MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Life
  • Home (Life)
  • ഒരൊറ്റ നാരങ്ങ, 3 മിനിറ്റ്; മൈക്രോവേവ് ക്ലീനാക്കാം, ഇങ്ങനെ ചെയ്താൽ വെട്ടിത്തിളങ്ങും

ഒരൊറ്റ നാരങ്ങ, 3 മിനിറ്റ്; മൈക്രോവേവ് ക്ലീനാക്കാം, ഇങ്ങനെ ചെയ്താൽ വെട്ടിത്തിളങ്ങും

മൈക്രോവേവ് സ്ഥിരമായി ഉപയോഗിക്കുന്ന ആളാണോ നിങ്ങൾ? തുടർച്ചയായി ഭക്ഷണം ചൂടാക്കുമ്പോൾ കറകളും പാടുകളും വീഴുന്നത് സാധാരണയാണ്. എന്നാൽ ഒരൊറ്റ നാരങ്ങ കൊണ്ട് എളുപ്പത്തിൽ മൈക്രോവേവ് എങ്ങനെ വൃത്തിയാക്കി പുതിയതുപോലെയാക്കാം എന്ന് നോക്കാം.

1 Min read
Author : Web Desk
| Updated : Feb 12 2026, 12:26 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
14
നാരങ്ങ കൊണ്ട് മൈക്രോവേവ് തിളങ്ങാനുള്ള വഴി
Image Credit : Getty

നാരങ്ങ കൊണ്ട് മൈക്രോവേവ് തിളങ്ങാനുള്ള വഴി

ഒരു മൈക്രോവേവ് വൃത്തിയാക്കാൻ ഒരു നാരങ്ങ, മൈക്രോസേഫ് ബൗൾ, ഒരു കപ്പ് വെള്ളം, വൃത്തിയുള്ള തുണി അല്ലെങ്കിൽ സ്പോഞ്ച് എന്നിവയെടുക്കുക. ബൗളിൽ വെള്ളമെടുത്ത് നാരങ്ങ രണ്ടായി മുറിച്ച് അതിലിടുക. ഈ ബൗൾ മൈക്രോവേവിൽ വെച്ച് 2-3 മിനിറ്റ് ഉയർന്ന താപനിലയിൽ ചൂടാക്കുക. ശേഷം രണ്ട് മിനിറ്റ് നേരം വാതിൽ തുറക്കരുത്. ഉള്ളിലെ നീരാവി തട്ടി അഴുക്കെല്ലാം ഇളകി വരും. ഇനി ഒരു തുണിയോ സ്പോഞ്ചോ ഉപയോഗിച്ച് മൈക്രോവേവിൻ്റെ ഉൾവശം, ട്രേ, വാതിൽ എന്നിവ തുടച്ചെടുക്കാം. മൈക്രോവേവ് പുതിയതുപോലെ തിളങ്ങും.

24
മൈക്രോവേവിലെ കറപിടിച്ച പാടുകൾ നീക്കം ചെയ്യാം
Image Credit : Getty

മൈക്രോവേവിലെ കറപിടിച്ച പാടുകൾ നീക്കം ചെയ്യാം

മൈക്രോവേവിലെ കറപിടിച്ച പാടുകൾ കളയാൻ നാരങ്ങ ഉപയോഗിക്കാം. നാരങ്ങയുടെ തൊലിയിൽ അൽപം ഉപ്പോ ബേക്കിംഗ് സോഡയോ പുരട്ടുക. ഈ നാരങ്ങ ഉപയോഗിച്ച് മൈക്രോവേവിൻ്റെ ഉൾവശം, ട്രേ, വാതിൽ എന്നിവ നന്നായി ഉരച്ച് വൃത്തിയാക്കുക. ക്ലീനിംഗിന് ശേഷം, ദുർഗന്ധം പോകാനായി 5 മിനിറ്റ് നേരം മൈക്രോവേവിൻ്റെ വാതിൽ തുറന്നിടുക.

Related Articles

Related image1
വായു ശുദ്ധീകരിക്കുന്നതിന് ലിവിങ് റൂമിൽ വളർത്തേണ്ട ഇൻഡോർ ചെടികൾ
Related image2
ചിലന്തി വരുന്നത് തടയാൻ വീടിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
34
ലിക്വിഡ് ഡിറ്റർജന്റും നാരങ്ങയും ഉപയോഗിച്ച് വൃത്തിയാക്കാം
Image Credit : Getty

ലിക്വിഡ് ഡിറ്റർജന്റും നാരങ്ങയും ഉപയോഗിച്ച് വൃത്തിയാക്കാം

മൈക്രോവേവ് വൃത്തിയാക്കാൻ ലിക്വിഡ് ഡിറ്റർജന്റും ഉപയോഗിക്കാം. ഒരു സ്പൂൺ ലിക്വിഡ് ഡിറ്റർജന്റിൽ അൽപം വെള്ളവും നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്യുക. ഇനി ഒരു സോഫ്റ്റ് സ്പോഞ്ച് ഉപയോഗിച്ച് മൈക്രോവേവ് തുടച്ചെടുക്കാം. ഇതോടെ മൈക്രോവേവ് പുതിയതുപോലെ തിളങ്ങും.

44
നാരങ്ങ, വിനാഗിരി, സോഡ എന്നിവ ഉപയോഗിച്ച് വൃത്തിയാക്കാം
Image Credit : Getty

നാരങ്ങ, വിനാഗിരി, സോഡ എന്നിവ ഉപയോഗിച്ച് വൃത്തിയാക്കാം

മൈക്രോവേവ് ഒരുപാട് വൃത്തികേടായിട്ടുണ്ടെങ്കിൽ, തുല്യ അളവിൽ നാരങ്ങാനീര്, വിനാഗിരി, ഒരു സ്പൂൺ ബേക്കിംഗ് സോഡ എന്നിവ ചേർത്ത് ഒരു മിശ്രിതം തയ്യാറാക്കുക. ഇത് മൈക്രോവേവിനുള്ളിൽ പുരട്ടി 5 മുതൽ 10 മിനിറ്റ് വരെ വെക്കുക. അഴുക്ക് തനിയെ ഇളകി വരുന്നത് കാണാം. ശേഷം ഒരു തുണി ഉപയോഗിച്ച് എല്ലാം തുടച്ച് വൃത്തിയാക്കാം.

About the Author

WD
Web Desk
അടുക്കള നുറുങ്ങുകൾ

Latest Videos
Recommended Stories
Recommended image1
ചിലന്തി വരുന്നത് തടയാൻ വീടിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
Recommended image2
വായു ശുദ്ധീകരിക്കുന്നതിന് ലിവിങ് റൂമിൽ വളർത്തേണ്ട ഇൻഡോർ ചെടികൾ
Recommended image3
അടുക്കളയിലെ എണ്ണക്കറ കളയാൻ ഇത്രയേ ചെയ്യാനുള്ളൂ
Related Stories
Recommended image1
വായു ശുദ്ധീകരിക്കുന്നതിന് ലിവിങ് റൂമിൽ വളർത്തേണ്ട ഇൻഡോർ ചെടികൾ
Recommended image2
ചിലന്തി വരുന്നത് തടയാൻ വീടിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved