തീ പടരുന്നത് കണ്ടു ബൈക്ക് നിർത്തി ഇറങ്ങി മാറിയതിനാൽ വലിയ അപകടം ഒഴിവായി. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.  

തൊടുപുഴ: തൊടുപുഴ കോലാനിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. 10.30യോടെയാണ് സംഭവം. യിംസൺ പാപ്പച്ചൻ എന്നയാൾ ഓടിച്ച ബൈക്കാണ് കത്തിയത്. തീ പടരുന്നത് കണ്ടു ബൈക്ക് നിർത്തി ഇറങ്ങി മാറിയതിനാൽ വലിയ അപകടം ഒഴിവായി. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

കോടതി വിധി അനുസരിച്ചുള്ള നടപടിയെന്ന് മന്ത്രി; മറ്റപ്പള്ളിയിൽ പ്രതിഷേധം, ഇടത് എംഎൽഎയും പ്രതിഷേധത്തിന്

പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ നവ കേരള സദസിൽ, മലപ്പുറത്ത് കോൺഗ്രസ് നേതാവും പങ്കെടുത്തു

YouTube video player