പിടിയിലായത് സിഒടി നസീർ വധശ്രമം ഉൾപെടെ നിരവധി കേസിലെ പ്രതിയെന്ന് പൊലീസ് പറഞ്ഞു

കണ്ണൂർ : കണ്ണൂർ മനേക്കരയിൽ മാരക ആയുധങ്ങളുമായി യുവാവ് പിടിയിൽ. മൂന്നംഗ സംഘത്തിലെ ഒരാളെ പാനൂർ പൊലീസ് ഇൻസ്‌പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിൽ പൊലീസ് ഓടിച്ചിട്ട്‌ പിടിക്കൂടുകയായിരുന്നു. പിടിയിലായത് സിഒടി നസീർ വധശ്രമം ഉൾപെടെ നിരവധി കേസിലെ പ്രതിയെന്ന് പൊലീസ് പറഞ്ഞു. കൂട്ടുപ്രതികൾക്കായി അന്വേഷണം തുടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read More : 'മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള അബ്ദുൽ റഹ്‌മാൻ മക്കി ആഗോള ഭീകരന്‍'; പ്രഖ്യാപനവുമായി ഐക്യരാഷ്ട്രസഭ