പത്തനംതിട്ട കോട്ടാങ്ങൽ കുളത്തൂർ സ്വദേശി ബേബി (94) ആണ് മരിച്ചത്. എന്നാൽ പൊള്ളലേറ്റാണോ മരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല. 

പത്തനംതിട്ട: വീടിനോട് ചേർന്ന പറമ്പിൽ തീ പടരുന്നത് കണ്ട് കെടുത്താൻ ശ്രമിക്കുന്നതിനിടയിൽ വയോധികന് ദാരുണാന്ത്യം. പത്തനംതിട്ട കോട്ടാങ്ങൽ കുളത്തൂർ സ്വദേശി ബേബി (94) ആണ് മരിച്ചത്. എന്നാൽ പൊള്ളലേറ്റാണോ മരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. 

കോൺസ്റ്റബിളിൻ്റെ വീട് കണ്ട് ഞെട്ടി പൊലീസ്! 12 മുറിയുള്ള 5 കോടിയുടെ ബം​ഗ്ലാവ്, ബിഎംഡബ്ല്യു, ഔഡി, നീന്തൽക്കുളവും

https://www.youtube.com/watch?v=Ko18SgceYX8