മാവൂർ കോഴിക്കോട് റോഡിൽ പെരുവയലിന് സമീപം സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു
- Home
- News
- Kerala News
- Malayalam News live: ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ അപകടം, സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം
Malayalam News live: ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ അപകടം, സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം

ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃ സമൂഹമായ ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണക്കാർക്ക് ഇത് ആശ്വാസത്തിന്റെ ആഘോഷ കാലം. ജിഎസ്ടിയിൽ നിലവിലുള്ള 12, 28 സ്ലാബുകൾ ഒഴിവാക്കി ബഹുഭൂരിപക്ഷം സാധനങ്ങളെയും സേവനങ്ങളെയും 5, 18 സ്ലാബിലേക്കുമാറ്റി. ഇതോടെ ഈ ദീപാവലി കാലം വലിയ വിലക്കുറവിന്റേത് ആകും. ഒക്ടോബർ ഇരുപതിനാണ് ഈ വർഷത്തെ ദീപാവലി.
Malayalam News live:ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ അപകടം, സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം
Malayalam News live:വീട്ടില്‍ കയറി രണ്ടാം ഭാര്യയെ ക്രൂരമായി വെട്ടി, ആദ്യ ഭാര്യയെയും കൊല്ലാന്‍ ശ്രമിച്ചിരുന്നു; പ്രതി അറസ്റ്റില്‍
തിരുവനന്തപുരം കടയ്ക്കാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
Malayalam News live:ഇനി ടിക്കറ്റ് കിട്ടാതെ വിഷമിക്കേണ്ട; മലയാളികൾക്ക് റെയിൽവേയുടെ ഓണ സമ്മാനം, വന്ദേ ഭാരതില്‍ കോച്ചുകളുടെ എണ്ണം കൂട്ടി
വന്ദേ ഭാരത് ട്രെയിനിലെ കോച്ചുകളുടെ എണ്ണം കൂട്ടി. 14 കോച്ചുകളില്‍ നിന്ന് 18 കോച്ചുകളായാണ് ഉയര്‍ത്തിയിരിക്കുന്നത്
Malayalam News live:സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം
തൃശ്ശൂർ കയ്പമംഗലം ദേശീയപാതയിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം
Malayalam News live:നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചു; മകൾക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വയോധിക മരിച്ചു, 2 പേർക്ക് പരിക്ക്
കോട്ടയം ഉദയനാപുരത്ത് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ വയോധിക മരിച്ചു
Malayalam News live:'ആസിയൻ കരാർ പുതുക്കാനും സിംഗപ്പൂരുമായുള്ള വ്യാപാര ബന്ധം വികസപ്പിക്കാനും ചർച്ചയിൽ ധാരണയായി' - നരേന്ദ്ര മോദി
ഇന്ത്യ ആസിയൻ കരാർ പുതുക്കാനും സിംഗപ്പൂരുമായുള്ള വ്യാപാര ബന്ധം വികസപ്പിക്കാനും ചർച്ചയിൽ ധാരണയായെന്ന് പ്രധാനമന്ത്രി
Malayalam News live:ജിഎസ്ടി പരിഷ്കരണം സാധാരണക്കാർക്ക് ഗുണകരം, ജനങ്ങളുടെ ജീവിത നിലവാരം വർദ്ധിക്കും - നരേന്ദ്ര മോദി
ജിഎസ്ടി പരിഷ്കരണം കോടിക്കണക്കിന് ആളുകളെ സഹായിക്കാൻ വേണ്ടിയെന്ന് പ്രധാനമന്ത്രി
Malayalam News live:അവതാരകൻ രാജേഷ് കേശവിന്‍റെ ആരോഗ്യനിലയിൽ പുതിയ മെഡിക്കൽ ബുള്ളറ്റിൻ; ആശ്വാസം, വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയതായി ആശുപത്രി
അവതാരകൻ രാജേഷ് കേശവിന്‍റെ ആരോഗ്യനിലയിൽ പുതിയ മെഡിക്കൽ ബുള്ളറ്റിൻ
Malayalam News live:കസ്റ്റഡി മര്‍ദനത്തിലെ പ്രതികളായ പൊലീസുകരെ പുറത്താക്കണം - മുഖ്യമന്ത്രിക്ക് കത്ത് നൽകി വിഡി സതീശന്‍
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച പൊലീസുകരെ പുറത്താക്കണം എന്ന് വിഡി സതീശന്‍
Malayalam News live:പൊട്ടിയത് ബോംബല്ല പന്നിപ്പടക്കം, പിന്നില്‍ എസ്ഡിപിഐ എന്ന് ബിജെപി; നിഷേധിച്ച് എസ്ഡിപിഐ നേതാക്കൾ
പാലക്കാട് പുതുനഗരത്തെ വീട്ടില്‍ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമെന്ന് പൊലീസ്
Malayalam News live:'ജിഎസ്ടി പരിഷ്കാരങ്ങൾ സുപ്രധാന ചുവടുവെയ്പ്പ്, ഗബ്ബർ ടാക്സ് എന്ന് വിളിച്ച് ആക്ഷേപിച്ചവരെ മറക്കരുത്' - രാജീവ് ചന്ദ്രശേഖർ
രാജ്യത്തിൻ്റെ സുപ്രധാന ചുവടുവെപ്പാണ് ജിഎസ്ടി പരിഷ്കാരങ്ങളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
Malayalam News live:എന്‍ഐആര്‍എഫ് റാങ്കിങ്ങിൽ കേരളത്തിന് നേട്ടം, ആദ്യ 100 ല്‍ 18 റാങ്കുകളും കേരളത്തിലെ കോളേജുകൾക്ക്; അഭിമാനകരമായ നേട്ടമെന്ന് ആര്‍ ബിന്ദു
എൻഐആർഎഫ് റാങ്കിങ്ങില്‍ കേരളത്തിലെ സര്‍വകലാശാലകൾക്ക് മികച്ച നേട്ടം
Malayalam News live:കസ്റ്റഡി മര്‍ദനം; പ്രതിയായ പൊലീസുകാരന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്, കാവലൊരുക്കി പൊലീസ്
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
Malayalam News live:പാലക്കാട് പുതുനഗരത്തെ വീട്ടിലെ പൊട്ടിത്തെറി - ഗ്യാസ് സിലണ്ടറോ, വീട്ടുപകരണങ്ങളോ അല്ല പൊട്ടിത്തെറിച്ചതെന്ന് പൊലീസ്, പരിശോധന
പുതുനഗരത്തെ വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ പരിശോധന ശക്തമാക്കി പൊലീസ്
Malayalam News live:ഈ ആഴ്ചയും ഒരു വള്ളപ്പാട് മുന്നിൽ; ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ് ന്യൂസ്; നേരോടെ നിർഭയം നിരന്തരം
ഇന്ന് പുറത്തുവന്ന 34-ാം ആഴ്ചയിലെ ബാര്‍ക്ക് ( Broadcast Audience Research Council ) റേറ്റിങ്ങിൽ 87.49 പോയിന്റിന്റെ വ്യക്തമായ മേധാവിത്വത്തോടെ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാമതായി തുടരുകയാണ്.
Malayalam News live:അമ്മയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തു; കണ്ണൂരിൽ മകളെ വെട്ടാൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ
കണ്ണൂർ പയ്യന്നൂരിലാണ് 22 കാരിയെ അച്ഛൻ വാളുകൊണ്ട് വെട്ടാൻ ശ്രമിച്ചത്.
Malayalam News live:വാക്കുതർക്കം കൊലപാതകത്തിലെത്തി - പാലക്കാട് യുവാവിനെ വെട്ടിക്കൊന്നു, സുഹൃത്ത് ഒളിവിൽ
പാലക്കാട് അട്ടപ്പാടിയിൽ യുവാവിനെ വെട്ടിക്കൊന്നു
Malayalam News live:പാലക്കാട് കല്ലേക്കാട് സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസ്; 3 പ്രതികളും റിമാൻഡിൽ
സുരേഷിന് സ്കൂളിലെ സ്ഫോടനത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
Malayalam News live:പാലക്കാട് പുതുനഗരം മാങ്ങോട് വീട്ടിൽ പൊട്ടിത്തെറി; ദമ്പതികൾക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം
പുതുനഗരം മാങ്ങോട് വീട്ടിൽ പൊട്ടിത്തെറിയുണ്ടായി സഹോദരങ്ങൾക്ക് പരിക്ക്
Malayalam News live:ഫോറൻസിക് വിദഗ്ധ ഡോക്ടര്‍ ഷേർലി വാസു അന്തരിച്ചു
മെഡിക്കൽ കോളേജിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം സ്വകാര്യ മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം അധ്യക്ഷയായി ജോലി ചെയ്തു വരികയായിരുന്നു.