സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് മുസ്തഫയുടെ കൈക്കും, കാലിനും നിസ്സാരമായി പരിക്കേറ്റു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

മലപ്പുറം: കുന്നുമ്മലിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. കുറുവ സ്വദേശി ഹഫ്സത്ത് (46) ആണ് മരിച്ചത്. കുന്നുമ്മലിൽ കെഎസ്ആർടിസി സ്റ്റാൻ്റിനു സമീപമാണ് സംഭവം. സ്കൂട്ടറിന് പിറകിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് മുസ്തഫയുടെ കൈക്കും, കാലിനും നിസ്സാരമായി പരിക്കേറ്റു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

കോൺഗ്രസ് പരാദ ജീവി, ഇടതു പാര്‍ട്ടികൾക്കും ആശയമില്ല, ഇരു കൂട്ടര്‍ക്കും കസേര മാത്രം മതി: ജെപി നദ്ദ

https://www.youtube.com/watch?v=Ko18SgceYX8