മണക്കാട് മുണ്ടിയാടി പാലത്തിന് താഴെയാണ് തലയോട്ടി കണ്ടെത്തിയത്. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് തലയോട്ടി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
ഇടുക്കി: തൊടുപുഴയിൽ തോട്ടിൽ നിന്ന് തലയോട്ടി കണ്ടെത്തി. മണക്കാട് മുണ്ടിയാടി പാലത്തിന് താഴെയാണ് തലയോട്ടി കണ്ടെത്തിയത്. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് തലയോട്ടി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ ഇടുക്കി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
പട്ടാമ്പി കൊപ്പത്ത് സ്കൂട്ടർ കത്തിച്ച കേസ്; സഹോദരൻ അറസ്റ്റിൽ, കുടുംബതർക്കമെന്ന് പൊലീസ്
