പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് മരണം സംഭവിച്ചത്.
നിപ ഭീതിയിൽ സംസ്ഥാനം; പെരിന്തൽമണ്ണയിൽ മരിച്ച പാലക്കാട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു

അഹമ്മദാബാദ് വിമാന ദുരന്തത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. അപകടത്തിൽപെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൻ്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ട്. ബോയിംഗ് 787-8 വിമാനത്തിന്റെ എഞ്ചിൻ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിലായിരുന്നു. കോക്ക്പിറ്റ് വോയ്സ് റെക്കോർഡറിൽ പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് എന്തിനാണ് ഈ സ്വിച്ച് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് കേൾക്കാം. താനല്ല ചെയ്തത് എന്നാണ് രണ്ടാമൻ്റെ മറുപടി.
Malayalam News Liveനിപ ഭീതിയിൽ സംസ്ഥാനം; പെരിന്തൽമണ്ണയിൽ മരിച്ച പാലക്കാട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു
Malayalam News Liveസിപിഎം ഓഫിസിന് നേരെ പടക്കമെറിഞ്ഞു, സിപിഎമ്മുകാരൻ കസ്റ്റഡിയിൽ, പികെ ശശിയുടെ മുൻ ഡ്രൈവർ
സിപിഎം ഓഫിസിന് നേരെ പടക്കമെറിഞ്ഞു,കേസിൽ സിപിഎമ്മുകാരൻ കസ്റ്റഡിയിൽ.
Malayalam News Liveഇനി സമയം 20 ദിവസം മാത്രം! ട്രംപ് പ്രഖ്യാപിച്ചത് 30% പകര തീരുവ, അന്യായവും വിനാശകരവുമെന്ന് മെക്സിക്കോയും യുറോപ്യൻ യൂണിയനും
യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കുമെതിരെ 30% പകര തീരുവ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്. ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ട്രംപ്. 20 ദിവസത്തിനകം തീരുമാനമായില്ലെങ്കിൽ ഓഗസ്റ്റ് 1 മുതൽ തീരുവ നിലവിൽ വരും
Malayalam News Liveഭിന്നശേഷിക്കാരനായ മൂന്നര വയസ്സുകാരനെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി, വിവരമറിഞ്ഞത് ഭാര്യ ജോലി കഴിഞ്ഞ് വന്നപ്പോൾ
Malayalam News Liveസാഹചര്യം മാറുന്നു, കേരളത്തിൽ വീണ്ടും അതിശക്തമഴ! അടുത്ത 3 മണിക്കൂറിൽ ഓറഞ്ച് അലർട്ട് 2 ജില്ലകളിൽ; രാത്രി 11 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിലെ 11 ജില്ലകളിൽ ഇന്ന് രാത്രി യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
Malayalam News Liveഇലട്രിക് ചാർജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞു കയറി; നാല് വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം, അമ്മ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം നേമം സ്വദേശികളുടെ മകൻ അയാൻ (4) ആണ് മരിച്ചത്. കുട്ടിയുടെ അമ്മ ആര്യ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Malayalam News Liveഅനർട്ട് സോളാർ സ്കാം, അഴിമതിയുടെ ഞെട്ടിക്കുന്ന കഥകൾ നാളെ വെളിപ്പെടുത്തുമെന്ന് ചെന്നിത്തല; സർക്കാരിനെതിരെ വിമർശനവുമായി സതീശനും
പി എം കുസും പദ്ധതി ഒരു ഐസ് ബർഗിന്റെ മുകൾഭാഗം മാത്രമാണെന്നും അതി വ്യാപകമായ അഴിമതി അതിന് താഴേക്ക് പരന്ന് കാൻസർ പോലെ വ്യാപിച്ചു കിടക്കുന്നുവെന്നും ചെന്നിത്തല
Malayalam News Live'ഏത് ബിലാൽ പറഞ്ഞാലും മണ്ണാർക്കാട് പഴയ മണ്ണാർക്കാട് അല്ല', പികെ ശശിയോട് ഡിവൈഎഫ്ഐ; 'ഒരു കൂട്ടുകച്ചവടവും മണ്ണാർക്കാട് നടക്കില്ല'
മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭയുടെ പരിപാടിയിൽ പങ്കെടുത്ത പി കെ ശശിക്കെതിരെ ഡിവൈഎഫ്ഐ രംഗത്ത്. മണ്ണാർക്കാട് പഴയ മണ്ണാർക്കാടല്ലെന്നും ഒരു കൂട്ടുകച്ചവടവും അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ
Malayalam News Liveമുരളീധര പക്ഷത്തിന് പദവിയില്ല, ബിജെപിയിലെ അമർഷം മറനീക്കി പുറത്തേക്ക്; എതിർപ്പ് സൂചിപ്പിച്ച് നേതാക്കൾ
Malayalam News Live'കേരള'യിൽ ഫയൽ യുദ്ധം, കെ എസ് അനിൽ കുമാർ ഒപ്പിടുന്ന ഫയലിൽ തുടർ നടപടി വിലക്കി വിസി
അനിൽ കുമാർ നൽകുന്ന ഫയലുകളിൽ മേൽനടപടി പാടില്ലെന്നും ഈ ഫയലുകൾക്ക് നിയമസാധുതയില്ലെന്നുമാണ് വി സിയുടെ വിശദീകരണം.
Malayalam News Liveമകൻ ആത്മഹത്യ ചെയ്യാൻ സാഹചര്യമില്ല, 19ന് തിരികെ വരാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു - ഡോ. അഭിഷോയുടെ കുടുംബം
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പി ജി വിദ്യാർത്ഥിനിയായ ഭാര്യ നിമിഷയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് വരാൻ ഇരുന്നത്
Malayalam News Liveകെഎസ്ആർടിസിയിലെ 'അവിഹിത' സസ്പെൻഷനിൽ വിവാദം കത്തി, വനിതാ കണ്ടക്ടറുടെ സസ്പെൻഷനിൽ ഗതാഗത മന്ത്രി നേരിട്ട് ഇടപെട്ടു; നടപടി പിൻവലിച്ചു
ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ കെ എസ് ആർ ടി സി വിജിലൻസ് വിഭാഗത്തിന് നിർദേശം നൽകിയതിന് പിന്നാലെയാണ് സസ്പെൻഷൻ ഉത്തരവ് പിൻവലിച്ചത്
Malayalam News Liveവിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ; വിദ്യാഭ്യാസ വകുപ്പിനും ബാലാവകാശ കമ്മീഷനും പരാതി നൽകി യൂത്ത് കോൺഗ്രസ്
യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. മുത്താരരാജ് ആണ് പരാതി നൽകിയത്. ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. കെ കെ അനൂപിന്റെ കാൽ വിദ്യാർത്ഥികളെ കൊണ്ട് കഴുകിച്ച സംഭവം നികൃഷ്ടമെന്നാണ് പരാതിയിൽ പറയുന്നത്.
Malayalam News Live'മിഷൻ കേരള' ലക്ഷ്യമിട്ട് അമിത് ഷാ, തദ്ദേശ തിരഞ്ഞെടുപ്പിൽ ലക്ഷ്യം കോർപ്പറേഷൻ, 10 മുനിസിപ്പാലിറ്റി, 21,000 വാർഡുകൾ
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം, തൃശൂർ എന്നീ കോർപ്പറേഷനുകൾ പ്രധാന ലക്ഷ്യം
Malayalam News Liveവിഷവാതകം ശ്വസിച്ച് മലയാളിയടക്കം രണ്ടുപേർ മരിച്ചു
Malayalam News Liveതൃശ്ശൂരിലും 'പാദപൂജ', കുട്ടികളെക്കൊണ്ട് അധ്യാപികയുടെ കാൽ കഴുകിച്ചതായി പരാതി
Malayalam News Liveപാലക്കാട്ട് കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു, അമ്മയുടെ നിലഗുരുതരം
നാല് വയസുകാരി എമിലീനയും ആറ് വയസുകാരൻ ആൽഫ്രഡുമാണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ അവരുടെ അമ്മ എൽസി മാര്‍ട്ടിന്‍, സഹോദരി അലീന (10) യും ചികിത്സയില്‍ തുടരുകയാണ്.
Malayalam News Liveയുപിയില്‍ മലയാളി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം പാറശ്ശാല പാലൂർകോണം സ്വദേശി അഭിഷോ ഡേവിഡാണ് മരിച്ചത്. പിജി മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു.
Malayalam News Liveമാരാർജി ഭവൻ ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ; ബിജെപിക്ക് സംസ്ഥാനത്ത് പുതിയ കാര്യാലയം; 7 നിലകളിൽ 60000 ചതുരശ്ര അടിയിൽ കെട്ടിടം
ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവൻ അമിത് ഷാ ഉദ്ഘാടനം ചെയ്തു
Malayalam News Liveജിഫ്രി തങ്ങൾക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി; 'സ്‌കൂൾ സമയമാറ്റത്തിൽ പറഞ്ഞത് കോടതി നിലപാട്, ധിക്കാരമല്ല'
സമസ്തയുമായി സർക്കാർ ചർച്ചക്ക് തയ്യാറാണെന്നും സ്‌കൂൾ സമയമാറ്റത്തിലെ നിലപാട് കോടതിയുടേതെന്നും മന്ത്രി