11:26 PM (IST) Jul 25

Malayalam News Live‌| ധർമസ്ഥലയിലെ ദുരൂഹ മരണങ്ങൾ - പ്രത്യേക അന്വേഷണ സംഘം ധർമസ്ഥല പൊലീസ് സ്റ്റേഷനിൽ, രേഖകൾ ഏറ്റുവാങ്ങി

ശുചീകരണ തൊഴിലാളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവിടെയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

Read Full Story
10:44 PM (IST) Jul 25

Malayalam News Live‌| വടക്കഞ്ചേരിയിൽ ഭ൪തൃവീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം - ഭർത്താവിനെതിരെ സ്ത്രീധന പീഡന വകുപ്പുകൾ കൂടി ചുമത്തി പൊലീസ്

23 ന് രാത്രിയാണ് നേഘയെ ആലത്തൂർ തോണിപ്പാടത്തെ പ്രദീപിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Full Story
09:36 PM (IST) Jul 25

Malayalam News Live‌| തർക്കങ്ങൾക്കൊടുവിൽ ആണവ ചർച്ചകൾ പുനരാരംഭിച്ച് ഇറാനും യുറോപ്യൻ രാജ്യങ്ങളും; നടക്കുന്നത് രണ്ടാംഘട്ട ചർച്ചകൾ

ഇറാന്റെ ആണവ പദ്ധതി സംബന്ധിച്ച് സമവായത്തിൽ എത്തലാണ് ചർച്ചകളുടെ ലക്ഷ്യം.

Read Full Story
09:30 PM (IST) Jul 25

Malayalam News Live‌| കാനഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മരിച്ച മലയാളി പൈലറ്റിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

തൃപ്പൂണിത്തുറ സ്വദേശിയായ ശ്രീഹരി ജുലൈ 9നാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ച് മരിച്ചത്.

Read Full Story
09:24 PM (IST) Jul 25

Malayalam News Live‌| നിമിഷപ്രിയയുടെ മോചനം; തിരിച്ചടിയായി പ്രചാരണങ്ങളും വീഡിയോകളും, നിലപാട് ശക്തമാക്കി തലാലിന്റെ കുടുംബം

ഏറ്റവുമൊടുവിൽ നിമിഷപ്രിയ ഉടൻ മോചിതയാകുമെന്ന ഇവാഞ്ചലിസ്റ്റ് ഡോ. കെ എ പോളിന്‍റെ വീഡിയോയാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ പ്രകോപിപ്പിച്ചത്.

Read Full Story
09:07 PM (IST) Jul 25

Malayalam News Live‌| വിഎസ് അച്യുതാനന്ദനെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്; അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്

പാലക്കാട് ചാത്തനൂർ ഗവ.സ്കൂൾ അധ്യാപകൻ കെ സി വിപിനെതിരെയാണ് പൊലീസ് കേസെടുത്തത്.

Read Full Story
09:05 PM (IST) Jul 25

Malayalam News Live‌| കനത്ത മഴ, മരങ്ങൾ കടപുഴകി, പാലക്കാട് ജില്ലയിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ

വീടിന് മുകളിലേക്ക് മരം വീണ് മൂന്നു പേർക്ക് പരിക്കേറ്റു

Read Full Story
08:48 PM (IST) Jul 25

Malayalam News Live‌| സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി ഗവാസിനെ തെരഞ്ഞെടുത്തു

നിലവിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആണ് ഗവാസ്.

Read Full Story
08:33 PM (IST) Jul 25

Malayalam News Live‌| 2 ഡെലിവറി ബോയ്സ് ബൈക്കിൽ കടയിലേക്കെത്തി, 6 മിനിറ്റ് സമയം മാത്രം, ജീവനക്കാരനെ ഭീഷണിപ്പെടുത്തി കവർന്നത് 30 ലക്ഷം രൂപയുടെ ആഭരണങ്ങൾ

ഉത്തർപ്രദേശിലെ ​ഗാസിയാബാദിലാണ് സംഘം ലക്ഷങ്ങളുടെ സ്വർണ്ണവും 20 കിലോ വെള്ളിയാഭരണങ്ങളും മോഷ്ടിച്ചത്.

Read Full Story
08:31 PM (IST) Jul 25

Malayalam News Live‌| നെയ്യാറ്റിൻകരയിൽ മതിൽ തകർന്നുവീണു, വഴിയിലൂടെ പോയ രണ്ട് കുട്ടികൾക്ക് പരിക്ക്

ഹോളോബ്രിക്സ് കമ്പനിയുടെ കാലപ്പഴക്കം ചെന്ന മതിലാണ് ഇടിഞ്ഞുവീണത്

Read Full Story
07:45 PM (IST) Jul 25

Malayalam News Live‌| അതിശക്തമായ മഴ, പ്രൊഫഷണൽ കോളേജുകള്‍ക്കും അവധി ബാധകം; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോട്ടയത്ത് നാളെ അവധി

അതേ സമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല

Read Full Story
07:32 PM (IST) Jul 25

Malayalam News Live‌| ​കെ.എം.ബഷീറിൻ്റെ മരണം - പാസ്പോർട്ട് ‌ആവശ്യപ്പെട്ട് ശ്രീറാം നൽകിയ ഹർജിയിൽ ഉത്തരവ് ജൂലൈ 31 ന്

2019 ഓഗസ്‌റ്റ് മൂന്നിന് പുലർച്ചെയാണ് മ്യൂസിയത്തിനു സമീപമുണ്ടായ വാഹനാപകടത്തിൽ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ മരിച്ചത്.

Read Full Story
06:54 PM (IST) Jul 25

Malayalam News Live‌| കുന്നംകുളത്ത് സ്വകാര്യബസ് മറിഞ്ഞ് അപകടം - സ്വകാര്യ വ്യക്തിയുടെ വീട്ടുമതിൽ ഇടിച്ചു തകർത്തു, 5 പേർക്ക് പരിക്ക്

സ്വകാര്യ വ്യക്തിയുടെ വീട്ടുമതിൽ ഇടിച്ചു തകർന്നതിനു ശേഷം മറിയുകയായിരുന്നു

Read Full Story
06:53 PM (IST) Jul 25

Malayalam News Live‌| നേഘയുടെ മരണം; ഭർത്താവ് പ്രദീപ് റിമാൻഡിൽ, ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസ്

പ്രദീപിനെതിരെ കഴിഞ്ഞ ദിവസം ആത്മഹത്യപ്രേരണകുറ്റം ചുമത്തി കേസെടുത്തിരുന്നു.

Read Full Story
06:17 PM (IST) Jul 25

Malayalam News Live‌| 16നും 18നും ഇടയിൽ പ്രായമുള്ളവർ തമ്മിൽ ഉഭയസമ്മത പ്രകാരമുള്ള ലൈം​ഗിക ബന്ധം കുറ്റകരമായി കണക്കാക്കാനാകില്ല, നിർദേശവുമായി സുപ്രീം കോടതി നിയോ​ഗിച്ച അമിക്കസ് ക്യൂറി

2012ൽ അഭിഭാഷകൻ നിപുൺ സക്സേന നൽകിയ ഹ‌ർജിയിലാണ് നടപടി

Read Full Story
06:15 PM (IST) Jul 25

Malayalam News Live‌| സ്കൂൾ സമയമാറ്റം - മന്ത്രി വി ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയിൽ തൃപ്തരെന്ന് സമസ്ത, 'അടുത്ത അധ്യയന വർഷം ആവശ്യമായ മാറ്റം വരുത്തുമെന്ന് ഉറപ്പുകിട്ടി'

മദ്രസ സമയത്തിലും മാറ്റമില്ലെന്നും മന്ത്രി വി ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഉമർ ഫൈസി മുക്കം പ്രതികരിച്ചു.

Read Full Story
06:10 PM (IST) Jul 25

Malayalam News Live‌| ഗോവിന്ദച്ചാമി 14 ദിവസം റിമാൻഡില്‍ അയച്ചത് കണ്ണൂര്‍ സെന്‍ട്രൽ ജയിലിലേക്ക്

പ്രതിയെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്.

Read Full Story
06:02 PM (IST) Jul 25

Malayalam News Live‌| സ്കൂൾ സമയ മാറ്റം; സര്‍ക്കാരിന് വഴങ്ങി സമസ്ത, ഈ അധ്യയന വർഷം തൽസ്ഥിതി തുടരും, ചർച്ചയിൽ സമവായം

ഈ അധ്യയന വർഷം തൽസ്ഥിതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Read Full Story
05:41 PM (IST) Jul 25

Malayalam News Live‌| ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയോട് ചേർന്ന് സ്ഫോടനം, ഒരു ജവാന് വീരമൃത്യു

കുഴി ബോംബ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്

Read Full Story
05:27 PM (IST) Jul 25

Malayalam News Live‌| അതിശക്തമായ മഴ, പൊന്മുടി അണക്കെട്ട് തുറന്നു; തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിന്റെ രണ്ടാമത്തെ ഷട്ടറാണ് 20 സെ.മി വരെ ഉയർത്തിയത്. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി.

Read Full Story