പഴയ ഇരുമ്പ് മുറിക്കുന്നതിനിടെ ആക്രി സാധനങ്ങൾക്ക് തീ പടർന്നതാണ് അഗ്നിബാധക്ക് കാരണം
പാലക്കാട്: പാലക്കാട് പട്ടാമ്പിക്ക് അടുത്തുള്ള ഓങ്ങലൂരിൽ ഇരുമ്പ് ഗോഡൗണിന് തീപിടിച്ചു. പഴയ ഇരുമ്പ് മുറിക്കുന്നതിനിടെ ആക്രി സാധനങ്ങൾക്ക് തീ പടർന്നതാണ് അഗ്നിബാധക്ക് കാരണം.ഷൊർണൂരിൽ നിന്നും ഫയർഫേഴ്സ് എത്തി തീയണച്ചു
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍
