സിഎംആര്‍എല്ലിനെതിരായ അടിസ്ഥാന രഹിതവും അപകീർത്തികരവുമായ പ്രസ്താവനകൾ തടയണമെന്ന് അവശ്യപ്പെട്ടാണ് കമ്പനി ഹർജി നൽകിയത്.
കൂടുതൽ വായിക്കൂ- Home
- News
- Kerala News
- Malayalam News Live: സിഎംആർഎല്ലിനെതിരായ ആരോപണങ്ങൾ നീക്കം ചെയ്യണമെന്ന് കോടതി; ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന് ഷോൺ ജോര്‍ജ്
Malayalam News Live: സിഎംആർഎല്ലിനെതിരായ ആരോപണങ്ങൾ നീക്കം ചെയ്യണമെന്ന് കോടതി; ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന് ഷോൺ ജോര്‍ജ്

ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്ത് പലയിടത്തും വ്യാപക നാശം. കോഴിക്കോട് കൊടിയത്തൂരിൽ മരം വീണ് നിരവധി വീടുകൾക്ക് കേടുപാട്. നൂറുകണക്കിന് വാഴ നിലംപൊത്തി.
സിഎംആർഎല്ലിനെതിരായ ആരോപണങ്ങൾ നീക്കം ചെയ്യണമെന്ന് കോടതി; ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന് ഷോൺ ജോര്‍ജ്
രാത്രി മഴ കടുക്കും! അടുത്ത മൂന്ന് മണിക്കൂറിൽ 14 ജില്ലകളിലും ഓറഞ്ച് അലർട്ട്, അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം
കേരളത്തിലെ ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും സാധ്യത.
കൂടുതൽ വായിക്കൂരാത്രി ബൈക്കിൽ പമ്പിലെത്തിയ രണ്ട് യുവാക്കൾ ജീവനക്കാരനോട് വഴി ചോദിച്ചു; ശ്രദ്ധമാറിയ നിമിഷത്തിൽ ബാഗുമായി മുങ്ങി
പാറശ്ശാല ഭാഗത്തേക്കാണ് ഇവർ വാഹനം ഓടിച്ചുപോയത്. രണ്ട് ദിവസം മുമ്പ് മറ്റൊരു പമ്പിലും ഇതേ തരത്തിൽ തട്ടിപ്പ് നടന്നിരുന്നു.
കൂടുതൽ വായിക്കൂമൃതദേഹം പുറത്തെടുക്കാനൊരുങ്ങി പൊലീസ്; ഡാമിലെ ടൂറിനിടെ മകനെ കാണാതായെന്ന് അറിയിപ്പ്, പക്ഷേ നിർണായക തെളിവ് കിട്ടി
കാണാതായ യുവാവിന്റ അച്ഛന് കിട്ടിയ ഒരു വീഡിയോ ക്ലിപ്പാണ് സംഭവത്തിൽ വഴിത്തിരിവായത്. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.
കൂടുതൽ വായിക്കൂഔസേപ്പച്ചന്റെ സംഗീതം; ശ്രീനാഥ് ഭാസിയുടെ 'കള്ളനി'ലെ മനോഹര മെലഡി എത്തി
മെയ് 30ന് ചിത്രം തിയറ്ററിലെത്തും.
കൂടുതൽ വായിക്കൂദേശീയപാതയിൽ കണ്ണൂര്‍ കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ; വാഹനങ്ങള്‍ വഴിതിരിച്ചുവിടും, പ്രതിഷേധിച്ച് യൂത്ത് ലീഗ്
ഇന്ന് രാത്രിയോടെയാണ് മണ്ണിടിഞ്ഞ് താല്‍ക്കാലിക റോഡിലേക്ക് പതിച്ചത്.
കൂടുതൽ വായിക്കൂപ്രേക്ഷക ഹൃദയം കീഴടക്കി പ്രിൻസും കുടുംബവും; ദിലീപ് പടം മൂന്നാം വാരത്തിലേക്ക്
ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി അഭിനയിച്ചിരിക്കുന്നത് ധ്യാൻ ശ്രീനിവാസനും, ജോസ് കുട്ടി ജേക്കബും ആണ്.
കൂടുതൽ വായിക്കൂമദ്യത്തിന്റെ പണം ചോദിച്ച് തർക്കം, റോഡിലേക്ക് തള്ളി; ഒന്നും പറയാതെ ഓട്ടോയിൽ വീട്ടിലെത്തിച്ചു, പിറ്റേന്ന് മരണം
ആന്തരിക രക്തസ്രാവം ഉണ്ടായെങ്കിലും നടന്ന സംഭവമൊന്നും പറയാതെ ഓട്ടോ വിളിച്ച് വീട്ടിലെത്തിക്കുകയായിരുന്നു ഒപ്പമുണ്ടായിരുന്നവർ ചെയ്തത്.
കൂടുതൽ വായിക്കൂകപ്പൽ അപകടം; ജീവനക്കാരെ രക്ഷപ്പെടുത്തി, ക്യാപ്റ്റനടക്കം 3 പേർ കപ്പലിൽ തുടരുന്നു, തീരദേശങ്ങളിൽ മുന്നറിയിപ്പ്
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ എയർക്രാഫ്റ്റുകളും കപ്പലുകളും സ്ഥിതിനിരീക്ഷിക്കുന്നുണ്ട്. ക്യാപ്റ്റൻ, ചീഫ് എൻജിനീയർ ,സെക്കൻഡ് എൻജിനീയർ എന്നിവരാണ് കപ്പലിൽ തുടരുന്നത്.
കൂടുതൽ വായിക്കൂ23കാരിയായ ഗർഭിണിക്ക് ഗ്രൂപ്പ് മാറി രക്തം കൊടുത്തെന്ന ആരോപണവുമായി ബന്ധുക്കൾ; മരണത്തിന് പിന്നാലെ വിവാദം
രോഗി അതീവ ഗുരുതരാവസ്ഥയിലായിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വാദം. രക്ത ഗ്രൂപ്പ് മാറിയെന്ന ആരോപണം പരിശോധിക്കേണ്ടതുണ്ടെന്ന് പ്രിൻസിപ്പൽ.
കൂടുതൽ വായിക്കൂവേടനെതിരെ എന്‍ഐഎക്ക് പരാതി; കടുത്ത അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം
പാർട്ടിയോട് ആലോചിക്കാതെ പരാതി നൽകിയതിനാണ് അത്യപ്തി.
കൂടുതൽ വായിക്കൂപോസ്റ്റ് മാറ്റുമ്പോൾ മുറിച്ചിട്ട സർവീസ് വയർ ശരീരത്തിൽ വീണു; ജോലിക്കിടെ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു
മതിലിന്റെ അറ്റക്കുറ്റപ്പണികൾക്കുള്ള ജോലികളിൽ ഏർപ്പെട്ടിരുന്ന യുവാവാണ് ഷോക്കേറ്റ് തെറിച്ചുവീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂടുതൽ വായിക്കൂമാസപ്പടി കേസ്; എസ്എഫ്ഐഒ അന്വേഷണത്തെ എതിര്‍ത്തുള്ള സിഎംആര്‍എൽ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും
സിഎംആർഎൽ കേസ് തിങ്കളാഴ്ചത്തെ പരിഗണന പട്ടികയിൽ ദില്ലി ഹൈക്കോടതി ഉൾപ്പെടുത്തി.
കൂടുതൽ വായിക്കൂഞെട്ടിച്ച് 'നരിവേട്ട'; കരിയർ ബെസ്റ്റുമായി ടൊവിനോ; തിയറ്ററിൽ കാണേണ്ട പടമെന്ന് പ്രേക്ഷകർ
സുരാജ് വെഞ്ഞാറമൂടും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
കൂടുതൽ വായിക്കൂവീട്ടുകാരെ പോലെ നീയും തുടങ്ങല്ലേ..; ധ്യാന്‍ ശ്രീനിവാസന്‍റെ 'ഒരു വടക്കൻ തേരോട്ടം' ടീസർ എത്തി
ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.
കൂടുതൽ വായിക്കൂമുതിർന്നവരെ പ്രതി ചേർത്തില്ല, ഷഹബാസ് കൊലപാതകത്തിൽ ആറ് പ്രതികളെന്ന് കുറ്റപത്രം: ഗൂഢാലോചനയിൽ അന്വേഷണം തുടരും
താമരശേരി ഷഹബാസ് കൊലപാതകത്തിൽ പ്രായപൂർത്തിയാകാത്ത ആറ് പേരെ പ്രതി ചേർത്തുള്ള കുറ്റപത്രം ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ സമർപ്പിച്ചു
കൂടുതൽ വായിക്കൂവിധവ പണവുമായി വന്നപ്പോൾ മകനില്ല; കടം വാങ്ങിയ 25,000 രൂപയ്ക്ക് പകരം മകനെ ജാമ്യമായി ചോദിച്ച തൊഴിലുടമ പിടിയിൽ
മരിച്ചുപോയ ഭർത്താവ് കടം വാങ്ങിയെന്ന് പറയപ്പെടുന്ന 25,000 രൂപയ്ക്ക് പുറമെ പലിശയായി 20,000 കൂടി ചോദിക്കുകയും ചെയ്തു.
കൂടുതൽ വായിക്കൂകണ്ണൂരിൽ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചൽ; തൊഴിലാളിക്ക് ദാരുണാന്ത്യം
കോൺക്രീറ്റ് മതിൽ നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്
കൂടുതൽ വായിക്കൂഅപകടത്തിൽപ്പെട്ടത് എംഎസ്‍സി എൽസ-3 ഫീഡര്‍ കപ്പൽ; ഉണ്ടായിരുന്നത് 400ലധികം കണ്ടെയ്നറുകള്‍, 21 പേരെ രക്ഷപ്പെടുത്തി
കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരൽ 21 പേരെയും രക്ഷപ്പെടുത്തി. വിഴിഞ്ഞത്ത് മദർഷിപ്പുകൾ എത്തിക്കുന്ന ഉൽപ്പന്നങ്ങൾ ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിൽ എത്തിക്കുന്നത് ഫീഡര്‍ കപ്പലുകളിലൊന്നാണ് അപകടത്തിൽപ്പെട്ടത്.
കൂടുതൽ വായിക്കൂടൊവിനോ അങ്കിളുമായി കൂട്ടായി, ആദ്യമായി സ്‌ക്രീനിൽ കണ്ടപ്പോൾ ചിരി വന്നു: നരിവേട്ടയിലെ പെൺകുട്ടി
ടോവിനോ അങ്കിളിന്റെ സിനിമയാണെന്ന് കേട്ടപ്പോൾ തുള്ളിച്ചാടിയെന്ന് പറഞ്ഞു കൊണ്ട് തംബുരു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിച്ചു.
കൂടുതൽ വായിക്കൂ