11:53 PM (IST) Apr 29

ജീവൻമരണ പോരാട്ടത്തിൽ ജയിച്ച് കൊൽക്കത്ത; ഹോം ഗ്രൗണ്ടിൽ ഡൽഹിക്ക് നിരാശ

ജയിച്ചെങ്കിലും പോയിന്റ് പട്ടികയിൽ കൊൽക്കത്ത ഏഴാം സ്ഥാനത്ത് തുടരുകയാണ്. 

കൂടുതൽ വായിക്കൂ

10:12 PM (IST) Apr 29

ഡല്‍ഹിക്ക് ഇരട്ടപ്രഹരം, അടിച്ചുകേറി ഡൂപ്ലെസിസ്; പവര്‍പ്ലേ തൂക്കി കൊല്‍ക്കത്ത

205 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് തിരിച്ചടിയോടെയായിരുന്നു തുടക്കം

കൂടുതൽ വായിക്കൂ

09:27 PM (IST) Apr 29

കൊല്‍ക്കത്ത 204-9

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൂറ്റൻ സ്കോറുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. നിശ്ചിത 20 ഓവറില്‍ ഒൻപത് വിക്കറ്റിന് 204 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. അവസാന അഞ്ച് ഓവറില്‍ പിടിമുറുക്കിയതാണ് കൊല്‍ക്കത്തെയ ഒതുക്കാൻ ഡല്‍ഹിയെ സഹായിച്ചത്.

08:19 PM (IST) Apr 29

പവര്‍ പ്ലേയിൽ മിന്നിച്ച് കൊൽക്കത്ത, നരെയ്നും രഹാനെയും ടോപ് ഗിയറിൽ; ലക്ഷ്യം കൂറ്റൻ സ്കോര്‍

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താൻ കൊൽക്കത്തയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയിച്ചേ തീരൂ. 

കൂടുതൽ വായിക്കൂ

07:31 PM (IST) Apr 29

കൊൽക്കത്തയ്ക്ക് എതിരെ ടോസ് ജയിച്ച് അക്സര്‍; ആദ്യ രണ്ടിലെത്താൻ ഡൽഹി

പോയിന്റ് പട്ടികയിൽ 7-ാം സ്ഥാനത്തുള്ള കൊൽക്കത്തയ്ക്ക് ഇത് ജീവൻമരണ പോരാട്ടമാണ്. 

കൂടുതൽ വായിക്കൂ