സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമവുമായി സഹകരിക്കുമെന്ന് എൻഎസ്എസ്.
- Home
- News
- International News
- Malayalam News live updates today: 'ആചാരലംഘനം ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകി'; അയ്യപ്പസംഗമവുമായി സഹകരിക്കുമെന്ന് എൻഎസ്എസ്
Malayalam News live updates today: 'ആചാരലംഘനം ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകി'; അയ്യപ്പസംഗമവുമായി സഹകരിക്കുമെന്ന് എൻഎസ്എസ്

നരേന്ദ്ര മോദി ജപ്പാൻ, ചൈന സന്ദർശനത്തിനായി ഇന്ന് യാത്ര തിരിക്കും
Malayalam News live updates:'ആചാരലംഘനം ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകി'; അയ്യപ്പസംഗമവുമായി സഹകരിക്കുമെന്ന് എൻഎസ്എസ്
Malayalam News live updates:'പാലക്കാട് മണ്ഡലത്തിലേക്ക് വരണോ വേണ്ടയോ എന്ന കാര്യം രാഹുൽ തീരുമാനിക്കട്ടെ' - ഷാഫി പറമ്പിൽ
പാലക്കാട് മണ്ഡലത്തിലേക്ക് വരണോ വേണ്ടയോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ തീരുമാനിക്കട്ടെയെന്നും കോൺഗ്രസ് അഭിപ്രായം പറയാനില്ലെന്നും ഷാഫി പറമ്പിൽ എംപി.
Malayalam News live updates:സർക്കാർ-വൈസ് ചാൻസലർ തർക്കം കാരണം സാങ്കേതിക സർവകലാശാലയിലെ ജീവനക്കാർ ബുദ്ധിമുട്ടരുത്, പരിഹരിക്കണമെന്ന് തൊഴു കൈയോടെ അഭ്യർത്ഥിക്കുന്നു - സുപ്രീം കോടതി
സർക്കാർ-വൈസ് ചാൻസലർ തർക്കം പരിഹരിക്കണമെന്ന് സുപ്രീംകോടതി
Malayalam News live updates:താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി; ഇന്ന് മുതൽ വാഹനങ്ങൾ വാഹനങ്ങൾ കയറ്റിവിടും
താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി. ഇന്ന് മുതൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ കയറ്റിവിടുമെന്ന് അധികൃതർ അറിയിച്ചു.
Malayalam News live updates:'കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ ആർജ്ജിച്ച പദവികളെല്ലാം രാജി വക്കണം'; രാഹുലിനെതിരെ രൂക്ഷവിമർശനവുമായി എംവി ഗോവിന്ദൻ
രാഹുലിനെതിരെ രൂക്ഷവിമർശനവുമായി എംവി ഗോവിന്ദൻ
Malayalam News live updates:സർക്കാർ കെട്ടിടത്തിൽ ഓണാഘോഷം - സംഘാടകരായി ചേവായൂരെ ഡ്രൈവിംഗ് സ്കൂളുകാർ, ആഘോഷം എംവിഡി ടെസ്റ്റിംഗ് സ്റ്റേഷനിൽ
കോഴിക്കോട് ചേവായൂരിൽ സർക്കാർ കെട്ടിടത്തിൽ ഓണാഘോഷം സംഘടിപ്പിച്ച് ഡ്രൈവിംഗ് സ്കൂളുകാർ.
Malayalam News live updates:റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാറിടിച്ച് ഒരാൾ മരിച്ചു
പത്തനംതിട്ട ഏനാത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു
Malayalam News live updates:തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവ് - ഡോക്ടർക്കെതിരെ കേസെടുത്തു, കേസിൽ ഒരു പ്രതി മാത്രം
ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവിൽ ഡോക്ടർ രാജീവ് കുമാറിനെതിരെ കേസ് എടുത്തു
Malayalam News live updates:യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം; ഡോക്ടർക്കെതിരെ മൊഴി നൽകി സുമയ്യ, നീതി കിട്ടുംവരെ പോരാട്ടമെന്ന് കുടുംബം
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെ മൊഴി.
Malayalam News live updates:'കൃഷ്ണകുമാർ മത്സരിച്ച 5 തെരഞ്ഞെടുപ്പുകളിൽ നുണ പറഞ്ഞു' - കൂടുതൽ ആരോപണങ്ങളുമായി സന്ദീപ് വാര്യർ
ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരെ കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ
Malayalam News live updates:ബീഹാർ എസ്ഐആർ കേസ് സുപ്രീംകോടതിയിൽ; പരാതി സമർപ്പിക്കാൻ സമയം നീട്ടണമെന്ന് ആർജെഡി, തിങ്കളാഴ്ച കേൾക്കാമെന്ന് കോടതി
ബീഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ എതിർപ്പുകൾ സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് നൽകിയ ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും.
Malayalam News live updates:നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ല; ഭാര്യ മഞ്ജുഷയുടെ ഹർജി തള്ളി കോടതി
നവീൻ ബാബുവിൻ്റെ ഭാര്യയുടെ ഹർജി തള്ളി കോടതി
Malayalam News live updates:വ്യാജ തിരിച്ചറിയൽ കാർഡ് കേസ് - അടൂരിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വീടുകളിൽ വ്യാപക പരിശോധന
യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസുമായി ബന്ധപ്പെട്ട് അടൂരിൽ വ്യാപക പരിശോധന
Malayalam News live updates:ജപ്പാൻ ഇന്ത്യയുടെ അടുത്ത പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; 'ഇന്ത്യയിലെ യുവാക്കൾക്ക് ജാപ്പനീസ് പഠിക്കാനുള്ള അവസരം കൂട്ടണം'
ജപ്പാൻ ഇന്ത്യയുടെ അടുത്ത പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Malayalam News live updates:അക്യൂപങ്ചര്‍ കേന്ദ്രത്തില്‍ ചികിത്സ തേടിയ യുവതിയുടെ മരണം; പുതിയ പരാതി നല്‍കി കുടുംബം, ഗൂഢാലോചനയെന്ന് ആരോപണം
കുറ്റ്യാടിയിലെ ഹാജിറയുടെ മരണത്തില്‍ പൊലീസിൽ പുതിയ പരാതി നൽകി കുടുംബം
Malayalam News live updates:ഷാഫിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൻ്റെ വിവരങ്ങൾ അറിഞ്ഞില്ലെന്ന് സണ്ണി ജോസഫ്; 'രാഹുൽ വിഷയത്തിൽ ഉചിതമായ തീരുമാനമെടുത്തു'
പാലക്കാട് എ ഗ്രൂപ്പ് യോഗത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡൻ്റ്
Malayalam News live updates:താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്‍; സ്ഥിതിഗതികൾ വിലയിരുത്തി ജില്ലാ കളക്ടര്‍, വിദഗ്ധ സംഘം പരിശോധന നടത്തും
മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താമരശ്ശേരി ചുരത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി കോഴിക്കോട് ജില്ലാ കളക്ടര്‍
Malayalam News live updates:രാഹുലിനെ മണ്ഡലത്തിൽ എത്തിക്കാൻ നീക്കവുമായി ഷാഫി; എ ഗ്രൂപ്പ് യോഗം ചേർന്നു, വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും പരിപാടിയിൽ പങ്കെടുപ്പിക്കും
ഷാഫിയുടെ നേതൃത്വത്തിൽ പാലക്കാട് എ ഗ്രൂപ്പ് യോഗം ചേർന്നു
Malayalam News live updates:കോഴിക്കോട് ജവഹർനഗർ കോളനിയിലെ തട്ടിക്കൊണ്ടുപോകല്‍; യുവാവിനെ കണ്ടെത്തി, 8 പേര്‍ അറസ്റ്റില്‍
കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയ വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ യുവാവിനെ കണ്ടെത്തി
Malayalam News live updates:ആഗോള അയ്യപ്പ സംഗമം; 'ഇരട്ടത്താപ്പ്, ലക്ഷ്യം മറ്റൊന്ന്', പ്രതികരണവുമായി മല കയറിയ ബിന്ദു അമ്മിണ്
ആഗോള അയ്യപ്പ സംഗമത്തില്‍ പ്രതികരണവുമായി ശബരിമലക്ഷേത്രത്തിൽ പ്രവേശിച്ച ബിന്ദു അമ്മിണി