കടയിൽ നിന്നും 7,000 രൂപ ഇയാൾ മോഷ്ടിച്ചു. പുറത്തുവന്ന സിസിടിവി ദ്യശ്യങ്ങളിൽ ഒരു യുവാവ് കോഴിക്കടയിൽ കടന്നുകയറുന്നതും മോഷണം നടത്തുന്നതും കാണാം.
കൊച്ചി: പെരുമ്പാവൂരിൽ കോഴിക്കടയിൽ യുവാവ് മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. എറണാകുളം പെരുമ്പാവൂർ സ്വദേശി സിയാസിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കടയിലാണ് മോഷണം നടന്നത്. കടയിൽ നിന്നും 7,000 രൂപ ഇയാൾ മോഷ്ടിച്ചു. പുറത്തുവന്ന സിസിടിവി ദ്യശ്യങ്ങളിൽ ഒരു യുവാവ് കോഴിക്കടയിൽ കടന്നുകയറുന്നതും മോഷണം നടത്തുന്നതും കാണാം. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുറുപ്പുംപടി പൊലീസ് അന്വേഷണം തുടങ്ങി.
കൊല്ലത്ത് മുത്തച്ഛനൊപ്പം നടന്നു പോയ 3 വയസുകാരിയെ തെരുവുനായ ആക്രമിച്ചു; തലക്കും കൈകൾക്കും പരിക്ക്
https://www.youtube.com/watch?v=Ko18SgceYX8
