MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
TRENDING :
PM Narendra Modi
UPI Tax
KSEB Power Crisis
Masappadi Case
Bigg Boss Season 8
US - Iran Conflict
Kerala Lottery
Gold Rate Today
  • Home
  • Life
  • Health
  • ഹൃദയാഘാതം ; ഈ 10 ലക്ഷണങ്ങൾ അവഗണിക്കരുത്

ഹൃദയാഘാതം ; ഈ 10 ലക്ഷണങ്ങൾ അവഗണിക്കരുത്

ഹൃദയത്തിലേക്കുള്ള രക്തയോട്ടം ഗണ്യമായി കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഹൃദയധമനികളിൽ (കൊറോണറി ആർട്ടറികൾ) കൊഴുപ്പ്, കൊളസ്ട്രോൾ, മറ്റ് പദാർത്ഥങ്ങൾ എന്നിവ അടിഞ്ഞുകൂടുന്നതുമൂലമാണ് സാധാരണയായി ഈ തടസ്സം ഉണ്ടാകുന്നത്.

2 Min read
Author : Resmi Sreekumar
Published : Sep 19 2026, 02:19 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
111
ഹൃദയാഘാതം ; ഈ 10 ലക്ഷണങ്ങൾ അവഗണിക്കരുത്
Image Credit : Getty

ഹൃദയാഘാതം ; ഈ 10 ലക്ഷണങ്ങൾ അവഗണിക്കരുത്

ഹൃദയത്തിലേക്കുള്ള രക്തയോട്ടം ഗണ്യമായി കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഹൃദയധമനികളിൽ (കൊറോണറി ആർട്ടറികൾ) കൊഴുപ്പ്, കൊളസ്ട്രോൾ, മറ്റ് പദാർത്ഥങ്ങൾ എന്നിവ അടിഞ്ഞുകൂടുന്നതുമൂലമാണ് സാധാരണയായി ഈ തടസ്സം ഉണ്ടാകുന്നത്. കൊഴുപ്പും കൊളസ്ട്രോളും അടങ്ങിയ ഇത്തരം നിക്ഷേപങ്ങളെ 'പ്ലാക്കുകൾ' (plaques) എന്ന് വിളിക്കുന്നു. പ്ലാക്കുകൾ അടിഞ്ഞുകൂടുന്ന ഈ പ്രക്രിയയെ 'അഥെറോസ്ക്ലിറോസിസ്' (atherosclerosis) എന്ന് പറയുന്നു. ഹൃദയാഘാതത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
211
ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണം നെഞ്ചുവേദനയാണ്.
Image Credit : Getty

ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണം നെഞ്ചുവേദനയാണ്.

ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണം നെഞ്ചുവേദനയാണ്. ഹൃദയാഘാതം സംഭവിച്ച 242 പേരില്‍ 2023-ൽ നടത്തിയ ഒരു പഠനത്തിൽ 68 ശതമാനം ആളുകൾക്കും ഹൃദയാഘാതത്തിന് മുൻപ് നെഞ്ചുവേദന അനുഭവപ്പെട്ടതായി കണ്ടെത്തി.

Related Articles

Related image1
World Heart Day 2025 : ഹൃദ്രോ​ഗ സാ​ധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
Related image2
World Heart Day 2025 : ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
311
നെഞ്ചിൽ ഭാരമനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം
Image Credit : Getty

നെഞ്ചിൽ ഭാരമനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം

നെഞ്ചിൽ ഭാരമനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. അടുത്തിടെ നടത്തിയ പഠനത്തില്‌ 44 ശതമാനം ആളുകളും നെഞ്ചിൽ ഭാരമോ മുറുക്കമോ സമ്മർദ്ദമോ അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. പലപ്പോഴും ശാരീരിക അധ്വാനവുമായി ബന്ധപ്പെട്ടാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത്.

411
42 ശതമാനം പേർക്കും ഹൃദയമിടിപ്പ് കൂടുന്ന അവസ്ഥ (palpitations) അനുഭവപ്പെട്ടതായി അതേ പഠനം കണ്ടെത്തി
Image Credit : Getty

42 ശതമാനം പേർക്കും ഹൃദയമിടിപ്പ് കൂടുന്ന അവസ്ഥ (palpitations) അനുഭവപ്പെട്ടതായി അതേ പഠനം കണ്ടെത്തി

ഹൃദയമിടിപ്പ് കൂടുന്നതാണ് മൂന്നാമത്തെ ലക്ഷണം. ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ പ്രകടിപ്പിച്ചവരിൽ 42 ശതമാനം പേർക്കും ഹൃദയമിടിപ്പ് കൂടുന്ന അവസ്ഥ (palpitations) അനുഭവപ്പെട്ടതായി അതേ പഠനം കണ്ടെത്തി. ഹൃദയം അമിതവേഗത്തിലോ ശക്തിയായോ മിടിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

511
ശ്വാസംമുട്ടൽ പലപ്പോഴും ഹൃദയസംബന്ധമായ രോഗങ്ങളുടെ ലക്ഷണമാകാം.
Image Credit : Getty

ശ്വാസംമുട്ടൽ പലപ്പോഴും ഹൃദയസംബന്ധമായ രോഗങ്ങളുടെ ലക്ഷണമാകാം.

ശ്വാസംമുട്ടൽ പലപ്പോഴും ഹൃദയസംബന്ധമായ രോഗങ്ങളുടെ ലക്ഷണമാകാം. നടക്കുമ്പോഴോ ശാരീരിക അധ്വാനം ആവശ്യമുള്ള കാര്യങ്ങൾ ചെയ്യുമ്പോഴോ ചിലപ്പോൾ വിശ്രമിക്കുമ്പോൾ പോലും ശ്വാസം കിട്ടാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ശ്വാസകോശത്തിന് ആവശ്യത്തിന് വായു ലഭിക്കുന്നില്ലെന്ന് തോന്നുന്ന അവസ്ഥയും ഇതിൽ ഉണ്ടാകാം.

611
നെഞ്ചിലുണ്ടാകുന്ന എരിച്ചിൽ വരാനിരിക്കുന്ന ഹൃദയാഘാതത്തിന്റെ മറ്റൊരു ലക്ഷണമാകാം
Image Credit : Instagram

നെഞ്ചിലുണ്ടാകുന്ന എരിച്ചിൽ വരാനിരിക്കുന്ന ഹൃദയാഘാതത്തിന്റെ മറ്റൊരു ലക്ഷണമാകാം

നെഞ്ചിലുണ്ടാകുന്ന എരിച്ചിൽ വരാനിരിക്കുന്ന ഹൃദയാഘാതത്തിന്റെ മറ്റൊരു ലക്ഷണമാകാം. ഹൃദ്രോഗം മൂലമുണ്ടാകുന്ന നെഞ്ചിലെ എരിച്ചിൽ 'ഹാർട്ട്‌ബേൺ' (നെഞ്ചെരിച്ചിൽ) പോലെ അനുഭവപ്പെടാം. ലക്ഷണങ്ങൾ എപ്പോഴാണ് ഉണ്ടാകുന്നതെന്ന് ശ്രദ്ധിക്കുക. ഒപ്പം മറ്റ് എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടോ എന്നും നിരീക്ഷിക്കുക. സ്ഥിരമായി നെഞ്ചുവേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ കാണുക.

711
ചില സമയങ്ങളിൽ നിങ്ങൾക്ക് തലകറക്കമോ തലയ്ക്ക് ഒരുതരം ഭാരക്കുറവോ അനുഭവപ്പെട്ടേക്കാം
Image Credit : Getty

ചില സമയങ്ങളിൽ നിങ്ങൾക്ക് തലകറക്കമോ തലയ്ക്ക് ഒരുതരം ഭാരക്കുറവോ അനുഭവപ്പെട്ടേക്കാം

ചില സമയങ്ങളിൽ നിങ്ങൾക്ക് തലകറക്കമോ തലയ്ക്ക് ഒരുതരം ഭാരക്കുറവോ അനുഭവപ്പെട്ടേക്കാം. ഹൃദയം കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാത്തതുമൂലം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നതാണ് ഈ തലകറക്കത്തിന് കാരണമായേക്കാവുന്നത്.

811
വയറുവേദനയോ അസ്വസ്ഥതയോ, ഓക്കാനം, ഛർദ്ദി എന്നിവ ഹൃദയാഘാതത്തിന്റെ
Image Credit : Getty

വയറുവേദനയോ അസ്വസ്ഥതയോ, ഓക്കാനം, ഛർദ്ദി എന്നിവ ഹൃദയാഘാതത്തിന്റെ

വയറുവേദനയോ അസ്വസ്ഥതയോ, ഓക്കാനം, ഛർദ്ദി എന്നിവ ഹൃദ്രോഗത്തിന്റെയോ ഹൃദയാഘാതത്തിന്റെയോ ലക്ഷണങ്ങളാകാം. ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക. പ്രത്യേകിച്ച്, ഓക്കാനത്തിന് വ്യക്തമായ മറ്റൊരു കാരണം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ.

911
ഹൃദ്രോഗമുള്ളവരിൽ പലപ്പോഴും ഉത്കണ്ഠയും ഒപ്പം കാണപ്പെടാറുണ്ട്
Image Credit : Getty

ഹൃദ്രോഗമുള്ളവരിൽ പലപ്പോഴും ഉത്കണ്ഠയും ഒപ്പം കാണപ്പെടാറുണ്ട്

ഹൃദയാഘാതത്തിന് മുന്നോടിയായുള്ള ലക്ഷണങ്ങൾ പ്രകടിപ്പിച്ച രോഗികളിൽ 23 ശതമാനം പേർക്കും ഉത്കണ്ഠ അനുഭവപ്പെട്ടിരുന്നതായി അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. ഹൃദ്രോഗമുള്ളവരിൽ പലപ്പോഴും ഉത്കണ്ഠയും ഒപ്പം കാണപ്പെടാറുണ്ട്. ഇത് രോഗം മൂർച്ഛിക്കുന്നതിന് കാരണമായേക്കാം.

1011
വ്യക്തമായ കാരണമില്ലാതെ ഉണ്ടാകുന്ന ഉറക്കപ്രശ്നങ്ങൾ ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം.
Image Credit : Gemini AI

വ്യക്തമായ കാരണമില്ലാതെ ഉണ്ടാകുന്ന ഉറക്കപ്രശ്നങ്ങൾ ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം.

രാത്രിയിൽ സുഖകരമായ ഉറക്കം ലഭിക്കാത്തതിന് അമിതമായ മാനസിക സമ്മർദ്ദം അല്ലെങ്കിൽ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഫീൻ അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് തുടങ്ങി പല കാരണങ്ങളുണ്ടാകാം. എന്നാൽ, വ്യക്തമായ കാരണമില്ലാതെ ഉണ്ടാകുന്ന ഉറക്കപ്രശ്നങ്ങൾ ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം.

1111
അമിതമായ ക്ഷീണം അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം
Image Credit : Getty

അമിതമായ ക്ഷീണം അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം

അമിതമായ ക്ഷീണം അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. എന്നാൽ അങ്ങേയറ്റത്തെ ക്ഷീണം കൂടുതൽ ഗൗരവകരമായ എന്തെങ്കിലും പ്രശ്നത്തെ സൂചിപ്പിക്കുന്നതാകാം. വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടുകയും അതിനുള്ള കാരണം കണ്ടെത്താൻ കഴിയാതിരിക്കുകയും ചെയ്യുകയാണെങ്കിൽ ഒരു ആരോഗ്യവിദഗ്ദ്ധനെ സമീപിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ഹൃദയാഘാതം
ഹൃദയാരോഗ്യം
 

Latest Videos
Recommended Stories
Recommended image1
പേൻ ശല്യം രൂക്ഷമാണോ? എങ്കിൽ മാറാൻ ഇതാ 6 വഴികൾ
Recommended image2
പുരുഷന്മാരിൽ ഉയർന്ന രക്തസമ്മർദ്ദം ; ഈ അഞ്ച് ലക്ഷണങ്ങൾ അവ​ഗണിക്കരുത്
Recommended image3
മലബന്ധ പ്രശ്നം അലട്ടുന്നുണ്ടോ? എങ്കിൽ ഡയറ്റിൽ ഈ ഭക്ഷണങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തണം
Related Stories
Recommended image1
World Heart Day 2025 : ഹൃദ്രോ​ഗ സാ​ധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
Recommended image2
World Heart Day 2025 : ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved