അമേരിക്കൻ ആക്രമണത്തിൽ ആണവകേന്ദ്രങ്ങൾക്ക് സാരമായ നാശനഷ്ടങ്ങൾ ഉണ്ടായെന്നും ഇറാൻ പ്രസിഡണ്ട് സമ്മതിച്ചു
- Home
- News
- Kerala News
- ഗുരുതര ആരോപണവുമായി ഇറാൻ പ്രസിഡന്‍റ്, ആക്രമണം നടത്താൻ ഇസ്രയേൽ ആയുധമാക്കിയത് ഐഎഇഎ റിപ്പോർട്ട്; 'യുദ്ധം തുടരാൻ ആഗ്രഹമില്ല'
ഗുരുതര ആരോപണവുമായി ഇറാൻ പ്രസിഡന്‍റ്, ആക്രമണം നടത്താൻ ഇസ്രയേൽ ആയുധമാക്കിയത് ഐഎഇഎ റിപ്പോർട്ട്; 'യുദ്ധം തുടരാൻ ആഗ്രഹമില്ല'

ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ വൻ ചിട്ടി തട്ടിപ്പ് നടത്തി മലയാളി സംഘം മുങ്ങിയതായി പരാതി. മലയാളികളുൾപ്പെടെ ആയിരത്തിലധികം ആളുകളുടെ പണവുമായി ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയുമാണ് ഒളിവിൽ പോയത്.
Malayalam news live ഗുരുതര ആരോപണവുമായി ഇറാൻ പ്രസിഡന്‍റ്, ആക്രമണം നടത്താൻ ഇസ്രയേൽ ആയുധമാക്കിയത് ഐഎഇഎ റിപ്പോർട്ട്; 'യുദ്ധം തുടരാൻ ആഗ്രഹമില്ല'
Malayalam news live കേരള സർവകലാശാല കലഹം - റജിസ്ട്രാറെ നീക്കാൻ ആലോചന, സിൻഡിക്കേറ്റിനെതിരെയും നടപടിക്ക് സാധ്യത; കടുപ്പിച്ച് രാജ്‌ഭവൻ
കേരള സർവകലാശാല സിൻ്റിക്കേറ്റിനും റജിസ്ട്രാർക്കുമെതിരെ നടപടിക്ക് രാജ്‌ഭവൻ
Malayalam news live കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; സപ്ലിമെൻ്ററി പരീക്ഷയെഴുതാൻ വന്ന വിദ്യാർത്ഥികളും അവസാന വർഷ വിദ്യാർത്ഥികളും ഏറ്റുമുട്ടി
കോഴിക്കോട് കളൻതോട് കോളേജ് വിദ്യാർത്ഥികൾ തമ്മിൽ നടുറോഡിൽ തമ്മിൽത്തല്ല്
Malayalam news live ചത്ത നായക്ക് പേവിഷബാധ; കാലടിയിൽ പനി ബാധിച്ച് മരിച്ച പെൺകുട്ടിയുടെ മരണത്തിൽ വ്യക്ത തേടി ആരോഗ്യവകുപ്പ്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പ്രതീക്ഷ
കാലടിയിൽ പെൺകുട്ടി പനി ബാധിച്ച് മരിച്ച സംഭവത്തിൽ പേവിഷബാധയേറ്റെന്നും സംശയം
Malayalam news live ന്യൂനമർദ്ദം തെക്ക് പടിഞ്ഞാറൻ മേഖലയിൽ നിന്ന് നീങ്ങാൻ സാധ്യത, കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു; നാളെ മുതൽ പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളില്ല
തെക്കു പടിഞ്ഞാറൻ ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ടെങ്കിലും ഇത് അടുത്ത ദിവസങ്ങളിൽ ജാർഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയെന്നാണ് പ്രവചനം
Malayalam news live സംഭവം ഉടമയും ജീവനക്കാരിയും സംസാരിച്ചിരിക്കെ, കടിയേറ്റില്ല; കടയുടെ മുകളിൽ നിന്ന് താഴെ വീണ പാമ്പിനെ കട പൊളിച്ചിട്ടും കണ്ടെത്താനായില്ല
പാമ്പിനെ കണ്ടെത്താൻ തുണിക്കട പൊളിച്ച് പരിശോധിച്ചിട്ടും ഫലമുണ്ടായില്ല
Malayalam news live സർക്കാർ ആശുപത്രി പ്രസ്താവന വളച്ചൊടിച്ചെന്ന് മന്ത്രി സജി ചെറിയാൻ; ആരോഗ്യ നില പരിഗണിച്ചാണ് സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തത്
നേരത്തെ, സർക്കാർ ആശുപത്രിയിൽ ചികിത്സക്കിടെ മരിക്കാറായെന്നും പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ് രക്ഷപ്പെട്ടതെന്നും സജിചെറിയാൻ പറഞ്ഞിരുന്നു.
Malayalam news live കോന്നി പാറമട അപകടം - 'ഒരാൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു'; രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി; നാളെ രാവിലെ 7മണിക്ക് പുനഃരാരംഭിക്കും
പാറ വീണ്ടും ഇടിയുന്നത് വെല്ലുവിളിയായ സാഹചര്യത്തിലാണ് രക്ഷാദൗത്യം നിർത്തിവെച്ചത്.
Malayalam news live സാമൂഹ്യ മാധ്യമങ്ങളില്‍ മാത്രം നിറഞ്ഞു നിന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കില്ല; കോണ്‍ഗ്രസ് സമരസംഗമ വേദിയില്‍ റീല്‍സിനെ വിമര്‍ശിച്ച് എംകെ രാഘവന്‍
എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിച്ചാല്‍ യുഡിഎഫിന് തിരിച്ചു വരാന്‍ കഴിയുമെന്നും എംകെ രാഘവന്‍ എംപി പറഞ്ഞു
Malayalam news live മന്ത്രി സജി ചെറിയാൻ അങ്ങനെ പറയില്ലെന്ന് ആരോഗ്യമന്ത്രി; 'കേരളത്തിലെ സ്വകാര്യ ആശുപത്രികൾ കോർപറേറ്റുകൾ വാങ്ങുന്നു'
സ്വകാര്യ ആശുപത്രികളെ മന്ത്രി സജി ചെറിയാൻ പിന്തുണക്കില്ലെന്ന് ആരോഗ്യമന്ത്രി
Malayalam news live നയൻതാരക്ക് പുതിയ കുരുക്കായി 'ചന്ദ്രമുഖി', ചിത്രത്തിലെ രംഗങ്ങളുടെ പേരിൽ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്ലിക്സിനും നോട്ടീസ്
ഹർജിയിൽ നെറ്റ്ഫ്ലിക്സിനും ഡോക്യുമെന്ററി നിർമാതാക്കൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചു
Malayalam news live ചേലാ കർമ്മത്തിനിടെ 2 മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം - മാസം തികയാതെ പ്രസവിച്ച വിവരം കുടുംബം അറിയിച്ചിരുന്നില്ലെന്ന് ആശുപത്രി, അന്വേഷണം
പോസ്റ്റ്മോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Malayalam news live എംഎസ്‍സി എൽസ അപകടം - 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ.
Malayalam news live നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും - മന്ത്രി വീണ ജോർജ്ജ്
അഞ്ചു ജില്ലകളിലായി ഇതുവരെ പരിശോധിച്ച 46 പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആണെന്നും മന്ത്രി അറിയിച്ചു.
Malayalam news live നിപയിൽ ആശ്വാസം; 9 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ്; സമ്പർക്കപ്പട്ടികയിൽ നിലവിൽ 208 പേർ
9 പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവാണ്.
Malayalam news live കോന്നി ചെങ്കുളത്ത് പാറമട അപകടം - ഒരു മൃതദേഹം കണ്ടെത്തി, രക്ഷാപ്രവർത്തനം തുടരുന്നു, മറുവശത്ത് രക്ഷപ്പെട്ടത് 2തൊഴിലാളികൾ
അതിനിടെ, പാറ ഇടിഞ്ഞു വീണതിന്റെ മറുവശത്തു രണ്ട് തൊഴിലാളികൾ കൂടി കുടുങ്ങിയിട്ടുണ്ടെന്നും അവർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടതായും പൊലീസ് പറയുന്നു.
Malayalam news live കോന്നി പാറമട അപകടം - 'ഒരാളുടെ കാല് കണ്ടതായി സംശയം, രക്ഷാപ്രവർത്തനം അതീവ ദുഷ്കരം', തിരുവല്ലയിൽ നിന്ന് എൻഡിആർഎഫ് സംഘം എത്തും
ഫയർഫോഴ്സിന്റെ കൂടുതൽ സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് കെയു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.
Malayalam news live 'ടൂറിസം മന്ത്രിയുടെ ഓഫീസിൽ നിന്ന് ജ്യോതി മൽഹോത്രയ്ക്ക് സഹായം കിട്ടിയോയെന്ന് അന്വേഷിക്കണം'; ഗുരുതര ആരോപണവുമായി പിവി അൻവർ
അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് ഡിജിപിയെ കണ്ട് പിവി അൻവർ
Malayalam news live പയ്യനാമൺ ചെങ്കുളത്ത് പാറമടയിലെ അപകടം; ക്രഷറിന്റെ ലൈസൻസ് കാലാവധി അവസാനിച്ചു, മുൻപും പരാതി ഉയർന്നിട്ടുണ്ടെന്ന് നാട്ടുകാർ
120 ഏക്കർ ഭൂമിയിലാണ് പാറമട സ്ഥിതി ചെയ്യുന്നത്.
Malayalam news live 'അന്ന് കൂട്ടിരിക്കാൻ അമ്മയുണ്ടായിരുന്നു'; നവമി ശസ്ത്രക്രിയക്കായി ആശുപത്രിയിൽ, 3 വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകും
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ ശസ്ത്രക്രിയയ്ക്കായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.