വാടക കൊടുക്കാതെ എങ്ങനെ ആഡംബര വീടുകളിൽ താമസിക്കാം, ചർച്ചയായി പോസ്റ്റ്, പരിഹാസവും
വീട് നന്നായി നോക്കും, പാർട്ടിയുണ്ടാവില്ല, ശബ്ദമുണ്ടാവില്ല. പ്രൊഡക്ടിവിറ്റി മാത്രമേ ഉണ്ടാവൂ. വൈദ്യുതി ബില്ലും വെള്ളത്തിന്റെ ബില്ലും താൻ അടയ്ക്കും. ഒഴിയാനാകുമ്പോൾ രണ്ട് ദിവസം മുമ്പ് പറഞ്ഞാൽ മതി. താൻ അവിടെ ജീവിച്ചിട്ടേ ഇല്ലെന്ന പോലെ ഒഴിഞ്ഞ് പൊയ്ക്കോളാം എന്നാണ് യുവാവ് പറയുന്നത്.