07:12 AM (IST) Feb 04

Malayalam Live Newsറോയിയുടെ മരണം - വൻകിട ഭൂമി ഇടപാടുകളിലെ റിയൽ എസ്റ്റേറ്റ് പങ്കാളികളെയടക്കം ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക സംഘം, ഭാര്യയുടെ മൊഴിയും രേഖപ്പെടുത്തും

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം പ്രത്യേക സംഘം വിപുലീകരിച്ചു. റോയിയുടെ വൻകിട ഭൂമി ഇടപാടുകളിലെ പങ്കാളികളെ ചോദ്യം ചെയ്യാനും ഭാര്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും തീരുമാനിച്ചു

Read Full Story
06:54 AM (IST) Feb 04

Malayalam Live Newsശബരിമല സ്വർണ്ണക്കൊള്ള - ഇഡി മുന്നിൽ ഹാജരായ മുരാരി ബാബുവിന്‍റെ മൊഴി വിവരങ്ങൾ പുറത്ത്, 'പോറ്റിയിൽ നിന്ന ഒരു രൂപ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ല'

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, തനിക്ക് സാമ്പത്തിക നേട്ടമൊന്നും ഉണ്ടായിട്ടില്ലെന്ന് മൊഴി നൽകി

Read Full Story