'പഹൽഗാം ആക്രമണത്തിൽ കോൺഗ്രസ് പാർട്ടി ലൈനിൽ നിന്ന് മാറി പ്രതികരിച്ചാൽ നേതാക്കൾക്കെതിരെ പദവി നോക്കാതെ നടപടി'
കൂടുതൽ വായിക്കൂ- Home
- News
- Kerala News
- Malayalam News Live: പഹൽഗാം ആക്രമണം: കോൺഗ്രസ് നേതാക്കൾക്ക് കെ.സിയുടെ താക്കീത്; 'പാർട്ടി ലൈനിൽ നിന്ന് മാറി പ്രതികരിച്ചാൽ നടപടി'
Malayalam News Live: പഹൽഗാം ആക്രമണം: കോൺഗ്രസ് നേതാക്കൾക്ക് കെ.സിയുടെ താക്കീത്; 'പാർട്ടി ലൈനിൽ നിന്ന് മാറി പ്രതികരിച്ചാൽ നടപടി'

മലപ്പുറത്ത് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാനുൾ ഫാരിസിന്റെ മകൾ സിയ ആണ് മരിച്ചത്. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. പ്രതിരോധ വാക്സീൻ എടുത്ത ശേഷമാണ് കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
പഹൽഗാം ആക്രമണം: കോൺഗ്രസ് നേതാക്കൾക്ക് കെ.സിയുടെ താക്കീത്; 'പാർട്ടി ലൈനിൽ നിന്ന് മാറി പ്രതികരിച്ചാൽ നടപടി'
വീണ്ടും തെരുവുനായ ആക്രമണം രൂക്ഷം, മുതുകുളത്ത് കടിയേറ്റത് 10 പേർക്ക്
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും മാവേലിക്കര ജില്ലാ ആശുപത്രിയിലും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും കടിയേറ്റവർ ചികിത്സ തേടി
കൂടുതൽ വായിക്കൂഎംബിബിഎസ് വിദ്യാര്‍ത്ഥിയായ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി
കോളേജ് ഹോസ്റ്റലില്‍ നിന്നുമാണ് അലനെ കാണാതായതെന്നാണ് ലഭിക്കുന്ന വിവരം.
കൂടുതൽ വായിക്കൂപാകിസ്ഥാൻ്റെ ഏജൻ്റെന്ന ബിജെപി പ്രചാരണം തിരിച്ചടിച്ചു; പ്രധാനമന്ത്രിക്കെതിരായ പോസ്റ്റ് കോൺഗ്രസ് പിൻവലിച്ചു
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരായ വിമർശന പോസ്റ്റ് കോൺഗ്രസ് പിൻവലിച്ചു
കൂടുതൽ വായിക്കൂവിജയത്തിന് പിന്നാലെ കാർണിയുടെ ആദ്യ പ്രഖ്യാപനം! 'ട്രംപിന്‍റെ ആ മോഹം അടഞ്ഞ അധ്യായം, ഒരിക്കലും നടക്കില്ല'
കാനഡ അമേരിക്കയുടെ സംസ്ഥാനമാകണമെന്ന ട്രംപിന്റെ ആഗ്രഹം ഒരിക്കലും സഫലമാകില്ലെന്ന് പ്രഖ്യാപിച്ചു. അമേരിക്കയുമായുള്ള ബന്ധം അവസാനിച്ചുവെന്നും കാനഡയ്ക്ക് മറ്റ് സാധ്യതകളുണ്ടെന്നും കാർണി
കൂടുതൽ വായിക്കൂ'പണി'യിലെ വില്ലന്മാർ പ്രധാന വേഷത്തിൽ; കടകന് ശേഷം സജിൽ മമ്പാടും
കടകൻ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
കൂടുതൽ വായിക്കൂമംഗളുരുവിൽ ആൾകൂട്ടം തല്ലിക്കൊന്നത് മലയാളി യുവാവിനെ? ആക്രമിച്ചത് പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന പേരിൽ
മംഗളുരുവിൽ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നത് മലയാളി യുവാവിനെയെന്ന് സംശയം
കൂടുതൽ വായിക്കൂഇന്ത്യൻ പരിശീലനം ലഭിച്ച ഭീകരനെ പിടിച്ചെന്ന് പാകിസ്ഥാൻ; ഇന്ത്യയെ കുറ്റപ്പെടുത്താൻ അവകാശവാദവുമായി അഹമ്മദ് ഷരീഫ്
ഏപ്രിൽ 25ന് ജേലത്തിൽ നിന്ന് ഇന്ത്യൻ പരിശീലനം ലഭിച്ച ഒരു ഭീകരനെ അറസ്റ്റ് ചെയ്തതുവെന്നും അഹമ്മദ് ഷരീഫ് അവകാശപ്പെട്ടു
കൂടുതൽ വായിക്കൂഓടിരക്ഷപ്പെടുന്നതിനിടെ ഇറച്ചി കടയിൽ കയറിയ യുവാവ് കത്തിയെടുത്ത് കുത്തി; പിടികൂടാനെത്തിയ പൊലീസുകാർക്ക് പരിക്ക്
കോഴിക്കോട് ലഹരി കേസ് പ്രതിയായ യുവാവ് പൊലീസുകാരെ കുത്തി പരിക്കേൽപ്പിച്ചു
കൂടുതൽ വായിക്കൂ39.07 കോടി! ഇത് മിൽമയുടെ പുതുചരിത്രം, ഒറ്റ സാമ്പത്തിക വര്‍ഷത്തിൽ ചരിത്ര ലാഭം നേടി തിരുവനന്തപുരം മിൽമ
ലാഭവിഹിതത്തിൽ നിന്ന് 35.08 കോടി രൂപ അധിക പാൽവിലയായും 3.06 കോടി രൂപ കാലിത്തീറ്റ സബ്സിഡിയായും ക്ഷീരകർഷകർക്ക് നൽകി
കൂടുതൽ വായിക്കൂപുലിപ്പല്ല്, കഞ്ചാവ് കേസുകൾക്ക് പിന്നാലെ റാപ്പർ വേടന് വീണ്ടും തിരിച്ചടി; പാലക്കാട് നിശ്ചയിച്ച പരിപാടി മാറ്റി
പാലക്കാട് നടത്താൻ നിശ്ചയിച്ചിരുന്ന റാപ്പർ വേടൻ്റെ മെഗാ ഇവൻ്റിന് പകരം സിനിമാ താരങ്ങളെ പങ്കെടുപ്പിച്ച് പരിപാടി നടത്തുമെന്ന് സംഘാടകർ
കൂടുതൽ വായിക്കൂതട്ടുകട മുതൽ ചെക്ക് പോസ്റ്റുകൾ വരെ, സംസ്ഥാനത്ത് ഒരു മാസം ഇനി ഓപ്പറേഷൻ ലൈഫ്; മഴക്കാലപൂർവ ഭക്ഷ്യ സുരക്ഷ പരിശോധന
മണത്തിലോ രുചിയിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്. പാഴ്‌സലുകളില്‍ കൃത്യമായി തീയതിയും സമയവും രേഖപ്പെടുത്തണം.
കൂടുതൽ വായിക്കൂഅനധികൃത സ്വത്ത് സമ്പാദന കേസ്: കെ എം എബ്രഹാമിനെതിരായ അന്വേഷണ ഫയൽ വിജിലൻസ് സിബിഐക്ക് കൈമാറി
ഫയൽ കൈമാറ്റം വൈകിയത് നേരത്തെ വിമർശിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് തിടുക്കപ്പെട്ട നടപടി.
കൂടുതൽ വായിക്കൂ'വെളുപ്പിക്കലൊക്കെ കൊള്ളാം, ഒഴിവാക്കിയാൽ അവനവനു കൊള്ളാം'; ജൂഡ് ആന്റണി ജോസഫ്
ലഹരി ഉപയോഗം ഒഴിവാക്കിയാൽ അവനവന് കൊള്ളാമെന്നും സംവിധായകൻ.
കൂടുതൽ വായിക്കൂകോഴിക്കോട് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി പീഡനശ്രമം, ഓടിയപ്പോൾ വഴിയിലും ഉപദ്രവം; പ്രതി റിമാൻഡിൽ
താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശി കക്കാട് ലത്തീഫിനെയാണ് ജയിലിലടച്ചത്
കൂടുതൽ വായിക്കൂഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങവെ നിർണായക കൂടിക്കാഴ്ചകൾ, ആർഎസ്എസ് മേധാവി മോഹൻ ഭഗവതും പ്രധാനമന്ത്രിയുടെ വസതിയിൽ
സൈനിക മേധാവിമാരുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ പ്രധാനമന്ത്രി ആർഎസ്എസ് മേധാവിയെ കണ്ടു
കൂടുതൽ വായിക്കൂഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങവെ നിർണായക കൂടിക്കാഴ്ചകൾ, ആർഎസ്എസ് മേധാവി മോഹൻ ഭഗവതും പ്രധാനമന്ത്രിയുടെ വസതിയിൽ
സൈനിക മേധാവിമാരുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ പ്രധാനമന്ത്രി ആർഎസ്എസ് മേധാവിയെ കണ്ടു
കൂടുതൽ വായിക്കൂതലസ്ഥാനത്തിൻ്റെ മലയോര മേഖലയിൽ കനത്ത കാറ്റും മഴയും വിതച്ചത് വൻ നാശനഷ്ടം, 500 ഓളം മരങ്ങൾ കടപുഴകി, വൈദ്യുതി തകരാർ
ഇടിമിന്നലേറ്റ് അനവധി വീടുകളിലെ ഗൃഹോപകരണങ്ങൾക്കും കേടുപാടുണ്ടായി
കൂടുതൽ വായിക്കൂആക്സിയം 4 വിക്ഷേപണത്തിൻ്റെ സമയം കുറിച്ചു; ശുഭാൻഷു ശുക്ല മെയ് 29 ന് ബഹിരാകാശത്തേക്ക്
ആക്‌സിയം 4 വിക്ഷേപണം മെയ് 29 ന് രാത്രി പത്തരയ്ക്ക് നടക്കും. ഇന്ത്യാക്കാരനായ ശുഭാൻശു ശുക്ല ബഹിരാകാശത്തേക്ക്
കൂടുതൽ വായിക്കൂഒരു വർഷം മുമ്പ് പൊലീസിൽ പരാതി നൽകിയതിൽ വൈരാഗ്യം, വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; അറസ്റ്റ്
പ്രതികളുടെ പേരിൽ മുമ്പു വധശ്രമം അടക്കമുള്ള ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി
കൂടുതൽ വായിക്കൂ