നാദാപുരം സ്വദേശി സതീഷ്, ഭാര്യ മോനിഷ, രണ്ടു മക്കൾ എന്നിവർക്കാണ് പരിക്ക്.

കോഴിക്കോട്: കാക്കൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. കാറിൽ ഉണ്ടായിരുന്ന കുട്ടികളടക്കമുള്ള നാല് പേർക്ക് പരിക്കേറ്റു. നാദാപുരം സ്വദേശി സതീഷ്, ഭാര്യ മോനിഷ, രണ്ടു മക്കൾ എന്നിവർക്കാണ് പരിക്ക്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അന്ന സെബാസ്റ്റ്യനെ അപമാനിച്ചെന്ന ആരോപണം നിഷേധിച്ച് ധനമന്ത്രി, പറഞ്ഞത് ആത്മശക്തിയെ കുറിച്ചെന്നും നിർമല സീതാരാമൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം