്കാരിൽ നിന്നും ഒന്നര ലക്ഷം രൂപയാണ് പ്രതികൾ കൈക്കൂലിയായി വാങ്ങിയത്

Read Full Story
07:01 PM (IST) Jun 21

Live'വെള്ളം കിട്ടാതെ പാകിസ്ഥാൻ പട്ടിണി കിടക്കും', സിന്ധു നദീജല കരാർ പുനസ്ഥാപിക്കില്ലെന്ന് അമിത് ഷാ; 'ജലം ഇന്ത്യയിൽ വിനിയോഗിക്കും'

സമാധാനവും പുരോഗതിയും എന്നതായിരുന്നു സിന്ധു നദീജല കരാറിന്‍റെ ലക്ഷ്യം. എന്നാൽ പാകിസ്ഥാൻ ആ കരാർ ലംഘിച്ചെന്നും അമിത് ഷാ വിവരിച്ചു

Read Full Story
06:29 PM (IST) Jun 21

Liveകായലോട് റസീനയുടെ മരണം; ആത്മഹത്യാ കുറിപ്പ് ശരിവെച്ച് ആണ്‍സുഹൃത്തിന്‍റെ നിര്‍ണായക മൊഴി, 'കാറിൽ നിന്ന് പിടിച്ചിറക്കി മര്‍ദിച്ചു'

അതേസമയം, യുവതിയുടെ പണവും സ്വർണവും തട്ടിയെടുത്ത് ഭീഷണിപ്പെടുത്തിയെന്ന കുടുംബത്തിന്‍റെ ആരോപണം യുവാവ് നിഷേധിച്ചു. സാമ്പത്തിക ഇടപാടുകളുണ്ടായിട്ടില്ലെന്നാണ് മൊഴി

Read Full Story
06:02 PM (IST) Jun 21

Liveഓടിക്കൊണ്ടിരിക്കെ വണ്ടിയിൽ നിന്നും പുക, കാർ മരത്തിലിടിച്ച് നിർത്തി, പിന്നാലെ തീപിടിച്ച് കത്തി

വണ്ടിയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട മോൻസി കാർ മരത്തിലിടിച്ച് നിർത്തുകയായിരുന്നു

Read Full Story
05:52 PM (IST) Jun 21

Live'റസീനയുടേത് ആത്മഹത്യയല്ല, വിചാരണ നടത്തി അപമാനിച്ച് കൊലപ്പെടുത്തിയതാണ്'; എസ്ഡിപിഐയുടെ താലിബാനിസമെന്നും സിപിഎം ജില്ലാ സെക്രട്ടറി

റസീനയുടെ സുഹൃത്ത്‌ സി പി എം പ്രവർത്തകൻ ആണെന്ന് എസ് ഡി പി ഐ പ്രചരിപ്പിക്കുന്നു. അവരുടേത് ഗീബൽസിയൻ തന്ത്രമാണെന്നും സി പി എം ജില്ലാ സെക്രട്ടറി

Read Full Story
05:33 PM (IST) Jun 21

Liveഓപ്പറേഷൻ സിന്ധു - നാലാമത്തെ വിമാനവും ദില്ലിയിൽ, മടങ്ങിയെത്തിവരിൽ ഒരു മലയാളിയും

വിമാനത്തിൽ ഒരു മലയാളിയുമുണ്ട്. ടെഹറാൻ ഷാഹിദ് ബെഹ്ഷത്തി സർവകലാശാല ഒന്നാം വർഷ വിദ്യാർത്ഥിയായ മലപ്പുറം സ്വദേശി ഫാദിലയാണ് തിരികെയെത്തിയ വിമാനത്തിലുള്ളത്. 

Read Full Story
05:14 PM (IST) Jun 21

Live'മാച്ച് ഫിക്സ്ഡ്', തെളിവുകൾ നശിപ്പിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രാഹുൽ ഗാന്ധി

കഴി‍ഞ്ഞ ഡിസംബറില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കാനാവില്ലെന്ന് വ്യക്തമാക്കി വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയിരുന്നു

Read Full Story
04:29 PM (IST) Jun 21

Liveഫ്രിഡ്ജിൽ നിന്ന് പുക ഉയര്‍ന്നു, പിന്നാലെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു, അടുക്കള തകര്‍ന്ന് തരിപ്പണമായി, കത്തിയമര്‍ന്നു

തിരുവനന്തപുരം കാര്യവട്ടം കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ വാടകയ്ക്ക് എടുത്ത് താമസിക്കുന്ന വീട്ടിൽ ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം

Read Full Story
04:03 PM (IST) Jun 21

Liveടെസ്റ്റിലെ എക്കാലത്തെയും മികച്ച 10 ബാറ്റര്‍മാരെ തെരഞ്ഞെടുത്ത് സ്റ്റുവര്‍ട്ട് ബ്രോഡ്, ഒന്നാം സ്ഥാനത്ത് ഇംഗ്ലണ്ട് താരം; കോലി നാലാമത്

കഴിഞ്ഞ മാസം ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വിരാട് കോലി ബ്രോഡിന്‍റെ ടോപ് 10 പട്ടികയില്‍ സ്റ്റീവ് സ്മിത്തിനും മുകളില്‍ നാലാം സ്ഥാനം സ്വന്തമാക്കിയെന്നതും ശ്രദ്ധേയമാണ്.

Read Full Story
03:57 PM (IST) Jun 21

Liveന്യൂന മർദ്ദവും ചക്രവാതച്ചുഴിയും; കേരളത്തിൽ 7 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ, നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്

നാളെ മുതൽ ജൂൺ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read Full Story
03:46 PM (IST) Jun 21

Live'സവാദ് സ്ഥിരം അതിക്രമം ചെയ്യുന്ന ആള്‍, മെൻസ് അസോസിയേഷന് അടുത്ത മാല ഞാൻ വാങ്ങി തരാം'; 2023ൽ പരാതി നൽകിയ യുവതി

കഴിഞ്ഞ രണ്ടുവര്‍ഷമായി സവാദ് സ്ഥിരം അതിക്രമം ചെയ്യുന്നുണ്ടെന്നും ഒരുപാട് യുവതികള്‍ തനിക്ക് മേസേജ് അയച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു

Read Full Story