സൗദി അറേബ്യയിൽ അമേരിക്കയുടെ നേതൃത്വത്തിൽ റഷ്യയും യുക്രൈനുമായി നടത്തിയ ചർച്ചയിലാണ് ധാരണ യാഥാർത്ഥ്യമായത്
കൂടുതൽ വായിക്കൂ- Home
- News
- Kerala News
- Malayalam News Live: സൗദിയിലെ അമേരിക്കൻ ചർച്ചയിൽ ലോകം കാത്തിരുന്ന വാർത്ത! റഷ്യയും യുക്രൈനും തമ്മിൽ കരിങ്കടലിൽ വെടിനിർത്തലിന് ധാരണ
Malayalam News Live: സൗദിയിലെ അമേരിക്കൻ ചർച്ചയിൽ ലോകം കാത്തിരുന്ന വാർത്ത! റഷ്യയും യുക്രൈനും തമ്മിൽ കരിങ്കടലിൽ വെടിനിർത്തലിന് ധാരണ

യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ഇന്ന് ചുമതലയേൽക്കും. ലബനൻ തലസ്ഥാനമായ ബേയ്റൂട്ടിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് ശുശ്രൂഷകൾക്ക് തുടക്കമാവുക. രാത്രി 8.30നാണ് സ്ഥാനാരോഹണച്ചടങ്ങ്. ആകമാന സുറിയാനി സഭയുടെ തലവനായ പാത്രയർക്കീസ് ബാവ ചടങ്ങുകൾക്ക് നേതൃത്വം നൽകും
സൗദിയിലെ അമേരിക്കൻ ചർച്ചയിൽ ലോകം കാത്തിരുന്ന വാർത്ത! റഷ്യയും യുക്രൈനും തമ്മിൽ കരിങ്കടലിൽ വെടിനിർത്തലിന് ധാരണ
ദീപിക പദുക്കോണിനെ പോലെ തിളങ്ങുന്ന ചർമ്മം വേണോ? എങ്കിൽ ഈ ജ്യൂസ് കുടിച്ചോളൂ
ചർമ്മത്തെ സംരക്ഷിക്കാൻ ഭക്ഷണക്രത്തിലും താരം പ്രധാന പങ്കാണ് വഹിച്ചിരുന്നത്. മുഖകാന്തി കൂട്ടുന്നതിന് ദിവസവും ജ്യൂസ് കുടിക്കാറുണ്ടെന്നും ദീപിക പദുകോൺ പറയുന്നു. ഏതാണ് ആ ജ്യൂസ് എന്നല്ലേ. ബീറ്റ്റൂട്ട് ജ്യൂസാണ് താരം ദിവസവും കഴിക്കുന്നത്.
കൂടുതൽ വായിക്കൂപുതിയ ഇടയൻ: യാക്കോബായ സഭയുടെ അധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത അഭിഷിക്തനായി
ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത യാക്കോബായ സഭയുടെ അധ്യക്ഷനായി അഭിഷിക്തനായി
കൂടുതൽ വായിക്കൂനഗരസഭയിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്! കേരളത്തിനാകെ മാതൃകയായി മലപ്പുറം നഗരസഭ
സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്
കൂടുതൽ വായിക്കൂസുപ്രീം കോടതിയുടെ നിർണായക ഉത്തരവ്, മദ്യപാനം മറച്ചുവച്ച് ആരോഗ്യ ഇൻഷുറൻസ് എടുത്താൽ പണി! കാശ് കിട്ടില്ല
ആരോഗ്യ ഇൻഷുറൻസ് എടുക്കുമ്പോൾ മദ്യപാനശീലം വെളിപ്പെടുത്തണം. മറച്ചുവെച്ചാൽ മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് തുക ലഭിക്കില്ലെന്ന് സുപ്രീം കോടതി. എൽ ഐ സി യുടെ അപ്പീൽ അനുവദിച്ചാണ് കോടതി ഉത്തരവ്.
കൂടുതൽ വായിക്കൂമന്ത്രി പി രാജീവിൻ്റെ അമേരിക്ക സന്ദർശനത്തിന് അനുമതിയില്ല: യാത്രയുടെ ലക്ഷ്യം വെളിപ്പെടുത്തിയില്ലെന്ന് കേന്ദ്രം
മന്ത്രി പി രാജീവ് അടക്കം നാലംഗ സംഘത്തിന് അമേരിക്ക സന്ദർശനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു
കൂടുതൽ വായിക്കൂവിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും; ആലുവ യുസി കോളേജിൻ്റെ നാല് ഹോസ്റ്റലുകളും അടയ്ക്കും
വിദ്യാർത്ഥികൾക്ക് ശാരീരിക അവശത നേരിട്ടതിനെ തുടർന്ന് ആലുവ യുസി കോളേജിലെ നാല് ഹോസ്റ്റലുകൾ അടയ്ക്കും
കൂടുതൽ വായിക്കൂലോറി കോവളം ബൈപ്പാസിൽ നിയന്ത്രണം വിട്ടു മറിഞ്ഞു, റോഡ് നിറയെ വാഴക്കുല തെറിച്ചുവീണു; ഏറെ നേരം ഗതാഗത കുരുക്കായി
അപകടത്തെ തുടർന്ന് ബൈപ്പാസിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ആർക്കും പരുക്കുകളില്ല
കൂടുതൽ വായിക്കൂനെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ സഹമെത്രാനായി ഡോ.ഡി സെൽവരാജൻ അഭിഷിക്തനായി
നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പിന്തുടർച്ച അവകാശമുള്ള സഹ മൊത്രാനായി ഡോ.ഡി സെൽവരാജൻ അഭിഷിക്തനായി
കൂടുതൽ വായിക്കൂകോഴിക്കോട് മലാപ്പറമ്പിൽ ഹോസ്റ്റലിൽ നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി
ഇന്നലെ രാവിലെ മുതലാണ് 13കാരനായ വിദ്യാർത്ഥിയെ കാണാതായിരിക്കുന്നത് എന്നാണ് പരാതിയിൽ പറയുന്നത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് സൻസ്കാർ കുമാർ.
കൂടുതൽ വായിക്കൂഹണി ആര്‍കെ യ്ക്ക് കേരള മീഡിയ അക്കാദമിയുടെ സമഗ്ര ഫെലോഷിപ്പ്
ഭാഷാവികാസത്തില്‍ നവമാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നതിനാണ് 75,000 രൂപയുടെ ഫെലോഷിപ്പ്
കൂടുതൽ വായിക്കൂപരീക്ഷ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ അധ്യാപകരുടെ വാഹനത്തിന് നേരെ വിദ്യാർത്ഥികൾ പടക്കമെറിഞ്ഞെന്ന് പരാതി
മലപ്പുറം ചെണ്ടപ്പുറായ എആർഎച്ച് എസ്എസ് സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി.
കൂടുതൽ വായിക്കൂവയനാടിന് കേന്ദ്രം 898 കോടി രൂപ നൽകിയെന്ന് അമിത് ഷാ; 'ദുരന്തമുഖത്ത് രാഷ്ട്രീയമില്ല, എല്ലാവരും ഇന്ത്യാക്കാർ'
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് മാനദണ്ഡങ്ങൾക്കനുസരിച്ച് ഇനിയും തുക അനുവദിക്കുമെന്നും കേന്ദ്രമന്ത്രി
കൂടുതൽ വായിക്കൂസീനിയർ സിറ്റിസൺ ആണോ? ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടത് എങ്ങനെ...
ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ മുതിർന്ന പൗരന്മാർ ബാധ്യസ്ഥരാണോ എന്ന് പരിശോധിക്കാം.
കൂടുതൽ വായിക്കൂസൂപ്പർമാർക്കറ്റിലെത്തി കത്തി വാങ്ങി, ബാഗിൽ വെച്ച് യാസിർ; ഈങ്ങാപ്പുഴ ഷിബില കൊലപാതകം, സിസിടിവി ദൃശ്യങ്ങൾ
കോഴിക്കോട് ഈങ്ങാപുഴ ഷിബിലയെ കൊലപ്പെടുത്താൻ പ്രതി കത്തി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്.
കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് പ്രതി യാസിൽ കടയിലെത്തി കത്തി വാങ്ങിയത്.
മാസമുറയെ രോഗമായി ചിത്രീകരിച്ച് ഇൻഷുറൻസ് നിഷേധിച്ചത് വൻ പണിയായി, മൊത്തം ഒന്നരലക്ഷത്തിലേറെ രൂപ നൽകാൻ ഉത്തരവ്
ചികിത്സാ ചെലവും നഷ്ടപരിഹാരവുമായി 1,57,000 രൂപ നൽകാൻ ഉത്തരവിട്ടു
കൂടുതൽ വായിക്കൂഗൂഗിള് ടാക്സ് നിര്‍ത്തുന്നു; നടപടി ട്രംപിന്‍റെ ഭീഷണിയെത്തുടര്‍ന്ന്
ഗൂഗിള്‍ നികുതി ഒഴിവാക്കുന്നത് ഓണ്‍ലൈന്‍ പരസ്യ സേവനങ്ങള്‍ വില്‍ക്കുന്ന കമ്പനികള്‍ക്ക്, പ്രത്യേകിച്ച് ഗൂഗിള്‍, മെറ്റ പോലുള്ള പ്രമുഖ യുഎസ് ടെക് ഭീമന്മാര്‍ക്ക് ഗുണം ചെയ്യും.
കൂടുതൽ വായിക്കൂസര്വീസില് നിന്ന് വിരമിക്കാറായോ? മറക്കാതെ പൂര്‍ത്തിയാക്കണം ഈ കാര്യങ്ങള്‍
സര്‍ക്കാര്‍ നല്‍കിയ താമസസ്ഥലങ്ങളില്‍ താമസിക്കുന്ന ജീവനക്കാര്‍ വിരമിക്കുന്നതിന് കുറഞ്ഞത് ഒരു വര്‍ഷം മുമ്പെങ്കിലും അവരുടെ താമസസ്ഥലം സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കണം
കൂടുതൽ വായിക്കൂപ്രവാസികളുടെ ശ്രദ്ധയ്ക്ക്, ഈ നടപടി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആദായനികുതി വകുപ്പ് നോട്ടീസ് ഉറപ്പ്
പുതിയ നിയമ പ്രകാരം ഇന്ത്യയില്‍ 15 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ള, എന്നാല്‍ മറ്റിടങ്ങളില്‍ നികുതി അടയ്ക്കാത്ത പ്രവാസി ഇന്ത്യക്കാരെ റസിഡന്‍റ് ആയി കണക്കാക്കും
കൂടുതൽ വായിക്കൂനഴ്സും അച്ഛനും മരിച്ച അപകടം: റെക്കോർഡ് നഷ്‌ടപരിഹാരം വിധിച്ച് കേരള ഹൈക്കോടതി; ആറര കോടി രൂപ നൽകണം
പന്ത്രണ്ട് വർഷം മുൻപ് പത്തനംതിട്ടയിൽ അച്ഛൻ്റെയും
കൂടുതൽ വായിക്കൂ