വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി കുറയ്ക്കാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിന് മുമ്പേ മദ്യനിർമാതക്കൾക്ക് വേണ്ടി മുഖ്യമന്ത്രി വി.ഡി സതീശൻ ഫയൽനീക്കം നടത്തിയത് അതിവേഗമാണെന്നതിന്‍റെ തെളിവുകൾ പുറത്ത്
- Home
- News
- India News
- അതൃപ്തിയിൽ യുഡിഎഫ്-കോണ്‍ഗ്രസ് നേതാക്കൾ; മുഖ്യമന്ത്രി കടുത്ത പ്രതിരോധത്തില്‍, ആരെയും അറിയിക്കാതെ വീര്യം കുറഞ്ഞ മദ്യത്തിന്‍റെ ഫയൽ നീക്കം
അതൃപ്തിയിൽ യുഡിഎഫ്-കോണ്‍ഗ്രസ് നേതാക്കൾ; മുഖ്യമന്ത്രി കടുത്ത പ്രതിരോധത്തില്‍, ആരെയും അറിയിക്കാതെ വീര്യം കുറഞ്ഞ മദ്യത്തിന്‍റെ ഫയൽ നീക്കം

ഡി എച്ച് എസ് ഡോക്ടർ കെ ജെ റീനയുടെ സ്ഥലംമാറ്റം തടഞ്ഞ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരായ സർക്കാർ അപ്പീലിൽ ഹൈക്കോടതി ഇന്ന് നിർണായക വിധി പറയും. റീനയെ എറണാകുളം റിജിയണൽ പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടർ സ്ഥാനത്തേക്ക് മാറ്റിയ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. കെ ജെ റീനയുടെ ഡെപ്യൂട്ടേഷൻ കാലാവധി 2026 ഫെബ്രുവരിയിൽ തന്നെ അവസാനിച്ചതാനെന്നും കാലാവധി നീട്ടി നൽകിയിട്ടില്ലെന്നും സർക്കാർ അപ്പീലിൽ വാദിച്ചു. റീനയുടെ സ്ഥലം മാറ്റ ഉത്തരവ് സ്റ്റേ ചെയ്ത ട്രൈബ്യൂണൽ ഉത്തരവിനെതിരായ അപ്പീൽ സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും മന്ത്രിയേയും സംബന്ധിച്ച് നിർണായകമാണ്.
Malayalam News Liveഅതൃപ്തിയിൽ യുഡിഎഫ്-കോണ്‍ഗ്രസ് നേതാക്കൾ; മുഖ്യമന്ത്രി കടുത്ത പ്രതിരോധത്തില്‍, ആരെയും അറിയിക്കാതെ വീര്യം കുറഞ്ഞ മദ്യത്തിന്‍റെ ഫയൽ നീക്കം
Malayalam News Liveപോലീസ് ജീപ്പ് ഇടിച്ച് ചികിത്സയിലായിരുന്ന 16 കാരന് ജീവൻ നഷ്ടമായി, ആശുപത്രിയിൽ കിടന്നത് ഒരാഴ്ചയോളം
ആളൂരില്‍ പോലീസ് ജീപ്പിടിച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ചികിത്സയിലായിരുന്ന ഒരു വിദ്യാര്‍ത്ഥി മരിച്ചു
Malayalam News Liveകാട്ടാക്കടയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ഇടിയുടെ ആഘാതത്തിൽ യുവാക്കൾ രണ്ടുപേരും ബസ്സിനടിയിലേക്ക് തെറിച്ചുവീണു. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Malayalam News Liveആദ്യം നായയില്‍ പരീക്ഷിച്ചു, വിജയകരം എന്ന് മനസിലായപ്പോൾ മനുഷ്യരിൽ പരീക്ഷിച്ചു; തീർത്തത് 8 പേരെ, സൈക്കോ കില്ലർ പിടിയിൽ
ഛത്തീസ്‌ഗഢിലെ ബലോഡബസാർ ജില്ലയിൽ നാല് മാസത്തിനിടെ എട്ട് പേരെ വിഷം നൽകി കൊലപ്പെടുത്തിയ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു
Malayalam News Liveപൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു, ഒപ്പമുണ്ടായിരുന്നയാൾ ഗുരുതരാവസ്ഥയിൽ, ജുവിന്റെ അവയവങ്ങൾ ദാനം ചെയ്യും
ജുവിൻ രാജുവിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നുണ്ട്. നാളെയായിരിക്കും സംസ്കാര ചടങ്ങുകൾ. ഒരാഴ്ചയിലേറെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞതിന് ശേഷമാണ് മരണം സംഭവിച്ചത്.
Malayalam News Liveനവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം; ഉത്തരവിറക്കി റവന്യൂ വകുപ്പ്
സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമാണ് നിയമനം. വൈകിട്ടാണ് ഉത്തരവ് ഇറങ്ങിയത്.
Malayalam News Liveനേരത്തെ പൊതുതെരഞ്ഞെടുപ്പ്? ജനപ്രീതി കുറയുമെന്ന ആശങ്കയിൽ കാലാവധി തീരും മുമ്പ് വോട്ടെടുപ്പിന് ഒരുങ്ങി ജോർജിയ മെലോനി; റിപ്പോർട്ട്
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി രാജ്യത്ത് നിശ്ചയിച്ചിട്ടുള്ളതിലും നേരത്തെ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ട്
Malayalam News Liveമുഹറം പൊതു അവധിയിൽ മാറ്റം, വ്യാഴാഴ്ച പ്രവർത്തിദിനമായിരിക്കുമെന്ന് അറിയിപ്പ്, അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി
മുഹറം പൊതു അവധിയിൽ മാറ്റം. വ്യാഴാഴ്ച പ്രവർത്തിദിനമായിരിക്കുമെന്ന് അറിയിപ്പ്. അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി
Malayalam News Liveജയ്പൂരില്‍ കൊട്ടാരവും അതിഥികൾക്കായി രണ്ട് ചാർട്ടേഡ് വിമാനങ്ങളും വരെ ഒരുക്കി, പക്ഷേ വിധി മറ്റൊന്നായിരുന്നു; യുവാവിനെ പ്രതിശ്രുത വധു കൊന്നു
മഹാരാഷ്ട്രയിലെ കോട്ടയിൽ ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി
Malayalam News Liveആദിദേവത വിഗ്രഹത്തിൽ ചാർത്തിയിരുന്നത് ഏകദേശം 13 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റോടു കൂടിയ മാല; കൈക്കലാക്കിയ പ്രതികൾ പിടിയിൽ
കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല അപഹരിച്ച സ്ത്രീ അടക്കം രണ്ടുപേർ പിടിയിൽ
Malayalam News Liveകൊച്ചിയിൽ സ്പെയർ പാർട്സ് കട കത്തിച്ച കേസ്; പൊലീസ് അന്വേഷിച്ചു കൊണ്ടിരുന്ന 15കാരനെ മരിച്ച നിലയിൽ കണ്ടെത്തി
മൃതദേഹത്തില്‍ ഇന്‍ക്വസ്റ്റ് നടപടി തുടങ്ങി. പൊലീസ് അന്വേഷണം തുടങ്ങിയ അന്ന് മുതൽ 15കാരനെ കാണാതായിരുന്നു
Malayalam News Liveനിരീശ്വരവാദിയോ? വിശ്വാസിയോ? വ്യക്തത വരുത്തി സി ജോസഫ് വിജയ്; 'പെരിയാറിന്‍റെ നിരീശ്വരവാദം ഞങ്ങൾക്കില്ല'
പെരിയാർ ഇ.വി. രാമസാമിയുടെ സാമൂഹിക ആശയങ്ങളെ തന്‍റെ പാർട്ടി നെഞ്ചേറ്റുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്‍റെ നിരീശ്വരവാദത്തോടും മതവിശ്വാസങ്ങൾ നിരസിക്കുന്നതിനോടും യോജിക്കുന്നില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ വ്യക്തമാക്കി
Malayalam News Liveഡിഎച്ച്എസ് സ്ഥലംമാറ്റം - സർക്കാരിന് ആശ്വാസം, ഡോ. റീനയുടെ സ്ഥലംമാറ്റം ശരിവെച്ചു, ഡോ. മീനാക്ഷിക്ക് തുടരാം
ഡോ.റീനയെ സ്ഥലം മാറ്റിയ സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
Malayalam News Liveകുഴിച്ചപ്പോൾ ദാ കിടക്കുന്നു നല്ല ഒന്നാന്തരം വജ്രം, ഇത് കലക്കി! ആകെ കിട്ടിയത് അഞ്ച് വജ്രക്കല്ലുകൾ; സംഭവം ഛത്തീസ്‌ഗഢിൽ
ഛത്തീസ്‌ഗഢിലെ മഹാസമുണ്ഡ് ജില്ലയിൽ പുതിയ ധാതുസമ്പത്ത് കണ്ടെത്തുന്നതിനായുള്ള വജ്ര പര്യവേക്ഷണത്തിനിടെ അഞ്ച് വജ്രങ്ങൾ കണ്ടെത്തി
Malayalam News Liveഎം എസ് സി എൽസ കപ്പൽ അപകടം - ചോർന്ന കണ്ടെയ്നറുകൾ സുരക്ഷിതമാണോ? പരിസ്ഥിതി പ്രശ്നത്തിൽ ആശങ്ക ആവർത്തിച്ച് കോടതി
എം എസ് സി എൽസ കപ്പൽ അപകടം ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നത്തിൽ ആശങ്ക ആവർത്തിച്ച് കോടതി. രണ്ട് കണ്ടെയ്നറുകൾ ചോർന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് സുരക്ഷിതമാണോ എന്ന് കൂടി ബന്ധപ്പെട്ട് ഏജൻസികൾ വ്യക്തത വരുത്തണമെന്ന് കോടതി നിർദേശിച്ചു.
Malayalam News Liveവിവാഹ ആഘോഷത്തിനെത്തി, കടൽ കാണാൻ വിഴിഞ്ഞത്തേക്കും, കടലിൽ വീണ ഹോമിയോ ഡോക്ടർക്കായി രണ്ടാം ദിനവും തിരച്ചിൽ തുടരുന്നു
കൂട്ടുകാർക്കൊപ്പം വിഴിഞ്ഞം കാണാനെത്തി കടലിൽ വീണ് കാണാതായ വയനാട് സ്വദേശിയായ ഹോമിയോ ഡോക്‌ടർക്കായി തിരച്ചിൽ രണ്ടാം ദിനവും തുടരുന്നു
Malayalam News Liveപത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി; പ്രതി പിടിയിൽ, ഞെട്ടിപ്പിക്കുന്ന ക്രൂരത ദില്ലിയിൽ
ദില്ലിയിലെ മെഹ്‌റോളിയിലുള്ള വനപ്രദേശത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
Malayalam News Liveഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് - മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികളുടെ ജാമ്യം തള്ളി. ജീവൻ, നന്ദു, ഷൈജു എന്നീ പ്രതികളുടെ ജാമ്യ അപേക്ഷയാണ് തള്ളിയത്.
Malayalam News Live'ഞങ്ങളിതെങ്ങനെ ഓടിക്കാനാണ്?' പ്രിയദർശിനി സൗജന്യ യാത്രയോടെ സ്വകാര്യ ബസുകൾ നഷ്ടത്തിൽ, കാസർകോട് 10 ബസുകൾ ജിഫോം നൽകി
മൊത്തം 480 ബസുകളാണുളളത്. അതിൽ 10 ബസുകൾ ജിഫോം നൽകി കഴിഞ്ഞു. 70 ശതമാനം ബസുകളും ഇത്തരത്തിൽ നിർത്തിവെക്കുമെന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പറയുന്നത്.
Malayalam News Liveഅലിഗഞ്ച് തീപിടിത്തത്തിന് കാരണം ഗുരുതര വീഴ്ചകളെന്ന് കണ്ടത്തൽ;`2016ൽ പൊളിക്കാൻ ഉത്തരവിട്ട കെട്ടിടം നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു'
അലിഗഞ്ച് തീപിടിത്തത്തിന് കാരണം ഗുരുതര വീഴ്ചകളെന്ന് കണ്ടത്തൽ. 2016ൽ പൊളിക്കാൻ ഉത്തരവിട്ട കെട്ടിടം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയായിരുന്നു.