2017 മാർച്ചിൽ പീഡനത്തിന് ഇരയായ എഴുപതുകാരി ആത്മഹത്യ ചെയ്ത കേസിൽ രാജീവൻ പ്രതിയായിരുന്നു

കണ്ണൂർ: പയഞ്ചേരിയിൽ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മരിച്ച നിലയിൽ. ആറളം പന്നിമൂല സ്വദേശി രാജീവനെയാണ് വീടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 2017 മാർച്ചിൽ പീഡനത്തിന് ഇരയായ എഴുപതുകാരി ആത്മഹത്യ ചെയ്ത കേസിൽ രാജീവൻ പ്രതിയായിരുന്നു. വിചാരണ പൂർത്തിയായി വിധി വരാനിരിക്കെയാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ശബരിമല സ്ത്രീപ്രവേശനത്തിന് സഹായിച്ച ഉദ്യോഗസ്ഥന് ഗുരുതരരോഗമെന്ന് വ്യാജപ്രചരണം, നിയമ നടപടിയെന്ന് ഹരിശങ്കർ ഐപിഎസ്