അടൂര്‍: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എം ഗണേഷിന്‍റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അടൂര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

Read More: 'ബിജെപി നൽകുന്നത്​ വ്യാജ വാഗ്​ദാനങ്ങൾ; സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ല': ഛത്തീസ്​ഗഡ്​ മുഖ്യമന്ത്രി

അടൂര്‍ സ്വദേശികളായ വിഷ്ണു, ശരത്, രഞ്ജിത്ത്, അരുണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബിജെപി നിയോജക മണ്ഡലം പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമായി പൊലീസ് പറയുന്നത്.

Read More: വിജയിന്‍റെ വീട്ടിൽ അനധികൃത പണം കണ്ടെത്തിയില്ല, പരിശോധിക്കുന്നത് പ്രതിഫലവും നിക്ഷേപവും