എറണാകുളം പെരുമ്പാവൂര്‍ മണ്ണൂര്‍ സ്വദേശി ബിന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി ബന്ധുക്കൾ. മുപ്പത്തിയഞ്ചുകാരിയായ ബിന്‍സി കഴിഞ്ഞ പത്ത് വർഷത്തോളമായി കുവൈത്ത് പ്രതിരോധ വകുപ്പിലെ നഴ്സാണ്.
കൂടുതൽ വായിക്കൂ- Home
- News
- Kerala News
- Malayalam News Live: കുവൈത്തിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി
Malayalam News Live: കുവൈത്തിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി

പഹല്‍ഗാം ഭീകരാക്രമണത്തിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നും നിര്‍ണായക യോഗങ്ങള്‍ തുടരും. പ്രധാനമന്ത്രി നരന്ദ്രമോദിയും അമിത്ഷായും സാഹചര്യം വിലയിരുത്തും. അതേസമയം, തിരിച്ചടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനകൾക്ക് നിർദ്ദേശം നൽകിയ സാഹചര്യത്തിൽ പാകിസ്ഥാൻ അമേരിക്കയുടെ സഹായം തേടി. സംഘർഷ സ്ഥിതി പരിഹരിക്കാൻ ഇടപെടണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയയോട് ആവശ്യപ്പെട്ടു
കുവൈത്തിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി
ട്രംപ് ഭരണകൂടത്തിൽ അഴിച്ചു പണി; മൈക്ക് വാൾട്ട്സ് പുറത്തേക്കെന്ന് സൂചന
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ് പുറത്തേക്കെന്ന് സൂചന. ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് അലക്സ് വോങിനെയും പുറത്താക്കുമെന്ന് റിപ്പോർട്ട്.
കൂടുതൽ വായിക്കൂപൊലീസ് റെയ്ഡിൽ കുടുങ്ങിയത് 11 യുവതികകളും ഇടനിലക്കാരനും; വൈറ്റിലയിൽ ഫോർസ്റ്റാർ ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യം
വൈറ്റില ആര്‍ട്ടിക് ഹോട്ടലിൽ പൊലീസ് നടത്തിയ പരിശോധനയിൽ 11 യുവതികളും ഇടനിലക്കാരനും പിടിയിലായി. ലഹരി പരിശോധനയ്ക്കിടെയാണ് സ്പായുടെ മറവിൽ പ്രവർത്തിച്ചിരുന്ന അനാശ്യാസ്യ സംഘം പിടിയിലായത്.
കൂടുതൽ വായിക്കൂമംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം, നിരവധി കൊലക്കേസുകളിൽ പ്രതിയായ സുഹാസ് ഷെട്ടി വെട്ടേറ്റുമരിച്ചു
സുഹാസിന് എതിരെ നിരവധി കൊലക്കേസുകൾ ഉണ്ട്. മംഗളുരു പൊലീസിന്റെ റൗഡി പട്ടികയിൽ പെട്ട ആൾ കൂടിയാണ് സുഹാസ്. ഫാസിൽ വധക്കേസിൽ ജാമ്യത്തിൽ ആയിരുന്നു
കൂടുതൽ വായിക്കൂധ്യാന് ശ്രീനിവാസൻ 2.0; ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് 16ന് തിയറ്ററുകളിൽ
മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് നിർമിക്കുന്ന ചിത്രം കൂടിയാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ.
കൂടുതൽ വായിക്കൂസീറ്റിനടിയിലൂടെ ഇഴഞ്ഞെത്തി കഴുത്തിൽ ചുറ്റി പാമ്പ്, ഓട്ടോ ഡ്രൈവർക്ക് അപകടത്തിൽ പരിക്ക്
സീറ്റിനടിയിലൂടെ ഇഴഞ്ഞെത്തി കഴുത്തിൽ ചുറ്റിയ പാമ്പിനെ തട്ടിമാറ്റാനുള്ള ശ്രമത്തിനിടെയാണ് ഓട്ടോ നിയന്ത്രണം നഷ്ടമായി പോസ്റ്റിലിടിച്ചത്
കൂടുതൽ വായിക്കൂസീരിയൽ നടിയുടെ മോർഫ് ചെയ്ത ചിത്രം ഇൻസ്റ്റാഗ്രാം വഴി പ്രചരിച്ചു, പ്രതി പിടിയിൽ
എറണാകുളം പറവൂർ സ്വദേശി ശരത് ഗോപാലിനെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. നീലു സ്വർഗം എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയായിരുന്നു ശരത് നടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്.
കൂടുതൽ വായിക്കൂപൊലീസിനെ കണ്ട് ഉപേക്ഷിച്ചതോ? കോഴിക്കോട് രാമനാട്ടുകരയിൽ റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ കഞ്ചാവ്
രണ്ട് കിലോയോളം വരുന്ന കഞ്ചാവ് പൊതി ഇന്ന് രാവിലെ ആണ് ഫറോക്ക് പൊലീസ് കണ്ടെത്തിയത്
കൂടുതൽ വായിക്കൂ'സര്‍ബത്ത് ജിഹാദ്' വിവാദം; ബാബാ രാംദേവിനെതിരെ ദില്ലി ഹൈക്കോടതി
ഹംദാര്‍ദിന്റെ സര്‍ബത്ത് ഉത്പന്നമായ 'റൂഹ് അഫ്സ'യെ ലക്ഷ്യമിട്ട് ബാബാ രാംദേവ് വീണ്ടും വീഡിയോ പുറത്തിറക്കിയതോടെയാണ് കോടതി നിലപാട് കടുപ്പിച്ചത്
കൂടുതൽ വായിക്കൂനായകനായി ധ്യാന്‍ ശ്രീനിവാസന്‍; 'ഒരു വടക്കൻ തേരോട്ടം' പുതിയ പോസ്റ്റർ എത്തി
ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.
കൂടുതൽ വായിക്കൂകണ്ണീർ കാഴ്ച, കിലോ 650 രൂപ വിലവരുന്ന 8000 കാളാഞ്ചി, മൊത്തം 50 ലക്ഷത്തിലേറെ വില വരുന്ന മത്സ്യങ്ങൾ ചത്തുപൊങ്ങി
വിളവെടുപ്പിന് പാകമായ മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്
കൂടുതൽ വായിക്കൂആസിഫ് അലിയുടെ 'സർക്കീട്ടി'ലെ ഹോപ്പ് ഗാനമെത്തി; ചിത്രം മെയ് 8ന് തിയറ്ററുകളിൽ
ചിത്രം മെയ് 8ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
കൂടുതൽ വായിക്കൂആദ്യ ഭാര്യയുടെ മകളെ വേശ്യാവൃത്തിക്ക് വിടണമെന്ന് ലിവിംഗ് പാർട്ണർ, 40കാരിയെ കൊന്ന് 49കാരൻ
അഴുകിയ ഗന്ധം മുറിയിൽ നിന്ന് വന്നപ്പോൾ എലി ചത്തത് എന്നായിരുന്നു ഇയാൾ അയൽവാസികളോട് വിശദമാക്കിയത്. പിന്നാലെ കുന്തിരിക്കവും സാമ്പ്രാണി തിരിയും കത്തിച്ച് അഴുകിയ ഗന്ധം പുറത്ത് പോവാതിരിക്കാനുള്ള ശ്രമവും ഇയാൾ നടത്തി
കൂടുതൽ വായിക്കൂകൈക്കൂലി കേസിൽ അറസ്റ്റിലായ സ്വപ്ന റിമാന്‍ഡില്‍; കൂടുതൽ അന്വേഷണം, വരവിൽ കവിഞ്ഞ സ്വത്തുണ്ടോ എന്നും പരിശോധിക്കും
തൃശ്ശൂർ വിജിലൻസ് കോടതി ജഡ്ജി ജി. അനിലിലാണ് 14 ദിവസത്തേക്ക് സ്വപ്നയെ റിമാന്റ് ചെയ്തത്. കൈക്കൂലി കേസിൽ ഇന്നലെയാണ് കൊച്ചി സോണൽ ഓഫീസിലെ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നയെ വിജിലൻസ് പിടികൂടുന്നത്.
കൂടുതൽ വായിക്കൂപയ്യാവൂർ മലയോര ഹൈവേയിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് 3 വയസുകാരിക്ക് ദാരുണാന്ത്യം
മലയോര ഹൈവെയിൽ വൈകിട്ട് ആറ് മണിയോടെയുണ്ടായ അപകടത്തിൽ നോറ എന്ന മൂന്ന് വയസുകാരിയാണ് കൊല്ലപ്പെട്ടത്
കൂടുതൽ വായിക്കൂ14 ലക്ഷത്തോളം രൂപ ചെലവിട്ട കുടിവെള്ള പദ്ധതി, പക്ഷേ വെള്ളം മാത്രമില്ല, ദുരിതം
14 ലക്ഷത്തോളം രൂപ ചെലവിട്ട കുടിവെള്ള പദ്ധതിയുള്ളപ്പോഴാണ് പാവപ്പെട്ട ആദിവാസികള്‍ക്ക് കുടിക്കാൻ വെള്ളത്തിന് നെട്ടോട്ടമോടേണ്ടി വരുന്നത്.
കൂടുതൽ വായിക്കൂപ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; വിഴിഞ്ഞം തുറമുഖ പദ്ധതി കമ്മീഷനിങ്ങ് നാളെ, നഗരത്തില്‍ കനത്ത സുരക്ഷ
വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കാന്‍ ഇനി മണിക്കൂറുകൾ മാത്രം. രാത്രി ഏഴേമുക്കാലോടെ പ്രധാനമന്ത്രിയുടെ വിമാനം തിരുവനന്തപുരത്തെത്തി.
കൂടുതൽ വായിക്കൂകാർത്തിക്കിന്റെ ശബ്ദത്തിൽ 'ഏകാ.. ഏകാ..നീ ഏകയായ്'; ആസാദിയിലെ പുതിയ ഗാനമെത്തി
നേരത്തെ ഇറങ്ങിയ ആസാദിയുടെ ട്രെയിലറും 'യാനങ്ങൾ തീരാതെ' എന്ന ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു.
കൂടുതൽ വായിക്കൂഇനിയില്ല അംബാനി കുടുംബത്തിന്റെ 'ഹാപ്പി', ആശ്വാസത്തിന്റെ ഉറവിടമെന്ന് പ്രാർത്ഥനാ കുറിപ്പ്
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങളിൽ മോതിര വാഹകൻ ആയിരുന്നു ഹാപ്പി. വിവാഹ നിശ്ചയ വേളയിലും വിവാഹ വേദിയിലും ഹാപ്പിയുടെ സാന്നിധ്യം ഏറെ ശ്രദ്ധ നേടിയിരുന്നു
കൂടുതൽ വായിക്കൂസ്വപ്ന ഓഫീസിലെ 'സ്‌മാർട് എംപ്ലോയി', മേലധികാരികാളുടെ പ്രിയം പിടിച്ചുപറ്റി നേടിയത് സുപ്രധാന ചുമതല
കൊച്ചി കോർപ്പറേഷൻ വൈറ്റിലയിലെ സോണൽ ഓഫീസിലെത്തിയ സ്വപ്‌ന സ്‌മാർട്ടായി പ്രവർത്തിച്ചാണ് മേലധികാരികളുടെ പ്രിയം നേടി സുപ്രധാന ചുമതലയിലെത്തിയത്
കൂടുതൽ വായിക്കൂ