09:18 PM (IST) Jun 28

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ലസ്വര്‍ണപ്പണയത്തിന്‍റെ മറവില്‍ 40 ലക്ഷം രൂപ തട്ടിയെടുത്ത കേസ് - പ്രതി ഷിബിൻ ലാലിന്റെ ഭാര്യയെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു

ഷിബിൻലാലിന്റെ ഭാര്യ കൃഷ്ണലേഖ, ബന്ധു ദിനരഞ്ചു എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Read Full Story
09:06 PM (IST) Jun 28

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ലമുല്ലപ്പെരിയാർ നാളെ തുറക്കും, രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട്

പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം.

Read Full Story
08:38 PM (IST) Jun 28

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ലസ്കൂട്ടറിൽ കാർ ഇടിച്ചു, 2 വയസുകാരന് ദാരുണാന്ത്യം, അച്ഛനും അമ്മയ്ക്കും പരിക്ക്

പുളിക്കത്തൊടിക മുജീബ് മൗലവി - സഫിയ ദമ്പതിമാരുടെ മകൻ നഫ്ലാൻ ആണ് മരിച്ചത്.

Read Full Story
07:59 PM (IST) Jun 28

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ലമലപ്പുറത്ത് ചികിത്സ കിട്ടാതെ കുട്ടി മരിച്ചെന്ന് പരാതി; ഖബറടക്കിയ മൃതദേഹം പുറത്തെടുത്തു, പോസ്റ്റ്മോർട്ടം നാളെ

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read Full Story
07:55 PM (IST) Jun 28

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ലട്രാക്കിൽ മണ്ണിടിഞ്ഞു, ട്രെയിൻ ഗതാഗതം പൂർണമായും പുനസ്ഥാപിച്ചില്ല, വൈകിയോടുന്ന ട്രെയിനുകൾ അറിയാം

തൃശൂരിനും ഷൊർണൂരിനും ഇടയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു 

Read Full Story
07:13 PM (IST) Jun 28

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ലചരിത്ര സംഭാഷണം, ബഹിരാകാശ നിലയത്തിലുള്ള ശുഭാംശു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി

ഭൂമിയുടെ ഏത് ഭാഗത്തിന് മുകളിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നതെന്ന മോദിയുടെ ചോദ്യത്തിന് ഇപ്പോൾ മനസിലാകുന്നില്ലെന്നും, അല്പസമയത്തിനകം പുറത്തേക്ക് കാണുമ്പോൾ മനസിലാകുമെന്നുമായിരുന്നു ശുഭാംശുവിന്റെ മറുപടി. 

Read Full Story
07:13 PM (IST) Jun 28

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ലപത്തനാപുരത്ത് മധ്യവയസ്കന്റെ മൃതദേഹം കനാലിൽ; കൊലപാതകമെന്ന് പ്രാഥമിക നി​ഗമനം; സഹോദരൻ കസ്റ്റഡിയിൽ

കൊല്ലം പത്തനാപുരം പുന്നലയിൽ കനാലിൽ മധ്യവയസ്കന്‍റെ മൃതദേഹം കണ്ടെത്തി.

Read Full Story
05:16 PM (IST) Jun 28

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ലവി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ, തൽസ്ഥിതി തുടരുന്നു

ആരോഗ്യനിലയിൽ മാറ്റമില്ലെന്നും തൽസ്ഥിതി തുടരുന്നുവെന്നുമാണ് മെഡിക്കൽ ബുള്ളറ്റിൻ.

Read Full Story
05:05 PM (IST) Jun 28

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ലഹേമചന്ദ്രന്റെ മൃതദേഹം പുറത്തെടുത്തു, നാലടിയോളം താഴ്ചയിൽ കുനിഞ്ഞിരിക്കുന്ന നിലയിൽ, കൂടുതൽ അഴുകിയിട്ടില്ലെന്ന് പൊലീസ്

നാലടിയോളം താഴ്ചയിൽ കുഴിച്ചിട്ടിരുന്ന മൃതദേഹം കുനിഞ്ഞിരിക്കുന്ന രൂപത്തിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

Read Full Story
04:50 PM (IST) Jun 28

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ലകൊച്ചിയിലെ റേഞ്ച് റോവർ അപകടം - നിർണായക കണ്ടെത്തലുമായി എംവിഡി; അപകടത്തിന് കാരണം മാനുഷിക പിഴവ്!

കൊച്ചിയിൽ റേ‍ഞ്ച് റോവർ കാർ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ അപകടത്തിൽ യുവാവ് മരിച്ചത് മാനുഷിക പിഴവ് മൂലമെന്ന് എംവിഡി

Read Full Story
04:32 PM (IST) Jun 28

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ലമുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു, 135.85 അടിയിലെത്തി

പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മൈക്ക് അനൗൺസ്മെന്റും നടത്തി. ഷട്ടർ തുറന്നാൽ പെരിയാർ നദിയിലൂടെ ഒഴുകിയാണ് വെള്ളം ഇടുക്കി അണക്കെട്ടിൽ എത്തേണ്ടത്.

Read Full Story
04:03 PM (IST) Jun 28

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ലആശിർനന്ദയുടെ മരണം - 'ക്ലാസ് മാറ്റിയിരുത്തിയ ദിവസമാണ് ആശിർനന്ദ ജീവനൊടുക്കിയത്'; സെന്റ് ഡൊമിനിക് സ്കൂളിനെതിരെ ​ഗുരുതര കണ്ടെത്തൽ

പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂൾ വിദ്യാർത്ഥി ആശിർനന്ദയുടെ മരണത്തിൽ സ്കൂളിനെതിരെ ​ഗുരുതര കണ്ടെത്തലുമായി വിദ്യാഭ്യാസ വകുപ്പ്.

Read Full Story
03:55 PM (IST) Jun 28

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ലഅത്രമേൽ വൈകാരികം, ഇസ്രയേലുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനിക കമാൻഡർമാരുടെയും ആണവ ശാസ്ത്രജ്ഞരുടെയുമടക്കം കൂട്ട ശവസംസ്കാര ചടങ്ങ്

അത്രമേൽ വൈകാരിക നിമിഷങ്ങൾക്കാണ് കൂട്ട ശവസംസ്കാര ചടങ്ങ് സാക്ഷ്യം വഹിച്ചത്.

Read Full Story
03:36 PM (IST) Jun 28

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല'സൂംബാ' നൃത്തം പാഠ്യപദ്ധതിക്ക് എതിരായ വ്യാജ പ്രചാരണങ്ങൾ അത്യന്തം പ്രതിഷേധാർഹം, ചെറുത്തുതോൽപ്പിക്കുമെന്നും എഐവൈഎഫ്

വിദ്യാർത്ഥികളെയും യുവാക്കളെയും പങ്കെടുപ്പിച്ച് വ്യാപകമായി സുംബാ നൃത്തം സംഘടിപ്പിക്കുമെന്നും എ ഐ വൈ എഫ്

Read Full Story
03:14 PM (IST) Jun 28

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ലമാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റി, അന്ന് തന്നെ ആശിർ നന്ദ ജീവനൊടുക്കി; സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുകൾ, 'തരംതാഴ്ത്തൽ കത്ത് നിർബന്ധിച്ച് വാങ്ങി'

ആശിർ നന്ദ പഠിച്ച ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമിനിക് കോൺവെന്‍റ് സ്കൂളിനെതിരെ പാലക്കാട് ഡ‍ി ഡി ഇയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്

Read Full Story
01:46 PM (IST) Jun 28

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ലഉപകരണങ്ങളില്ല, ശസ്ത്രക്രിയ മുടങ്ങി; ലജ്ജയും നിരാശയുമെന്ന് ഡോ. ഹാരിസ്; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധി

ഉപകരണങ്ങൾ ലഭ്യമാകാതെ വന്നതോടെ ശസ്ത്രക്രിയകൾ മാറ്റിയെന്നും ജോലി രാജിവെക്കാൻ ആലോചിക്കുന്നുവെന്നും ഡോ ഹാരിസ് ചിറക്കൽ

Read Full Story
01:07 PM (IST) Jun 28

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല'രക്ഷ തേടി ഡാഡിയുടെ അടുത്തേക്ക് ഓടിപ്പോയി, ഇസ്രയേലിനെ പരിഹസിച്ച് ഇറാൻ; 'ഖമേനിക്കെതിരായ ട്രംപിന്‍റെ പ്രസ്താവന അനാദരവ്'

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ മരണത്തിൽനിന്ന് രക്ഷിച്ചുവെന്ന ട്രംപിന്റെ പരാമർശത്തെ അപലപിച്ച് അബ്ബാസ് അരഗ്ചി, യു എസ് പ്രസിഡന്‍റിന്‍റേത് അനാദരവ് നിറഞ്ഞതാണെന്നും അഭിപ്രായപ്പെട്ടു

Read Full Story
12:42 PM (IST) Jun 28

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ലആദ്യം പരീക്ഷ, ക്ലാസ് പിന്നെ! കേരള സർവകലാശാലയിൽ നാലാം സെമസ്റ്റർ തുടങ്ങും മുൻപേ പരീക്ഷ നടത്താൻ തീരുമാനം

കേരള സർവകലാശാല എംബിഎ നാലാം സെമസ്റ്റർ ക്ലാസ് തുടങ്ങും മുൻപ് നാലാം സെമസ്റ്റർ പരീക്ഷാ തീയ്യതി പ്രഖ്യാപിച്ചു

Read Full Story
12:27 PM (IST) Jun 28

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ലഗുണ കേവിൽ അതിക്രമിച്ച് കടന്ന് റീൽസ് ചിത്രീകരണം; യുവാവിന് പിഴശിക്ഷ, ​ഗുണയിലേക്ക് സഞ്ചാരികളുടെ ഒഴുക്കെന്ന് അധികൃതർ

ഗുഹയ്ക്കുള്ളിലും പരിസരത്തും വീഡിയോ ചിത്രീകരിച്ചാൽ കർശനമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Read Full Story
12:26 PM (IST) Jun 28

വിഎസിൻ്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ലപേവിഷ ബാധ - കണ്ണൂരിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു; കടിയേറ്റത് മുഖത്ത്, ‌വാക്സീനെടുത്തിട്ടും ഫലമുണ്ടായില്ല

പേവിഷബാധ ലക്ഷണങ്ങളോടെ കണ്ണൂരിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

Read Full Story