നഗരപ്രദേശങ്ങളില്‍ ആളുകള്‍ വളരെ കുറഞ്ഞ ഉയരത്തില്‍ വളരുന്ന ചെടികളാണ് ഇഷ്ടപ്പെടുന്നത്. ചെറിയ പാത്രങ്ങളിലും അധികം വലുപ്പമില്ലാത്ത മുറികളിലും വളര്‍ത്താന്‍ കഴിയുന്ന ചെടികളാണ് പലരും തിരഞ്ഞെടുക്കുന്നത്.
ഈ വ്യാജകേസുകൾക്കൊക്കെയും ഒരേ പാറ്റേൺ ആണുള്ളത്. ജാമ്യംപോലും കിട്ടാത്ത കരിനിയമങ്ങളും ചുമത്തി നിരപരാധികളായവരെ അറസ്റ്റു ചെയ്യുക, അവരെ ജയിലിലിട്ട് കൊടിയ മർദ്ദനങ്ങൾക്കും, അപമാനങ്ങൾക്കും വിധേയരാക്കുക.
മതപരമായ പരിഗണനകള്‍ക്ക് അതീതമായി ഇന്ത്യ എല്ലാ പൗരന്മാര്ക്കും തുല്യ അവകാശങ്ങള്‍ നല്കിയപ്പോള് പാകിസ്ഥാന് ഭരണഘടന അവിടുത്തെ ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരാക്കുകയാണ് ചെയ്തത്. - രാജീവ് ചന്ദ്രശേഖര്‍ എം.പി എഴുതുന്നു
ലോകത്തിലെ ഏറ്റവും ശപിക്കപ്പെട്ട സ്ഥലം. അമേരിക്കയിലെ ലൂസിയാനയിലുള്ള അംഗോള ജയിലിനാണ് ഈ വിശേഷണം. അമേരിക്കയിലെ ഏറ്റവും ഭയാനകമായ ജയിലാണിത്.
ഉയർന്ന ജാതിക്കാരായ പുരുഷന്മാർക്ക് മാത്രം വിദ്യാഭ്യാസം ലഭിച്ചിരുന്ന ഒരു ആനുകൂല്യമായി കണക്കാക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിലാണ് ഫാത്തിമ ഷെയ്ഖ് സാവിത്രിബായ്ക്കൊപ്പം സ്വന്തം വീട്ടിൽ പെൺകുട്ടികൾക്കായി ആദ്യത്തെ സ്കൂൾ സ്ഥാപിക്കുന്നത്.
200 ചതുരശ്രയടി മാത്രം വിസ്തീര്‍ണമുള്ള ഒരു ഒറ്റമുറി വീട്ടിലാണ് സിനക്കൊപ്പം മൃഗങ്ങളും കഴിയുന്നത്. തന്നോടൊപ്പം താമസിക്കുന്ന പരിക്കേറ്റ ഈ മൃഗങ്ങളെ സിന സംരക്ഷിക്കുകയും അഭയം നല്‍കുകയും ചെയ്യുന്നു.
ഖൊമേനിയുടെ ട്വീറ്റ് ഒരു ഖുർആൻ വചനമായിരുന്നു, "പരമകാരുണികനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തിൽ". ഇതാ ഞങ്ങൾ (പ്രതികാരം) തുടങ്ങുകയായി എന്ന് പറയാതെ പറയുകയായിരുന്നു അദ്ദേഹം
"സമരം ചെയ്ത് തെരുവിലിറങ്ങാനും മാത്രം ഭാഗ്യമുള്ളവരല്ല ഞങ്ങൾ. ദിവസവും എല്ലുമുറിയെ പണിചെയ്താലെ ഞങ്ങൾക്ക് അന്നന്നേക്കുള്ള ഭക്ഷണത്തിനുള്ള വക കിട്ടൂ. ആ ജാഥയുടെ കൂടെ നടന്ന പലരും കൗതുകത്തിന്റെ പുറത്താണ് അങ്ങനെ ചെയ്തത്. എന്റെ മകനും അതുതന്നെയാകും ചെയ്തത്."
സമരം ചെയ്യുന്ന തൊഴിലാളികളെ ഒന്നടങ്കം അടിച്ചോടിക്കാൻ ജനറൽ സിയ ഉത്തരവിട്ടു. പോലീസീനും പാരാമിലിട്ടറി ഫോഴ്സിനുമൊപ്പം മില്ലുടമയുടെ ഗുണ്ടകളും ചേർന്ന് തൊഴിലാളികളെ നേരിട്ടു.
സ്വന്തം പ്രജകൾക്കുമേൽ അത്യാചാരങ്ങൾ പ്രവർത്തിച്ച്, അവരെ പരമാവധി ഗതികെടുത്തിയ പല സ്വേച്ഛാധിപതികളും മരിച്ചത്, മിക്കപ്പോഴും പരമാവധി പ്രയാസപ്പെട്ട് അപമാനിതരായിത്തന്നെയാണ്. ചുരുക്കം ചില ആരാധകർ ഒഴിച്ച് മറ്റാരും തന്നെ ആ വിയോഗങ്ങളിൽ ഒരിറ്റു കണ്ണുനീർ പോലും പൊഴിച്ചില്ല.
See Web Special Magazine Features