അസ്മ ആശുപത്രിയില്‍ പ്രസവിക്കുന്നത് ഭര്‍ത്താവ് സിറാജുദ്ദിന് താൽപ്പര്യമുണ്ടായിരുന്നില്ല. അസ്മയുടെ ആദ്യ രണ്ട് പ്രസവങ്ങൾ ആശുപത്രിയിലായിരുന്നു. മൂന്നാമത്തെയും നാലാമത്തെയും കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ അസ്മ പ്രസവവേദന വീടിലുള്ളില്‍ തന്നെ കടിച്ചമര്‍ത്തി.
കൂടുതൽ വായിക്കൂ- Home
- News
- Kerala News
- കേരളം കൂടുതൽ വർഗീയമാകുന്നു.സ്വാമി വിവേകാനന്ദൻ ഭ്രാന്താലയത്തിന് പകരം ക്രൂരമായ വാക്ക് ഉപയോഗിച്ചേനെ: 'അസ്മ വേദനകൊണ്ട് പുളഞ്ഞിട്ടും അവഗണിച്ചു, രാത്രി ചോരക്കുഞ്ഞുമായി പെരുമ്പാവൂരിലേക്ക്'; സിറാജുദ്ദീന്‍റെ ക്രൂരത
കേരളം കൂടുതൽ വർഗീയമാകുന്നു.സ്വാമി വിവേകാനന്ദൻ ഭ്രാന്താലയത്തിന് പകരം ക്രൂരമായ വാക്ക് ഉപയോഗിച്ചേനെ: 'അസ്മ വേദനകൊണ്ട് പുളഞ്ഞിട്ടും അവഗണിച്ചു, രാത്രി ചോരക്കുഞ്ഞുമായി പെരുമ്പാവൂരിലേക്ക്'; സിറാജുദ്ദീന്‍റെ ക്രൂരത

മധുര: പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിച്ച് സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും. ജനറൽ സെക്രട്ടറിയായി എംഎ ബേബിയുടെ പേരാണ് ഇന്നലെ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ പ്രകാശ് കാരാട്ട് നിർദ്ദേശിച്ചത്. കാരാട്ടിന്റെ നിര്‍ദേശത്തിന് പിന്നാലെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബിയുടെ പേര് കേന്ദ്ര കമ്മിറ്റിയിൽ നിര്‍ദേശിക്കാൻ പിബിയിൽ ഭൂരിപക്ഷ ധാരണയായി. അശോക് ധാവ്ലയെ ആണ് സിപിഎം ബംഗാള്‍ ഘടകം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എന്നാൽ, ഈ നിര്‍ദേശം കേരളം തള്ളി. ധാവ്ലയെ അംഗീകരിക്കാനാകില്ലെന്ന് കേരള ഘടകം പിബിയിൽ വ്യക്തമാക്കി.
'അസ്മ വേദനകൊണ്ട് പുളഞ്ഞിട്ടും അവഗണിച്ചു, രാത്രി ചോരക്കുഞ്ഞുമായി പെരുമ്പാവൂരിലേക്ക്'; സിറാജുദ്ദീന്‍റെ ക്രൂരത
ആറ്റിങ്ങൽ ബസിറങ്ങി കഴക്കൂട്ടത്തേക്ക് പോകാൻ ഒരു യുവതിയും 2 യുവാക്കളും; ഡാന്‍സാഫ് പിടിച്ചത് 52 ഗ്രാം ലഹരിവസ്തു
ആറ്റിങ്ങൽ നഗരമധ്യത്തിൽ എംഡിഎംഎ വേട്ട. ഒരു യുവതി അടക്കം മൂന്നു പേരെ റൂറൽ ഡാൻസാഫ് ടീം പിടികൂടി. ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന 52 ഗ്രാം ലഹരി വസ്തുവുമായാണ് പ്രതികള്‍ പിടിയിലായത്.
കൂടുതൽ വായിക്കൂസുകാന്തിന്റെ പുതിയ പെൺസുഹൃത്തും ഐബി ഓഫീസറെന്ന് കണ്ടെത്തൽ; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, അന്വേഷണം ഊര്‍ജിതം
വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ചതിനും പണം തട്ടിയെടുത്തതിനും സുകാന്തിനെതിരെ പുതിയ വകുപ്പുകൾ കൂടി ചുമത്തി. കേരളം വിട്ടുവെന്ന സൂചനകളെ തുടർന്ന് സുകാന്തിനെ പിടികൂടാൻ പൊലീസ് സംഘം സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു.
കൂടുതൽ വായിക്കൂതീരുവ ഉയര്‍ത്തലിൽ പ്രതിസന്ധിയിലായി ആപ്പിളും; ഐഫോണടക്കം നിര്‍മ്മിക്കുന്നത് ചൈനയിലും ഇന്ത്യയിലും വിയറ്റ്നാമിലും
ചൈനയിലും ഇന്ത്യയിലും പ്രധാന ഉത്പാദന കേന്ദ്രമുള്ള ആപ്പിളിനും ട്രംപിന്‍റെ പ്രഖ്യാപനം വന്‍ തിരച്ചടിയാണ് നല്‍കിയത്. ഇറക്കുമതി തീരുവ ഉയര്‍ന്നതോടെ അമേരിക്കയില്‍ ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് വില ഉയര്‍ത്താതെ പിടിച്ചുനില്‍ക്കാനാകാത്ത സ്ഥിതിയിലാണ് കമ്പനി.
കൂടുതൽ വായിക്കൂമധുരയെ ചെങ്കടലാക്കിയ മഹാറാലി; സിപിഎമ്മിന്റെ 24ാം പാർട്ടി കോൺഗ്രസ് സമാപിച്ചു
മധുരയെ ചെങ്കടലാക്കിയ മഹാറാലിയോടെ സിപിഎമ്മിന്റെ 24ആം പാർട്ടി കോൺഗ്രസിന് പ്രൗഢോജ്വല സമാപനം.
കൂടുതൽ വായിക്കൂ'എംഡിഎംഎ എക്സൈസ് കൊണ്ടുവച്ചത്'; ആരോപണവുമായി ലോഡ്ജിൽ മയക്കുമരുന്ന് ഉപയോഗത്തിനിടെ പിടിയിലായ യുവതി
കഴിഞ്ഞ ദിവസമാണ് കണ്ണൂർ പറശ്ശിനിക്കടവിൽ ലോഡ്ജിൽ നിന്ന് രണ്ട് യുവതികളും യുവാക്കളും പിടിയിലായത്. എക്സൈസ് കരുതിക്കൂട്ടി കുടുക്കിയതാണെന്നാണ് റഫീനയുടെ ആരോപണം.
കൂടുതൽ വായിക്കൂ'വീര ധീര സൂരൻ' റിലീസ് ദിവസം നേരിട്ട പ്രതിസന്ധി വിവരിച്ച് വിക്രം: ആരാധകര്‍ക്ക് നന്ദിയും
വിക്രം നായകനായ 'വീര ധീര സൂരൻ' റിലീസ് ചെയ്ത ദിവസം നേരിട്ട പ്രതിസന്ധികളെക്കുറിച്ച് വിക്രം തുറന്നുപറയുന്നു. ഹൈക്കോടതിയുടെ വിലക്ക്, ആദ്യ ഷോകൾ റദ്ദാക്കിയത് എന്നിവ സിനിമയെ ബാധിച്ചു.
കൂടുതൽ വായിക്കൂകാട്ടാനാക്രമണം; അലൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി, 'മുണ്ടൂരിൽ പ്രതിരോധ നടപടി സ്വീകരിക്കും'
അലൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും മുണ്ടൂരിൽ പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്ന് വനംമന്ത്രി അറിയിച്ചു.
കൂടുതൽ വായിക്കൂ'ക്രിസ്ത്യാനികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ഭയപ്പെടുന്നില്ല, ദൈവം പരിപാലിക്കുമെന്ന വിശ്വാസമാണ് സഭയ്ക്കുള്ളത്'
രാജ്യത്ത് ന്യൂനപക്ഷങ്ങൾ പല തരത്തിൽ വിവേചനം നേരിടുന്നതായി സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്.
കൂടുതൽ വായിക്കൂമുനമ്പത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്, സുഹൃത്ത് അറസ്റ്റിൽ
എറണാകുളം മുനമ്പത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്.
കൂടുതൽ വായിക്കൂവീണ്ടും ജീവനെടുത്ത് കാട്ടാന; പാലക്കാട് യുവാവിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്ക്
കയറംക്കോട് സ്വദേശി അലൻ (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു. അലൻ്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൂടുതൽ വായിക്കൂപാർട്ടി കോൺഗ്രസിന്‍റെ സമാപനവേദിയിൽ എമ്പുരാൻ പരാമർശിച്ച് മുഖ്യമന്ത്രി; ബിജെപിക്കും ആർഎസ്എസിനുമെതിരെ വിമർശനം
ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും രാഷ്ട്രീയ ആയുധമാണ് വഖഫ് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മണിപ്പൂര്‍ വിഷയവും പിണറായി വിജയന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ത്തി.
കൂടുതൽ വായിക്കൂ'എല്ലാം ഓക്കെ അല്ലേ അണ്ണാ ?': പൃഥ്വിക്കൊപ്പം '250 കോടി' സന്തോഷ പോസ്റ്റുമായി ആന്‍റണി
മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. സിനിമയുടെ കളക്ഷൻ റിപ്പോർട്ടുകളും വിവാദങ്ങളും ഇവിടെ അറിയാം.
കൂടുതൽ വായിക്കൂഅനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് കർഷക നേതാവ് ജഗജിത് സിംഗ് ധല്ലേവാൾ
ഫത്തേഗഡ് സാഹിബിൽ നടന്ന കിസാൻ മഹാപഞ്ചായത്തിലാണ് നിരാഹാരം അവസാനിപ്പിക്കുന്നതായി ധല്ലേവാൾ പ്രഖ്യാപിച്ചത്.
കൂടുതൽ വായിക്കൂപെരുമാറ്റത്തിൽ സംശയം, യുവാവിനെ തടഞ്ഞ് നിർത്തി പരിശോധിച്ച് ഡാൻസാഫ് സംഘം; അടിവസ്ത്രത്തിൽ നിന്ന് രാസലഹരി പിടികൂടി
ഒറ്റപ്പാലം വരോട് കോലോത്തുപറമ്പിൽ മുഹമ്മദ് ഫവാസാണ് (23) പിടിയിലായത്. 9.072 ഗ്രാം മെത്താഫിറ്റാമിനാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.
കൂടുതൽ വായിക്കൂജോലി സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് അമ്മയ്ക്ക് വീഡിയോ സന്ദേശം; പിന്നാലെ യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു
കോട്ടയം കഞ്ഞിക്കുഴിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ജേക്കബ് തോമസ് (23) ആണ് മരിച്ചത്. പത്തനംതിട്ട റാന്നി സ്വദേശിയാണ് ജേക്കബ് തോമസ്.
കൂടുതൽ വായിക്കൂ'മനാഫ് മാനേജരായിരുന്നപ്പോൾ കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ നടത്തിച്ചു'; പരാതിയുമായി ജീവനക്കാരി, കേസ്
സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയിലാണ് പെരുമ്പാവൂർ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൂടുതൽ വായിക്കൂജീവനക്കാരെ കഴുത്തിൽ ബെൽറ്റിട്ട് നായകളെ പോലെ നടത്തിച്ച സംഭവം; തൊഴിൽ പീഡനമല്ലെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്
സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരന്‍ മറ്റൊരു സാഹചര്യത്തില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദൃശ്യങ്ങളിലുള്ള യുവാക്കള്‍.
കൂടുതൽ വായിക്കൂസിദ്ധ വൈദ്യവും മന്ത്രവാദ ചികിത്സയുമുള്ള സിറാജുദ്ദീൻ യൂട്യൂബിൽ 'മടവൂർ ഖലീഫ'; അസ്മയുടെ പോസ്റ്റ്മോർട്ടം നിർണായകം
അതേസമയം അസ്മയുടെ കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം
കൂടുതൽ വായിക്കൂവിദേശ സർവകലാശാലകളിൽ പഠിക്കുന്നവർ അറിഞ്ഞിരിക്കുക, ഇനി പഴയതുപോലെയാകില്ല! തുല്യത സർട്ടിഫിക്കറ്റ് നൽകുന്നത് യുജിസി
തുല്യത സർട്ടിഫിക്കറ്റ് ഇനി യുജിസി നൽകും. ഇതിനായുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. 15 ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ലഭിക്കും
കൂടുതൽ വായിക്കൂ