വെളിമണ്ണ യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ ആലത്തുകാവിൽ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. 9 വയസായിരുന്നു.
കൂടുതൽ വായിക്കൂ- Home
- News
- Kerala News
- അയർക്കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ: കളി കഴിഞ്ഞ് രാത്രിയായിട്ടും തിരിച്ചെത്തിയില്ല; 9 വയസുകാരനെ പുഴയിൽ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
അയർക്കുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ: കളി കഴിഞ്ഞ് രാത്രിയായിട്ടും തിരിച്ചെത്തിയില്ല; 9 വയസുകാരനെ പുഴയിൽ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റേയും കുരിശ് മരണത്തിന്റേയും ഓർമ്മ പുതുക്കി ക്രൈസ്തവർ
ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്റെ വഴിയും ഉണ്ടാകും. മലയാറ്റൂരിൽ ഭക്തജന പ്രവാഹമാണ്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കോലഞ്ചേരി ക്വീൻ മേരീസ് കത്തോലിക്ക പള്ളിയിൽ തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും.
കളി കഴിഞ്ഞ് രാത്രിയായിട്ടും തിരിച്ചെത്തിയില്ല; 9 വയസുകാരനെ പുഴയിൽ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്
കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്. ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക വിവരം.
കൂടുതൽ വായിക്കൂസ്കൂളിൽ മോഷണം; പണം പോക്കറ്റിലാക്കി, മോണിറ്റർ കിണറ്റിൽ വലിച്ചെറിഞ്ഞു; മോഷ്ടാവിനെ മണിക്കൂറുകൾക്കൊണ്ട് പിടികൂടി
അന്തർസംസ്ഥാന മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായി. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
കൂടുതൽ വായിക്കൂഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; രണ്ട് സിനിമാ പ്രവർത്തകർ പിടിയിൽ
എറണാകുളം പെരിങ്ങാല സ്വദേശിയും സിനിമകളിലെ അസോസിയേറ്റ് ഡയറക്ടറുമായ ശ്രീദേവ്, കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശിയും സിനിമയിൽ കോസ്റ്റ്യൂമറുമായ മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്.
കൂടുതൽ വായിക്കൂകമല്ഹാസൻ- മണി രത്നം കോമ്പോ; തഗ് ലൈഫിലെ എ ആർ റഹ്മാൻ ഗാനമെത്തി, ഒപ്പം സിമ്പുവും
തഗ് ലൈഫ് ജൂൺ 5 ന് തിയേറ്ററുകളിലേക്കെത്തും.
കൂടുതൽ വായിക്കൂവടകരയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം; മരിച്ച ആളെ തിരിച്ചറിഞ്ഞു
വടകര വണ്ണാത്തി ഗേറ്റ് സ്വദേശി സൗരവ് (23) ആണ് മരിച്ചത്. മൃതദേഹം വടകര ഗവ. ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കൂടുതൽ വായിക്കൂമുർഷിദാബാദ് കലാപം; ഉചിതമായ ശുപാർശ കേന്ദ്ര സർക്കാരിന് നല്‍കുമെന്ന് ഗവർണർ വി സി ആനന്ദബോസ്
കരളലിയിക്കുന്ന സംഭവങ്ങളാണ് ക്യാമ്പിലുള്ളവർ വിവരിച്ചതെന്നും ക്യാമ്പുകളിൽ ഉള്ളവർക്ക് റെഡ്ക്രോസ് സഹായം ഏർപ്പാടാക്കുമെന്നും ഗവർണർ സി വി ആനന്ദബോസ്.
കൂടുതൽ വായിക്കൂമുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരായ പരാതി; നടപടിക്കായി പേഴ്സണൽ കാര്യമന്ത്രാലയത്തിന് കൈമാറി നിയമ മന്ത്രാലയം
മുൻ പാട്ന ഹൈക്കോടതി ജഡ്ജിയാണ് ഡി വൈ ചന്ദ്രചൂഡിനെതിരെ പരാതി നൽകിയത്. സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന് ജാമ്യം നൽകിയതിൽ വഴിവിട്ട ഇടപെടൽ ഉണ്ടായെന്നാണ് പരാതിയിലെ ആരോപണം.
കൂടുതൽ വായിക്കൂസ്വകാര്യ വൈദ്യുത നിലയത്തിന്റെ ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങി, പിന്നാലെ മുങ്ങിത്താഴ്ന്നു; യുവാവിന് ദാരുണാന്ത്യം
സ്വകാര്യ വൈദ്യുത നിലയത്തിന്റെ ചെക്ക് ഡാമിലാണ് അപകടം ഉണ്ടായത്. ആന്ധ്ര സ്വദേശി ദ്രാവിൺ ആണ് മുങ്ങിമരിച്ചത്.
കൂടുതൽ വായിക്കൂ'പൊലീസ് ഓണ്‍ എയർ'; ആനയെക്കണ്ടതും യൂണിഫോം മാറ്റി പൂരക്കമ്മിറ്റിക്കാരായി, കൊമ്പിൽ പിടിച്ച് പടവും പിടിച്ചു!
ഇതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ വിവാദങ്ങളും കൊട്ടിക്കയറുന്നു.
കൂടുതൽ വായിക്കൂഇനി ഡിക്ടറ്റീവ് ഉജ്ജ്വലന്റെ കളികൾ; നെപ്ട്യൂൺ' പുറത്തിറങ്ങി
ഒട്ടേറെ കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രമാണ് 'ഡിറ്റക്ടീവ് ഉജ്ജ്വലന്‍'.
കൂടുതൽ വായിക്കൂഅന്ന് 'പറയുവാൻ ഇതാദ്യമായ്..' ഇന്ന് 'മിന്നൽവള കൈയിലിട്ട..'; നരിവേട്ട ഗാനം ട്രെൻഡിങ്ങിൽ
കൈതപ്രം രചിച്ച് ജെയ്‌ക്‌സ് ബിജോയ് ഈണമിട്ട ഗാനം.
കൂടുതൽ വായിക്കൂഒറ്റപ്പാലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു; ബന്ധു പൊലീസ് കസ്റ്റഡിയിൽ
കണ്ണമംഗലം സ്വദേശി രാമദാസിനാണ് മരിച്ചത്. രാമദാസിനെ ആക്രമിച്ച ബന്ധുവിനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു.
കൂടുതൽ വായിക്കൂവിദ്യാർഥികളുമായി സൗഹൃദമുണ്ടാക്കും, പിന്നെ കഞ്ചാവും മയക്ക് മരുന്നും നല്‍കും; കൊല്ലത്ത് 21 കാരൻ അറസ്റ്റിൽ
വിദ്യാർഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണ സംഘത്തിലെ മറ്റ് കണ്ണികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ വ്യാപിപ്പിച്ചു.
കൂടുതൽ വായിക്കൂജെഎൻയുവിലെ തെരഞ്ഞെടുപ്പ് നടപടികള്‍ നിർത്തിവെച്ചു; ഇലക്ഷൻ കമ്മിറ്റിയുടെ തീരുമാനം സംഘർഷങ്ങൾ കണക്കിലെടുത്ത്
കഴിഞ്ഞ ദിവസം ക്യാമ്പസിൽ ഉണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്താണ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രക്രിയകൾ താൽക്കാലികമായി നിർത്തിവെച്ചത്.
കൂടുതൽ വായിക്കൂഇനിയും എന്നന്ന ആട്ടം ആടപ്പോറാനോ..; ത്രസിപ്പിച്ച് റെട്രോ ട്രെയിൽ, സൂര്യയ്ക്ക് ഒപ്പം കസറി ജയറാമും ജോജുവും
1 മിനിറ്റും 14 സെക്കന്റും ദൈർഘ്യമുള്ള ട്രെയിലർ എഡിറ്റ് ചെയ്തിരിക്കുന്നത് അൽഫോൺസ് പുത്രനാണ്.
കൂടുതൽ വായിക്കൂ'ഇന്ത്യയിൽ ആഞ്ജിയോപ്ലാസ്റ്റിയുടെ പിതാവ്'; ഹൃദ്രോഗ വിദഗ്‌ധൻ ഡോ മാത്യൂ സാമുവേൽ കളരിക്കൽ അന്തരിച്ചു
രാജ്യം പത്മശ്രീ നൽകി ആദരിച്ച പ്രശസ്‌ത ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ.മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു
കൂടുതൽ വായിക്കൂഷൈൻ ടോം ചാക്കോയുടെ വീട്ടിൽ പൊലീസെത്തി നോട്ടീസ് നൽകി; 'ഇങ്ങനെ കൊറേ ഓലപ്പാമ്പല്ലേ', നടൻ്റെ പിതാവിൻ്റെ പ്രതികരണം
ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയ ഓടിയതിൽ നാളെ പൊലീസ് സ്റ്റേഷനിലെത്തി ഷൈൻ ടോം ചാക്കോ വിശദീകരണം നൽകും
കൂടുതൽ വായിക്കൂഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടെ മഴ, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്; ജാഗ്രത നിർദ്ദേശം
19, 20 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കൂടുതൽ വായിക്കൂരോഹിത് വെമുല നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണം, കർണാടക മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്
ദളിത്, ആദിവാസി വിദ്യാർത്ഥികൾ വിവേചനം നേരിടുന്നത് അംഗീകരിക്കാനാകില്ലെന്നും അംബേദ്കർ ജയന്തി ദിവസമാണ് രാഹുൽ ഗാന്ധി കത്ത് അയച്ചത്.
കൂടുതൽ വായിക്കൂ