ആർഎസ്പി നേതാവ് ഷിബു ബേബി ജോണിൻ്റെ സഹോദരനാണ് അന്തരിച്ച ഷാജി ബേബി ജോൺ. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. മൃതദേഹം നാളെ കൊല്ലത്തെത്തിക്കും

കൊല്ലം: ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ സഹോദരൻ ഷാജി ബേബി ജോൺ അന്തരിച്ചു. 65 വയസ്സായിരുന്നു. ബെം​ഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭൗതിക ശരീരം നാളെ കൊല്ലത്ത് എത്തിക്കും. സംസ്കാര ചടങ്ങുകൾ നീണ്ടകര സെൻ്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ നടക്കും. 

YouTube video player