പള്ളൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാഹി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കോഴിക്കോട്: നാദാപുരത്ത് ഡ്രൈനേജിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.വളയം മൗവ്വഞ്ചേരിയിൽ അനീഷ് (40)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാഹി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ അന്വേഷണം ആവശ്യപെട്ട് ബന്ധുക്കൾ പള്ളൂർ പൊലീസിൽ പരാതി നൽകി. 

ബഹിരാകാശത്ത് സ്വന്തം നിലയം നിർമിക്കാൻ നോക്കുന്ന വേളയിൽ ആളുകളെ തമ്മിലകറ്റുന്ന നിയമം; സിഎഎ പിൻവലിക്കണം:കാന്തപുരം

YouTube video player