08:22 AM (IST) Aug 15

Malayalam News Live : 4 വയസുള്ള കൊച്ചുമകളോട് ലൈം​ഗികാതിക്രമം; യുവാവിനെ വെട്ടിപരിക്കേൽപിച്ച്, പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് മുത്തശ്ശി, സംഭവം തമിഴ്നാട്ടിലെ കരൂരിൽ

യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ശരീരത്തിൽ പത്തിടത്ത് മുറിവുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.

Read Full Story
07:44 AM (IST) Aug 15

Malayalam News Live : രാജ്യം ആഘോഷത്തിൽ, ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി, ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു

ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തി.

Read Full Story
07:05 AM (IST) Aug 15

Malayalam News Live : കപ്പലിൽ നിന്ന് ഞാറക്കൽ സ്വദേശിയെ കാണാതായ സംഭവം; തെരച്ചിൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം

മുംബൈ ആസ്ഥാനമായ എംഒഎല്‍ ഷിപ്പിങ് കമ്പനിയുടെ വിക്ടോറിസ് എയ്സ് കപ്പലിലെ ഡെക്ക് ഓഫീസർ ട്രെയിനിയാണ് ഷിന്റോൺ. ഇന്നലെയാണ് ഷിന്റോണിനെ കാണാനില്ലെന്ന വിവരം കമ്പനി ബന്ധുക്കളെ അറിയിച്ചത്.

Read Full Story
06:34 AM (IST) Aug 15

Malayalam News Live : 80ാം സ്വാതന്ത്ര്യദിന നിറവിൽ രാജ്യം; ചെങ്കോട്ടയിൽ‌ പ്രധാനമന്ത്രി പതാക ഉയർത്തും; സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ

പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം 22 ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ ഭാഷിണി AI സാങ്കേതികവിദ്യ ഉപയോഗിക്കും.

Read Full Story