Asianet News MalayalamAsianet News Malayalam
34 results for "

അമ്മ ആത്മഹത്യ

"
45 year old woman suicide at aluva45 year old woman suicide at aluva

മൂന്ന് കുട്ടികളെ തനിച്ചാക്കി ആലുവയിൽ അമ്മ ആത്മഹത്യ ചെയ്തു

ആത്മഹത്യ തന്നെയാണെന്ന് സ്ഥിരീകരിച്ച പൊലീസ് കാരണം വ്യക്തമല്ലെന്നും അറിയിച്ചു . 

Chuttuvattom Aug 31, 2021, 12:28 AM IST

death of four year old in kanhangaddeath of four year old in kanhangad

കാഞ്ഞങ്ങാട്ടെ നാലര വയസുകാരന്‍റെ മരണം: അമ്മ ആത്മഹത്യ ചെയ്യാൻ വിഷം കല‍ര്‍ത്തിയ ഐസ്ക്രീം കഴിച്ച്

എലിവിഷം കലർന്ന ഐസ് ക്രീം കഴിച്ച് തളർന്നുറങ്ങുന്നതിനിടെ  മകനും സഹോദരിയും അബദ്ധത്തിൽ ബാക്കി ഐസ് ക്രീം കഴിച്ചാതാണെന്നാണ് അമ്മ വർഷ യുടെ മൊഴി.

Kerala Feb 18, 2021, 3:53 PM IST

Mother gave poison to daughters one diedMother gave poison to daughters one died

മക്കൾക്ക് ഐസ്ക്രീമിൽ വിഷം നൽകി അമ്മയുടെ ആത്മഹത്യാശ്രമം, ഇളയ കുട്ടി മരിച്ചു

ഇവരുടെ ഭർത്താവ് അനീഷ് വിദേശത്താണ്. പയ്യാവൂരിൽ ടെക്സ്റ്റൈൽ കട ഉടമയായ സ്വപ്ന വീടു വാങ്ങാനും, സ്ഥലം വാങ്ങാനുമായി പണം കടം വാങ്ങിയിരുന്നു

Kerala Aug 30, 2020, 1:05 PM IST

mother tried to commit suicide in kannurmother tried to commit suicide in kannur
Video Icon

കണ്ണൂരില്‍ മക്കള്‍ക്ക് എലിവിഷം നല്‍കി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു; രണ്ടര വയസുകാരി മരിച്ചു


ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.ആത്മഹത്യാശ്രമം സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണെന്നാണ് സൂചന.

Kerala Aug 30, 2020, 12:42 PM IST

mother killed son and committed suicidemother killed son and committed suicide
Video Icon

മകനെ കൊലപ്പെടുത്തിയ ശേഷം ഗർഭിണിയായ വീട്ടമ്മ ആത്മഹത്യ ചെയ്തു

ആലപ്പുഴ കോടന്തുരുത്തിൽ മകനെ കഴുത്തുഞെരിച്ച് കൊന്ന ശേഷം ഗർഭിണിയായ അമ്മ ആത്മഹത്യ ചെയ്തു. ഭർത്താവ് വരുത്തിവച്ച കടബാധ്യത താങ്ങാനാകാതെയാണ് ആത്മഹത്യ എന്നാണ് ആത്മഹത്യാക്കുറിപ്പിൽ  പറഞ്ഞിരിക്കുന്നത്. 
 

Kerala Aug 21, 2020, 2:23 PM IST

alappuzha pregnant lady and son deathalappuzha pregnant lady and son death

ആലപ്പുഴയിൽ ഗര്‍ഭിണിയായ അമ്മ മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു

രജിത നാലുമാസം ഗർഭിണിയാണ്. രജിതയുടെ മൃതദേഹം ഫാനിൽ കെട്ടി തൂങ്ങിയ നിലയിലും വൈഷ്ണവിന്‍റെ  മൃതദേഹം കട്ടിലിന്‍റെ കാലിൽ കെട്ടി തൂങ്ങിയ നിലയിലുമാണ് കണ്ടത്.

crime Aug 21, 2020, 9:43 AM IST

mother attempted to commit suicide after throwing her six month-old baby on rail trackmother attempted to commit suicide after throwing her six month-old baby on rail track

ആറ് മാസം പ്രായമായ കുഞ്ഞിനെ റെയിൽ പാളത്തിൽ വലിച്ചെറിഞ്ഞ് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

അമ്മ അത്യാസന്ന നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

crime May 24, 2020, 9:30 AM IST

Video circulating as Gujarat Woman Killed Daughters and Self Due to Hunger during LockdownVideo circulating as Gujarat Woman Killed Daughters and Self Due to Hunger during Lockdown

ഗുജറാത്തില്‍ ലോക്ക് ഡൗണ്‍ പട്ടിണിമൂലം പെണ്‍മക്കളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്‌തെന്ന പ്രചാരണം വ്യാജം

ലോക്ക് ഡൗണ്‍ പട്ടിണിമൂലമാണ് ക്രൂരമായ കൊലപാതകം നടന്നത് എന്നാണ് വീഡിയോ സഹിതം പ്രചരിക്കുന്നത്

Fact Check May 12, 2020, 8:38 PM IST

mother killed her two child and hanged to deathmother killed her two child and hanged to death

പാലക്കാട് മാത്തൂർ ഗ്രാമത്തെ നടുക്കി അരുംകൊലയും ആത്മഹത്യയും; മക്കളെ ശ്വാസംമുട്ടിച്ച് കൊന്ന് അമ്മ തൂങ്ങിമരിച്ചു

മാത്തൂരിൽ കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. പല്ലൻ ചാത്തനൂരിലെ മഹേഷിന്‍റെ ഭാര്യ കൃഷ്ണകുമാരിയാണ് രണ്ടു മക്കളെ കൊലപെടുത്തി ആത്മഹത്യ ചെയ്തത്. 

crime May 3, 2020, 1:04 AM IST

mother committed suicide after  killing her babymother committed suicide after  killing her baby

മൂന്ന് വയസുകാരിയെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു

അമ്മയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. തിരുവനന്തപുരം കല്ലറയിൽ മീരയും മകൾ ഋഷിക രാഹുലുമാണ് മരിച്ചത്.

crime Feb 13, 2020, 6:29 PM IST

boy hangs self after mother objects to his hairstyle and cut it shortboy hangs self after mother objects to his hairstyle and cut it short

മുടിവെട്ടാൻ അമ്മ നിർബന്ധിച്ചതിൽ മനംനൊന്ത് പതിനാറുകാരൻ ആത്മഹത്യ ചെയ്തു

ചെന്നൈയില്‍ സിനിമ മേഖലയിൽ ജോലി ചെയ്തു വരികയാണ് കുട്ടിയുടെ അമ്മ. പൊങ്കലിന്റെ അവധിക്ക് അമ്മയെ കാണാനത്തിയ കുട്ടിയെ മുടി വെട്ടാൻ നിർബന്ധിക്കുകയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു.

India Jan 21, 2020, 1:33 PM IST

mother gets life imprisonment in 10 month old baby murdermother gets life imprisonment in 10 month old baby murder
Video Icon

രാത്രി കുഞ്ഞിന് വിഷം കൊടുത്ത് കൊന്നു, അമ്മ ആത്മഹത്യക്ക് ശ്രമിച്ചു; എട്ട് വര്‍ഷത്തിന് ശേഷം വിധി

ആലപ്പുഴ കറ്റാനത്ത് പത്ത് മാസം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവ്. മറ്റൊരു ബന്ധമുണ്ടെന്ന് ഭര്‍ത്താവ് അറിഞ്ഞതിനെ തുടര്‍ന്ന് സ്വന്തം വീട്ടിലെത്തിയ ദീപ കുഞ്ഞിന് വിഷം കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു.

Kerala Dec 27, 2019, 5:37 PM IST

mother killed three month old babymother killed three month old baby
Video Icon

മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം കോഹിനൂരിൽ മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. അവസാനത്തെ പ്രസവത്തിനുശേഷം ഇവർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.  
 

Kerala Oct 12, 2019, 6:07 PM IST

mother attempt to suicide after killing own child in malappurammother attempt to suicide after killing own child in malappuram

മലപ്പുറത്ത് മൂന്നരമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

അമ്മ അനീസയാണ് കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്നതെന്ന് പൊലീസ് പറയുന്നു. സംഭവ ശേഷം കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച അനീസയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala Oct 12, 2019, 9:17 AM IST

mother allegedly killed baby and committed suicidemother allegedly killed baby and committed suicide
Video Icon

നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു

എറണാകുളം പാലാരിവട്ടത്ത് നാല് മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. 
 

Kerala May 27, 2019, 6:28 PM IST