പ്രതി അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൂടുതൽ വായിക്കൂMalayalam News Live: മദ്യലഹരിയിൽ തർക്കം; കൊല്ലത്ത് 45കാരൻ കുത്തേറ്റ് മരിച്ചു

ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായഹസ്തവുമായി ഇന്ത്യ. ഏകദേശം 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ മ്യാൻമറിലേക്ക് സൈനിക വിമാനം പുറപ്പെട്ടു. ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ C130J വിമാനത്തിലാണ് അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്നത്. മ്യാൻമറിൽ രക്ഷാദൗത്യം തുടരുന്നതിനിടെ ഇന്നലെ അര്‍ധരാത്രിയോടെ തുടര്‍ ഭൂചലനമുണ്ടായി. ഇന്നലെ രാത്രി 11.56ഓടെയാണ് റിക്ടെര്‍ സ്കെയിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
മദ്യലഹരിയിൽ തർക്കം; കൊല്ലത്ത് 45കാരൻ കുത്തേറ്റ് മരിച്ചു
നഗരത്തിലെ 139 കെട്ടിടങ്ങൾ പൊളിക്കും; തൃശ്ശൂർ കോർപറേഷൻ കൗൺസിൽ ഒറ്റക്കെട്ടായി എടുത്ത തീരുമാനം
തൃശ്ശൂർ നഗരത്തിലെ 139 പഴയ കെട്ടിടങ്ങൾ അപകട ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ പൊളിച്ചുനീക്കാൻ കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു
കൂടുതൽ വായിക്കൂഏഴാം ക്ലാസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചു; യുവാവിന് 61 വർഷം കഠിനതടവ് ശിക്ഷ
ഏഴാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ 61 വർഷം കഠിനതടവിന് ശിക്ഷിച്ചു
കൂടുതൽ വായിക്കൂതെയ്യത്തിന്റെ പശ്ചാത്തലത്തിൽ 'തട്ടും വെള്ളാട്ടം'; സൗബിൻ ഷാഹിർ ചിത്രം പ്രഖ്യാപിച്ചു
സിംഹത്തിന്‍റെ കഥ, മുത്തപ്പന്‍ തുടങ്ങിയ നോവലുകള്‍ എഴുതിയ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ് അഖില്‍.
കൂടുതൽ വായിക്കൂഡിജിറ്റൽ മാർക്കറ്റിങ് കോഴ്‌സുമായി അസാപും ടെറുമോ പെൻപോളും, ശാരീരികവെല്ലുവിളികൾ നേരിടുന്ന യുവാക്കൾക്ക് അവസരം
തിരുവനന്തപുരം ജില്ലയിലെ ഭിന്നശേഷിയുള്ള യുവജനങ്ങൾക്കായി അസാപ് കേരളയും ടെറുമോ പെൻപോളും ചേർന്ന് ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് ആരംഭിച്ചു. 25 പേർക്ക് അവസരം ലഭിക്കുന്ന ഈ കോഴ്സ്, പ്ലേസ്‌മെന്റ് സഹായത്തോടുകൂടിയ 120 മണിക്കൂർ ദൈർഘ്യമുള്ളതാണ്.
കൂടുതൽ വായിക്കൂ7 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു, 18 വർഷമായി ജയിലിലുള്ള മകന്‍റെ മോചനം തേടി അമ്മ, എതിർത്ത് ജയിൽ ഡിജിപി
ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന പ്രതിക്ക് അകാല വിടുതല്‍ നല്‍കണമെന്ന അമ്മയുടെ ഹര്‍ജി മനുഷ്യാവകാശ കമ്മീഷന്‍ തള്ളി.
കൂടുതൽ വായിക്കൂഗുണ്ടയുടെ പെൺസുഹൃത്തിന് ഇൻസ്റ്റയിൽ 'ഹായ്' അയച്ചത് യുവാവിന്‍റെ വാരിയെല്ല് അടിച്ചൊടിച്ച സംഭവം; 4 പേർ പിടിയിൽ
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന ജിബിൻ ഒരു പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ 'ഹെലോ' എന്ന് സന്ദേശം അയച്ചിരുന്നു. പിടിയിലായ പ്രഭിജിത്തിന്‍റെ പെൺസുഹൃത്തിനാണ് ജിബിൻ സന്ദേശം അയച്ചത്
കൂടുതൽ വായിക്കൂഫോള്ഡബിള് ഐഫോണ്‍ ഉള്ളതുതന്നെ; വൻ പ്രൊഡക്ഷൻ തുടങ്ങാൻ ആപ്പിൾ, പുതിയ വിവരം പുറത്ത്
അടുത്ത വര്‍ഷത്തിന്‍റെ രണ്ടാംപകുതിയിൽ ഫോൾഡബിൾ ഐഫോണിന്‍റെയുംയും ഐപാഡ് പ്രോയുടെയും വൻതോതിലുള്ള ഉത്പാദനം ആപ്പിള്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്
കൂടുതൽ വായിക്കൂമിനി വാനിൽ 72 പെട്ടികളിൽ നിറച്ച് ടാര്‍പോളിൻ മൂടി 1589 കിലോ പടക്കം; എല്ലാം ഓൺലൈൻ ഓര്‍ഡര്‍, 2 പേര്‍ പിടിയിൽ
72 ബോക്സുകളിലായി 1589 കിലോ പടക്കമാണ് പോലീസ് കണ്ടെടുത്തത്
കൂടുതൽ വായിക്കൂമാസപ്പിറവി കണ്ടു; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ നാളെ ആഘോഷിക്കും
കൂടുതൽ വായിക്കൂഅധ്യാപകന് സംശയം, നാദാപുരത്ത് പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷക്കിടെ ആള്‍മാറാട്ടം; ബിരുദ വിദ്യാർഥി അറസ്റ്റില്‍
ഹോള്‍ ടിക്കറ്റില്‍ കൃത്രിമം വരുത്തിയാണ് വിദ്യാര്‍ത്ഥി ആള്‍മാറാട്ടത്തിന് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
കൂടുതൽ വായിക്കൂമുനമ്പം ഭൂപ്രശ്‌നം: 'വഖഫ് നിയമഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്യണം'; കേരളത്തിലെ എംപിമാരോട് കർദിനാൾ ക്ലീമിസ്
വഖഫ് നിയമഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാരോട് കർദ്ദിനാൾ ക്ലീമിസ്
കൂടുതൽ വായിക്കൂമൂന്ന് മണിക്കൂര്‍ വൈകി, ആരോപണം തിരിച്ചടിച്ചു, സംഘടകര്‍ക്ക് 4 കോടി നഷ്ടം: ഗായിക നേഹ കക്കർ വിവാദത്തില്‍
മെൽബൺ സംഗീത പരിപാടിയിലെ വിവാദത്തിൽ ഗായിക നേഹ കക്കറിനെതിരെ സംഘാടകർ രംഗത്ത്. നേഹയുടെ ആരോപണങ്ങൾ തള്ളി.
കൂടുതൽ വായിക്കൂ'നിലത്ത് കിടക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകളുടെ നെഞ്ചിൽ തലവച്ച് കിടക്കുന്ന വിക്രം സാർ'- മാല പാർവതി
വീര ധീര സൂരൻ തിയറ്ററുകളിൽ ആഘോഷമാകുന്നതിനിടെ, ലൊക്കേഷനിൽ വച്ച് തന്നെ ഞെട്ടിച്ച ചിയാൻ വിക്രമിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുകയാണ് മാല പാർവതി.
കൂടുതൽ വായിക്കൂ'റിലീസിന് മുമ്പ് മോഹന്‍ലാല്‍ എമ്പുരാൻ കണ്ടില്ല, അദ്ദേഹം മാപ്പ് പറയും'; മേജര്‍ രവി
മോഹൻലാലിന് നല്ല മനോവിഷമം ഉണ്ടെന്നും മേജര്‍ രവി.
കൂടുതൽ വായിക്കൂമുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും എമ്പുരാന്‍ സിനിമ കാണാനെത്തി
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരുവനന്തപുരം ലുലു മാളിൽ എമ്പുരാൻ സിനിമ കാണാനെത്തി.
കൂടുതൽ വായിക്കൂഒറ്റ ദിവസത്തിൽ 128 പേര്‍ അറസ്റ്റിൽ, പിടികൂടിയത് നാല് കിലോയോളം കഞ്ചാവ്, കേരള പൊലീസിന്റെ ഓപ്പറേഷന്‍ ഡി-ഹണ്ട്
ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി കേരളത്തില്‍ നടത്തിയ പരിശോധനയില്‍ 128 പേര്‍ അറസ്റ്റിലായി. മാരക മയക്കുമരുന്നുകളും കഞ്ചാവും പിടിച്ചെടുത്തു.
കൂടുതൽ വായിക്കൂഇന്ത്യക്കാർ ദിവസവും ശരാശരി 5 മണിക്കൂർ ഫോണിൽ ചിലവഴിക്കുന്നു! പഠനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
പുതിയ പഠനങ്ങൾ അനുസരിച്ച് ഇന്ത്യക്കാർ ദിവസവും 5 മണിക്കൂർ ഫോണിൽ സോഷ്യൽ മീഡിയ, ഗെയിമിംഗ്, സ്ട്രീമിംഗ് എന്നിവയ്ക്കായി ചെലവഴിക്കുന്നു. കുറഞ്ഞ ചിലവിൽ ഡാറ്റ ലഭ്യമായതോടെ ഇന്ത്യയിലെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ടെലിവിഷനെ മറികടന്നു.
കൂടുതൽ വായിക്കൂനിർത്തിയിട്ട കാറിൽ ടെംപോ വാൻ വന്നിടിച്ചു, 100 മീറ്ററോളം പിന്നോട്ട് നീങ്ങി കാർ, യുവാവിന്റെ വാരിയെല്ലിന് പരിക്ക്
റോഡിന്റെ വലതു വശത്ത് നിർത്തിയിട്ട കാറിൽ എതിർ ദിശയിൽ വരികയായിരുന്ന മിനി ടെമ്പോ ഇടിക്കുന്ന ദൃശ്യം സിസിടിവി ക്യാമറയിൽ വ്യക്തമാണ്.
കൂടുതൽ വായിക്കൂതിയേറ്ററുകളിൽ ടിക്കറ്റ് നിരക്കും പോപ്പ്കോണിന്‍റെ പൈസയും കുറയ്ക്കണമെന്ന് സൽമാൻ
സിനിമ ടിക്കറ്റുകളുടെ നിരക്ക് നിയന്ത്രിക്കണമെന്നും പോപ്‌കോണിന്റെ വിലയിൽ പരിധി ഏർപ്പെടുത്തണമെന്നും സൽമാൻ ഖാൻ അഭിപ്രായപ്പെട്ടു.
കൂടുതൽ വായിക്കൂ