സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. ആന ഇറങ്ങുന്നത് തടയാൻ നടപടി എടുക്കാതെ വാഹനങ്ങൾ മാറ്റാൻ അനുവദിക്കില്ല എന്നാണ് പ്രതിഷേധവുമായി എത്തിയ പ്രദേശവാസികളുടെ നിലപാട്

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണം. അട്ടപ്പാടി പാലൂർ ഭൂതൻപളളിയിലുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഓട്ടോ ഡ്രൈവറായ ബാബുവിനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടർ നശിപ്പിച്ചു

സ്ഥലത്തെ നിരവധി വാഹനങ്ങൾ കാട്ടാന നശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. ആന ഇറങ്ങുന്നത് തടയാൻ നടപടി എടുക്കാതെ വാഹനങ്ങൾ മാറ്റാൻ അനുവദിക്കില്ല എന്നാണ് പ്രതിഷേധവുമായി എത്തിയ പ്രദേശവാസികളുടെ നിലപാട്.

കണ്ടതെല്ലാം തച്ചുതകര്‍ത്ത് കാട്ടാനകളുടെ അഴിഞ്ഞാട്ടം; തിരികെ കാട്ടിലെത്തിക്കാന്‍ 25000 പൊലീസുകാര്‍

ജനവാസ മേഖലയില്‍ പകല്‍വെളിച്ചത്തില്‍ കാട്ടാനകളുടെ വിഹാരം: ദുരിതത്തിലായി ജനം

അസമില്‍ ദേശീയപാതയ്ക്ക് സമീപം യുവാവിനെ ചവിട്ടിയരച്ച് കാട്ടാന

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona