11:01 PM (IST) Jul 28

Malayalam News Live: 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മഴയുടെ ശക്തി കുറയുംനിമിഷപ്രിയയുടെ വധശിക്ഷ - വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്, ദയാദനത്തിൽ തീരുമാനമായില്ല

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ രം​ഗത്തെത്തിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്

Read Full Story
10:36 PM (IST) Jul 28

Malayalam News Live: 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മഴയുടെ ശക്തി കുറയുംനിമിഷപ്രിയയുടെ വധശിക്ഷ - പുതിയ തിയതി നിശ്ചയിക്കണം, പബ്ലിക് പ്രോസിക്യൂട്ടർക്ക് തലാലിന്റെ സഹോദരന്റെ കത്ത്

ഈ കത്ത് തലാലിൻ്റെ സഹോദരൻ ഫേസ്ബുക്കിൽ പങ്കുവെച്ചു.

Read Full Story
10:27 PM (IST) Jul 28

Malayalam News Live: 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മഴയുടെ ശക്തി കുറയുംവടക്കഞ്ചേരിയിൽ യുവതിയെ ഭ൪തൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിന് പിന്നാലെ ഭർതൃമാതാവും അറസ്റ്റിൽ

ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് കണ്ണമ്പ്ര കാരപ്പൊറ്റ കുന്നംപുള്ളി സ്വദേശി നേഘ (26) ഭർത്താവ് പ്രദീപിൻ്റെ വീട്ടിൽ തൂങ്ങി മരിച്ചത്.

Read Full Story
09:38 PM (IST) Jul 28

Malayalam News Live: 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മഴയുടെ ശക്തി കുറയുംമുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ, മേൽനോട്ട സമിതിയുടെ സ്ഥിരം ഓഫീസ്‌ സ്ഥാപിക്കണം, സുപ്രീംകോടതിയിൽ അപേക്ഷ

ഡോ. ജോ ജേക്കബാണ്‌ അപേക്ഷ നൽകിയത്‌

Read Full Story
09:14 PM (IST) Jul 28

Malayalam News Live: 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മഴയുടെ ശക്തി കുറയുംകന്യാസ്ത്രീകളുടെ അറസ്റ്റ് - നടന്നത് ​ഗൂഢാലോചനയെന്ന് കെസി വേണു​ഗോപാൽ, 'ബിജെപി വലിയ വില നൽകേണ്ടി വരും'

കന്യാസ്ത്രീകൾ ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കിയിട്ടുണ്ടെന്നും കെസി വേണു​ഗോപാൽ പറഞ്ഞു.

Read Full Story
08:46 PM (IST) Jul 28

Malayalam News Live: 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മഴയുടെ ശക്തി കുറയുംകന്യാസ്ത്രീകളുടെ അറസ്റ്റിനെ അപലപിച്ച് പ്രിയങ്ക ഗാന്ധി - 'ബിജെപിയുടെ ഭരണത്തിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു'

മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തതിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

Read Full Story
08:09 PM (IST) Jul 28

Malayalam News Live: 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മഴയുടെ ശക്തി കുറയുംവീടിന് പുറകിൽ ജോലി ചെയ്യുന്നതിനിടെ മാവിൻ കൊമ്പ് ഒടിഞ്ഞുവീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വീട്ടുജോലിക്കിടെ പറമ്പിലെ മാവിൻ്റെ കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് സ്ത്രീ മരിച്ചു

Read Full Story
08:09 PM (IST) Jul 28

Malayalam News Live: 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മഴയുടെ ശക്തി കുറയുംറോഡിലേക്ക് വീണ മരം മുറിക്കുന്നതിനിടെ ഒരാൾക്ക് ദാരുണാന്ത്യം, മരിച്ചത് വനം വകുപ്പ് ഇഡിസി അംഗം

എച്ചിപ്പാറ ചക്കുങ്ങല്‍ അബ്ദുള്‍ഖാദര്‍ ആണ് മരിച്ചത്

Read Full Story
08:02 PM (IST) Jul 28

Malayalam News Live: 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മഴയുടെ ശക്തി കുറയുംവിവാഹം കഴിഞ്ഞ് നാലാം ദിനം നവവധു പുണെയ്ക്ക് പോയി; മൊബൈൽ സ്വിച്ച് ഓഫ്! അന്വേഷണം ചെന്നെത്തിയത് വിവാഹത്തട്ടിപ്പിൽ

വിവാഹം കഴിച്ച് നാലാം ദിനം ഭർതൃവീട്ടിൽ നിന്ന് സ്വർണവും പണവുമായി മുങ്ങിയ യുവതി പിടിയിൽ

Read Full Story
07:34 PM (IST) Jul 28

Malayalam News Live: 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മഴയുടെ ശക്തി കുറയുംഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ച് കെഎസ്ആർടിസി ബസ്, ഓട്ടോഡ്രൈവർക്ക് ​ഗുരുതര പരിക്ക്, ബസ് എത്തിയത് അമിതവേ​ഗത്തിൽ

പെരുന്ന ബസ് സ്റ്റാൻഡിനു സമീപമാണ് അപകടം ഉണ്ടായത്

Read Full Story
07:32 PM (IST) Jul 28

Malayalam News Live: 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മഴയുടെ ശക്തി കുറയുംഅമേരിക്കയിൽ ഇന്ത്യൻ വംശജനായ 31കാരൻ പിടിയിൽ; പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന് കേസ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

Read Full Story
07:28 PM (IST) Jul 28

Malayalam News Live: 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മഴയുടെ ശക്തി കുറയുംഎംആർ അജിത്കുമാർ എക്സൈസ് കമ്മീഷണർ; ശബരിമല വിവാദത്തെ തുടർന്നാണ് പൊലീസിൽ നിന്നും മാറ്റം

നിലവിലെ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ചിരുന്നു.

Read Full Story
07:19 PM (IST) Jul 28

Malayalam News Live: 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മഴയുടെ ശക്തി കുറയുംചേർത്തല പള്ളിപ്പുറത്ത് ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി; ജൈനമ്മയുടെ തിരോധാനവുമായി ബന്ധമെന്ന് സംശയം, അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തൽ

ഡിസംബർ 23നാണ് ജൈനമ്മയെ കാണാതായത്.

Read Full Story
07:16 PM (IST) Jul 28

Malayalam News Live: 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മഴയുടെ ശക്തി കുറയുംപത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

സുരക്ഷ മുൻനിർത്തി മറ്റ് 15 സ്കൂളുകൾക്കും നാളെ അവധിയായിരിക്കും

Read Full Story
06:51 PM (IST) Jul 28

Malayalam News Live: 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മഴയുടെ ശക്തി കുറയുംവിട്ടുവീഴ്ചയില്ലെന്ന് വിദേശകാര്യ മന്ത്രി; 'പാക് പൗരന്മാർക്ക് വീസ നിയന്ത്രണം തുടരും, ഓപ്പറേഷൻ സിന്ദൂർ ലോകരാഷ്ട്രങ്ങളോട് വിശദീകരിച്ചു'

ഓപ്പറേഷൻ സിന്ദൂറിൽ ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനൊപ്പം നിന്നത് രണ്ട് രാജ്യങ്ങൾ മാത്രം

Read Full Story
06:50 PM (IST) Jul 28

Malayalam News Live: 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മഴയുടെ ശക്തി കുറയുംഷാർജയിലെ അതുല്യയുടെ മരണം - അസ്വാഭാവികത ഇല്ലെന്ന് ഫോറെൻസിക് ഫലം, മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ഉടൻ

19-ാം തിയ്യതി പുലർച്ചെയാണ് തൂങ്ങി മരിച്ച നിലയിൽ അതുല്യയെ കണ്ടെത്തിയത്.

Read Full Story
05:41 PM (IST) Jul 28

Malayalam News Live: 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മഴയുടെ ശക്തി കുറയുംകൂടത്തായി കൊലപാതക പരമ്പര - റോയ് തോമസിൻ്റെ മരിച്ചത് സയനൈഡ് ഉള്ളിൽ ചെന്നെന്ന് ഫോറൻസിക് സർജൻ കോടതിയിൽ മൊഴി നൽകി

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും രാസ പരിശോധന റിപ്പോർട്ടിലും മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്നും ഡോക്ടർ പ്രസന്നൻ മൊഴി നൽകി.

Read Full Story
05:38 PM (IST) Jul 28

Malayalam News Live: 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മഴയുടെ ശക്തി കുറയുംവൈക്കത്ത് മുങ്ങിയ വള്ളത്തിലുണ്ടായിരുന്നത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർ; 5 പേരെ രക്ഷിച്ച് സുമേഷ് മുങ്ങിത്താഴ്‌ന്നു

വൈക്കം കാട്ടിക്കുന്നതിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവർ സഞ്ചരിച്ച വള്ളം മറിഞ്ഞ് കാണാതായ പാണാവള്ളി സ്വദേശി കണ്ണന്‍ എന്ന സുമേഷിനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. അപകടത്തിനിടെ അഞ്ച് പേരെ രക്ഷിച്ച ശേഷമാണ് സുമേഷിനെ കാണാതായി.

Read Full Story
05:38 PM (IST) Jul 28

Malayalam News Live: 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മഴയുടെ ശക്തി കുറയുംആദ്യം മനുഷ്യക്കടത്ത്, ഇപ്പോൾ നിർബന്ധിത മതപരിവർത്തനവും, കന്യാസ്ത്രീകളുടെ മേൽ ചുമത്തിയിരിക്കുന്നത് ​ഗുരുതര കുറ്റങ്ങളെന്ന് സിബിസിഐ

ആദ്യം മനുഷ്യക്കടത്തിന് മാത്രമാണ് കുറ്റം ചുമത്തിയിരുന്നത്. എന്നാൽ, പിന്നീട് നിർബന്ധിത മതപരിവർത്തനം കൂടി ചുമത്തുകയായിരുന്നു

Read Full Story
05:00 PM (IST) Jul 28

Malayalam News Live: 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, മഴയുടെ ശക്തി കുറയുംകന്യാസ്ത്രീകളുടെ അറസ്റ്റ് - വേദനയും പ്രതിഷേധവുമെന്ന് കർദിനൾ ക്ലിമിസ്; 'ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടി'

നീതി നടപ്പാക്കണം, ന്യായം തിരികെ കൊണ്ടുവരണം. മതന്യൂനപക്ഷങ്ങൾക്ക് എല്ലാ സ്വാതന്ത്ര്യവും കിട്ടണം

Read Full Story