MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Life
  • Health
  • ഫ്ളാക്സ് സീഡ് ഈ രീതിയിൽ കഴിക്കൂ, ശരീരഭാരം എളുപ്പം കുറയ്ക്കാം

ഫ്ളാക്സ് സീഡ് ഈ രീതിയിൽ കഴിക്കൂ, ശരീരഭാരം എളുപ്പം കുറയ്ക്കാം

ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഫ്ളാക്സ് സീഡ്. ഒമേഗ-3 ഫാറ്റി ആസിഡായ ആൽഫ-ലിനോലെനിക് ആസിഡ് ഫ്ളാക്സ് സീഡിൽ അടങ്ങിയിട്ടുണ്ട്. 

1 Min read
Author : Resmi Sreekumar
Published : Feb 26 2026, 12:14 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
ഫ്ളാക്സ് സീഡ് ഈ രീതിയിൽ കഴിക്കൂ, ശരീരഭാരം എളുപ്പം കുറയ്ക്കാം
Image Credit : Getty

ഫ്ളാക്സ് സീഡ് ഈ രീതിയിൽ കഴിക്കൂ, ശരീരഭാരം എളുപ്പം കുറയ്ക്കാം

ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഫ്ളാക്സ് സീഡ്. ഒമേഗ-3 ഫാറ്റി ആസിഡായ ആൽഫ-ലിനോലെനിക് ആസിഡ് ഫ്ളാക്സ് സീഡിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, അവശ്യ ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ ഫ്ളാക്സ് സീഡുകളിൽ അടങ്ങിയിട്ടുണ്ട്. ഫ്ളാക്സ് സീഡിൽ ലിഗ്നാൻ അടങ്ങിയിട്ടുണ്ട്.

27
ഫ്ളാക്സ് സീഡിൽ ഭക്ഷണ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുന്നു.
Image Credit : Getty

ഫ്ളാക്സ് സീഡിൽ ഭക്ഷണ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുന്നു.

ഒമേഗ-3 ഫാറ്റി ആസിഡുകളും നാരുകളും കൊണ്ട് സമ്പുഷ്ടമായ ഫ്ളാക്സ് സീഡ് ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഫ്ളാക്സ് സീഡിൽ ഭക്ഷണ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുന്നു.

Related Articles

Related image1
Health Benefits of Flax Seeds : ഫ്‌ളാക്‌സ് സീഡിന്റെ ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...
Related image2
World Heart Day 2025 : ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
37
മലബന്ധം തടയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.
Image Credit : Pixabay

മലബന്ധം തടയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.

ഫ്ളാക്സ് സീഡ് ആരോഗ്യകരമായ കൊളസ്ട്രോൾ അളവ് പ്രോത്സാഹിപ്പിക്കുന്നതിനും ഹോർമോണുകളെ സന്തുലിതമാക്കുന്നതിനും സഹായിക്കുന്നു. ഇവയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.

47
 വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Image Credit : Getty

വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഫ്ളാക്സ് സീഡുകൾ അണ്ഡോത്പാദനം മെച്ചപ്പെടുത്തുകയും സ്തന വേദന, മലബന്ധം തുടങ്ങിയ പിഎംഎസ് ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. ഫാൽക്സ് സീഡുകളിൽ നല്ല അളവിൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

57
ആരോഗ്യകരമായ ചർമ്മത്തെയും മുടിയെയും പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
Image Credit : Getty

ആരോഗ്യകരമായ ചർമ്മത്തെയും മുടിയെയും പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പുകളും ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്താനും വരൾച്ച കുറയ്ക്കാനും ആരോഗ്യകരമായ ചർമ്മത്തെയും മുടിയെയും പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

67
ഫ്ളാക്സ് സീഡ് പൊടിച്ച് ഫ്ളാക്സ് സീഡ് പാനീയം ഉണ്ടാക്കാം.
Image Credit : Getty

ഫ്ളാക്സ് സീഡ് പൊടിച്ച് ഫ്ളാക്സ് സീഡ് പാനീയം ഉണ്ടാക്കാം.

ഫ്ളാക്സ് സീഡ് വെള്ളത്തിൽ കുതിർത്ത ശേഷം കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഫ്ളാക്സ് സീഡ് പൊടിച്ച് ഫ്ളാക്സ് സീഡ് പാനീയം ഉണ്ടാക്കാം. ഈ പാനീയം കൂടുതൽ നേരം വിശപ്പില്ലാതെ നിലനില്‍ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

77
ഫ്ളാക്സ് സീഡ് സാലഡിലോ സ്മൂത്തിയിലോ ചേർത്ത് കഴിക്കുന്നതും ഭാരം കുറയ്ക്കാൻ സഹായിക്കും.
Image Credit : Getty

ഫ്ളാക്സ് സീഡ് സാലഡിലോ സ്മൂത്തിയിലോ ചേർത്ത് കഴിക്കുന്നതും ഭാരം കുറയ്ക്കാൻ സഹായിക്കും.

ഒരു ടീസ്പൂണ്‍ ഫ്ളാക്സ് സീഡ് പൊടിച്ച് ചൂടുവെള്ളവുമായി യോജിപ്പിച്ച് നന്നായി ഇളക്കുക. ഇതിലേക്ക് നാരങ്ങ നീര് പിഴിഞ്ഞ് ഒഴിച്ച് കുടിക്കാം. ഫ്ളാക്സ് സീഡ് സാലഡിലോ സ്മൂത്തിയിലോ ചേർത്ത് കഴിക്കുന്നതും ഭാരം കുറയ്ക്കാൻ സഹായിക്കും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ആരോഗ്യം

Latest Videos
Recommended Stories
Recommended image1
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട പച്ചക്കറികൾ
Recommended image2
ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ
Recommended image3
പ്രോട്ടീൻ അമിതമായാൽ പ്രശ്നമാണ്, കാരണങ്ങൾ ഇതൊക്കെയാണ്
Related Stories
Recommended image1
Health Benefits of Flax Seeds : ഫ്‌ളാക്‌സ് സീഡിന്റെ ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...
Recommended image2
World Heart Day 2025 : ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved