കൊല്ലം സബ്ജയിലിലെ അസിസ്റ്റൻറ് പ്രിസൺ ഓഫീസറാണ് പ്രദീപ്.

ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തിൽ ജയില്‍ ഉദ്യോഗസ്ഥൻ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പ്രദീപ് ജെ ആണ് മരിച്ചത്. കായംകുളം രണ്ടാംകുറ്റി ഓലകെട്ടി അമ്പലം മാവേലിക്കര റോഡിലാണ് വാഹനാപകടമുണ്ടായത്. കൊല്ലം സബ്ജയിലിലെ അസിസ്റ്റൻറ് പ്രിസൺ ഓഫീസറാണ് പ്രദീപ്.

നിറയെ അഞ്ഞൂറിൻ്റെ നോട്ടുകെട്ടുകൾ, ആരുടെയും കണ്ണിൽപ്പെടാതെ ട്രെയിനിൽ കൊണ്ടുപോകാൻ ശ്രമം; പക്ഷേ പണിപാളി, പിടിവീണു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം