MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Food
  • ദിവസവും ഒരു നേരം ഓട്സ് കഴിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന 7 മാറ്റങ്ങൾ

ദിവസവും ഒരു നേരം ഓട്സ് കഴിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന 7 മാറ്റങ്ങൾ

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ മികച്ചൊരു ബ്രേക്ക്ഫാസ്റ്റാണ് ഓട്സ്. ഇത് പതിവായി കഴിക്കുന്നത് ശരീരത്തിന് പലവിധ ഗുണങ്ങൾ നൽകിയേക്കാം.

2 Min read
Author : Resmi Sreekumar
Published : Nov 24 2026, 10:26 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
ദിവസവും ഒരു നേരം ഓട്സ് കഴിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന 7 മാറ്റങ്ങൾ
Image Credit : Getty

ദിവസവും ഒരു നേരം ഓട്സ് കഴിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന 7 മാറ്റങ്ങൾ

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ മികച്ചൊരു ബ്രേക്ക്ഫാസ്റ്റാണ് ഓട്സ്. ഇത് പതിവായി കഴിക്കുന്നത് ശരീരത്തിന് പലവിധ ഗുണങ്ങൾ നൽകിയേക്കാം. ഓട്‌സ് ദൈനംദിന ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് ഹൃദയാരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ദഹനം, വിശപ്പ് തുടങ്ങി പല കാര്യങ്ങളെയും സ്വാധീനിച്ചേക്കാമെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേത്തി വ്യ‍ക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
28
ഓട്‌സിൽ 'ബീറ്റ-ഗ്ലൂക്കാൻ' എന്നറിയപ്പെടുന്ന ഒരു തരം ലയിക്കുന്ന നാര് അടങ്ങിയിട്ടുണ്ട്
Image Credit : Getty

ഓട്‌സിൽ 'ബീറ്റ-ഗ്ലൂക്കാൻ' എന്നറിയപ്പെടുന്ന ഒരു തരം ലയിക്കുന്ന നാര് അടങ്ങിയിട്ടുണ്ട്

ഓട്‌സിൽ ബീറ്റാ-ഗ്ലൂക്കാനും ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളെ സഹായിക്കുന്ന മറ്റ് നാരുകളും ഉൾപ്പെടുന്നു. ഓട്സ് ഒരു സാധാരണ ഭക്ഷണമായി തോന്നാമെങ്കിലും അതിലെ നാരുകളുടെ സാന്നിധ്യം കാരണം സമീകൃതാഹാരത്തിൽ ഉൾപ്പെടുത്താവുന്ന മികച്ചൊരു ഭക്ഷണമാണിത്. ഓട്‌സിൽ 'ബീറ്റ-ഗ്ലൂക്കാൻ' എന്നറിയപ്പെടുന്ന ഒരു തരം ലയിക്കുന്ന നാര് (soluble fibre) അടങ്ങിയിട്ടുണ്ട്.

Related Articles

Related image1
ബ്രേക്ക്ഫാസ്റ്റിന് ഓട്സ് കൊണ്ടുള്ള വിഭവങ്ങൾ കഴിക്കുന്നത് പതിവാക്കൂ...
Related image2
ഓട്സ് കഴിച്ചാൽ ലഭിക്കുന്ന 6 ആരോ​ഗ്യ​ഗുണങ്ങൾ
38
ഓട്‌സ് ഉൾപ്പെടുത്തുന്നത് കൂടുതൽ ലയിക്കുന്ന നാരുകൾ ശരീരത്തിലെത്തിക്കാനുള്ള ഒരു മാർഗമാണ്.
Image Credit : Getty

ഓട്‌സ് ഉൾപ്പെടുത്തുന്നത് കൂടുതൽ ലയിക്കുന്ന നാരുകൾ ശരീരത്തിലെത്തിക്കാനുള്ള ഒരു മാർഗമാണ്.

'മോശം കൊളസ്‌ട്രോൾ' എന്ന് പൊതുവെ അറിയപ്പെടുന്ന എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ ഈ നാര് സഹായിക്കും. എൽ.ഡി.എൽ കൊളസ്‌ട്രോളിന്റെ ഉയർന്ന അളവ് ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഭക്ഷണത്തിൽ ഓട്‌സ് ഉൾപ്പെടുത്തുന്നത് കൂടുതൽ ലയിക്കുന്ന നാരുകൾ ശരീരത്തിലെത്തിക്കാനുള്ള ഒരു മാർഗമാണ്.

48
ഓട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിച്ചേക്കാം
Image Credit : Getty

ഓട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിച്ചേക്കാം

ഓട്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിച്ചേക്കാം. ഓട്സിലുള്ള നാരുകൾ ഗ്ലൂക്കോസ് ആഗിരണം ചെയ്യപ്പെടുന്നതിന്റെ വേഗത കുറയ്ക്കുന്നു. ഗ്ലൂക്കോസ് രക്തപ്രവാഹത്തിലേക്ക് സാവധാനം എത്തുമ്പോൾ, ഭക്ഷണം കഴിച്ചതിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുത്തനെ ഉയരുന്നത് തടയാൻ സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ശ്രദ്ധിക്കുന്ന ആളുകൾക്ക് ഓട്സിലെ നാരുകൾ പ്രയോജനകരമാണ്.

58
ഓട്‌സ് കഴിക്കുന്നത് കുടലിലെ നല്ല ബാക്ടീരിയകൾ കൂട്ടുന്നു
Image Credit : Getty

ഓട്‌സ് കഴിക്കുന്നത് കുടലിലെ നല്ല ബാക്ടീരിയകൾ കൂട്ടുന്നു

ഓട്‌സിൽ അടങ്ങിയിരിക്കുന്ന 'പ്രീബയോട്ടിക് ഫൈബറുകൾ' (prebiotic fibres), കുടലിലെ ഇത്തരം ഗുണകരമായ ബാക്ടീരിയകൾക്ക് പോഷണം നൽകാൻ സഹായിക്കുന്നു. പതിവായി ഓട്‌സ് കഴിക്കുന്നത് കുടലിലെ നല്ല ബാക്ടീരിയകൾക്ക് ആവശ്യമായ പോഷണം നൽകുന്നത് പ്രീബയോട്ടിക് ഫൈബറുകളാണ്. ഈ ബാക്ടീരിയകളെ പരിപോഷിപ്പിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

68
ഓട്സ് കഴിക്കുന്നത് വയർ നിറഞ്ഞതായി കൂടുതൽ നേരം തോന്നിപ്പിക്കാൻ സഹായിക്കും
Image Credit : Getty

ഓട്സ് കഴിക്കുന്നത് വയർ നിറഞ്ഞതായി കൂടുതൽ നേരം തോന്നിപ്പിക്കാൻ സഹായിക്കും

വിശപ്പിനെ നിയന്ത്രിക്കാനും ഓട്സ് സഹായിച്ചേക്കാം. ഓട്സ് കഴിക്കുന്നത് വയർ നിറഞ്ഞതായി കൂടുതൽ നേരം തോന്നിപ്പിക്കാൻ സഹായിക്കും. ഇത് പകൽ സമയത്ത് അനാവശ്യമായി ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കാൻ ഇടയാക്കിയേക്കാം. ഭക്ഷണം കഴിച്ചതിന് ശേഷം വയർ നിറഞ്ഞതായി തോന്നുന്നത് വീണ്ടും വിശക്കുന്നു എന്ന തോന്നൽ കാരണം ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കാൻ സഹായിക്കും.

78
ദഹനാരോഗ്യം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും ഓട്‌സ് പ്രയോജനകരമാണ്
Image Credit : Getty

ദഹനാരോഗ്യം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും ഓട്‌സ് പ്രയോജനകരമാണ്

ഓട്‌സിലുള്ള നാരുകൾ മലവിസർജ്ജനം ക്രമമായി നടക്കാനും മലത്തിന്റെ ഘടന ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. കുടലിന്റെ സാധാരണ പ്രവർത്തനത്തിന് ആവശ്യമായ അളവിൽ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്.

88
ഓട്‌സ് ഉൾപ്പെടുത്തുന്നത് മലവിസർജ്ജനം സുഗമവും ക്രമവുമാക്കാൻ സഹായിക്കും
Image Credit : Getty

ഓട്‌സ് ഉൾപ്പെടുത്തുന്നത് മലവിസർജ്ജനം സുഗമവും ക്രമവുമാക്കാൻ സഹായിക്കും

ദൈനംദിന ആവശ്യത്തിനുള്ള നാരുകൾ ലഭിക്കാൻ ഓട്‌സ് സഹായിക്കും. നാരുകൾ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ പതിവായി ഉൾപ്പെടുത്തുന്നത് മലവിസർജ്ജനം സുഗമവും ക്രമവുമാക്കാൻ സഹായിക്കും. ദഹനാരോഗ്യം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും ഓട്‌സ് പ്രയോജനകരമാണ്.

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ഭക്ഷണം
 
32nd T20 • WBBLT20
abandoned
MS-WMS-W
159/7
MR-WMR-W
28/0
Match abandoned
Schedule ›
33rd T20 • WBBLT20
MR-WMR-W
Wed, 25 Nov, 2026
BH-WBH-W
01:40 pm
Match yet to begin.
Schedule ›
34th T20 • WBBLT20
ST-WST-W
Thu, 26 Nov, 2026
AS-WAS-W
10:10 am
Match yet to begin.
Schedule ›
31st T20 • WBBLT20
Result
BH-WBH-W
142/9
AS-WAS-W
179/4
Adelaide Strikers Women beat Brisbane Heat Women by 37 runs
Schedule ›
30th T20 • WBBLT20
Result
SS-WSS-W
123/6
PS-WPS-W
142/7
Sydney Sixers Women beat Perth Scorchers Women by 4 wickets (D/L) method
Schedule ›
29th T20 • WBBLT20
Result
HH-WHH-W
151/2
ST-WST-W
150/5
Hobart Hurricanes Women beat Sydney Thunder Women by 8 wickets
Schedule ›
28th T20 • WBBLT20
Result
AS-WAS-W
168/5
MR-WMR-W
165/4
Adelaide Strikers Women beat Melbourne Renegades Women by 5 wickets
Schedule ›
27th T20 • WBBLT20
Result
BH-WBH-W
225/3
ST-WST-W
226/4
Sydney Thunder Women beat Brisbane Heat Women by 6 wickets
Schedule ›
26th T20 • WBBLT20
Result
HH-WHH-W
120
PS-WPS-W
148
Perth Scorchers Women beat Hobart Hurricanes Women by 28 runs
Schedule ›
1st TEST • NZ vs IND 2026
Result
NZNZ
368 & 239/5
INDIND
720/9
Match drawn
Schedule ›
3rd ODI • AUS vs ENG 2026
Result
AUSAUS
231
ENGENG
328
ENG beat AUS by 97 runs
Schedule ›
2nd TEST • PAK vs SL 2026
Result
PAKPAK
325 & 90/2
SLSL
98 & 316
PAK won by 8 wickets
Schedule ›
2nd ODI • AUS vs ENG 2026
Result
AUSAUS
220
ENGENG
355/6
ENG beat AUS by 135 runs
Schedule ›
5th ODI • NZ vs IND 2026
Result
NZNZ
187
INDIND
209
IND beat NZ by 22 runs
Schedule ›
35th T20 • WBBLT20
SS-WSS-W
Thu, 26 Nov, 2026
MS-WMS-W
01:40 pm
Match yet to begin.
Schedule ›
2nd TEST • NZ vs IND 2026
NZNZ
Fri, 27 Nov, 2026
INDIND
03:30 am
Match yet to begin.
Schedule ›
Latest Videos
Recommended Stories
Recommended image1
പ്രമേഹ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട പാനീയങ്ങള്‍
Recommended image2
ദിവസവും ഒരു മുട്ട വീതം കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ
Recommended image3
ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാൻ കഴിക്കേണ്ട പഴങ്ങള്‍
Related Stories
Recommended image1
ബ്രേക്ക്ഫാസ്റ്റിന് ഓട്സ് കൊണ്ടുള്ള വിഭവങ്ങൾ കഴിക്കുന്നത് പതിവാക്കൂ...
Recommended image2
ഓട്സ് കഴിച്ചാൽ ലഭിക്കുന്ന 6 ആരോ​ഗ്യ​ഗുണങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved