കാസർകോട് മീഞ്ച മദങ്കല്ലുവിൽ വയോധികൻ സ്വയം വെടിയുതിർത്ത് മരിച്ചു. 86 വയസുള്ള സുബ്ബണ്ണ ഭട്ടാണ് മരിച്ചത്.
കാസർകോട് വയോധികൻ സ്വയം വെടിയുതിർത്ത് മരിച്ചു

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. പൂക്കളവും ഓണക്കോടിയും സദ്യയുമൊരുക്കി നാടും നഗരവും മാവേലിയെ വരവേൽക്കുകയാണ്. കള്ളവും ചതിയും ഇല്ലാത്തൊരു ഭൂതകാലത്തിലേക്കുള്ള മലയാളിയുടെ ഗൃഹാതുരമായ യാത്ര കൂടിയാണ് ഈ ഉത്സവം. ഐശ്വര്യവും സമൃദ്ധിയും കൊണ്ട് സമ്പന്നമായ ഒരു കാലത്തിന്റെ ഓർമ്മകളിൽ ചവിട്ടി നിന്ന്, സമത്വസുന്ദരമായ ഒരു ലോകം ആവിഷ്കരിക്കാൻ ഓരോ മലയാളിയും ശ്രമിക്കുന്നു.
Malayalam news live17കാരിയായ മകളോട് അച്ഛന്റെ ക്രൂരത, ദേഹത്ത് ആസിഡൊഴിച്ചു, ബന്ധുവായ 10 വയസുകാരിയ്ക്ക് നേരെയും ആക്രമണം
കാസർകോട് പനത്തടി പാറക്കടവിൽ മകളോടും ബന്ധുവിനോടും പിതാവിൻ്റെ ക്രൂരത.
Malayalam news liveമണ്ണാർക്കാട് വാഹന ഇടപാടിനെ ചൊല്ലി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ് - 6 പ്രതികൾ പിടിയിൽ
മണ്ണാർക്കാട് തിരുവിഴാംകുന്ന് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച കേസിൽ ആറുപേർ അറസ്റ്റിൽ.
Malayalam news liveമന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം, ചേർത്തല താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ
ചേർത്തലയിലെ ഓണ പരിപാടി കഴിഞ്ഞു മടങ്ങവെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്
Malayalam news liveപുഴ കടക്കുന്നതിനിടെ ചങ്ങാടത്തിന്റെ കയർപൊട്ടി, കുട്ടികൾ അടക്കമുള്ളവർ 25 മീറ്ററോളം ദൂരം ഒഴുകിപ്പോയി, രക്ഷകരായി ഓട്ടോഡ്രൈവർമാർ
നിലമ്പൂരിൽ പുഴ കടക്കുന്നതിനിടെ ചങ്ങാടത്തിൻ്റെ കയർ പൊട്ടി ആദിവാസികൾ ഒഴുക്കിൽപ്പെട്ടു.
Malayalam news liveഅമ്മക്കൊപ്പം കുളിക്കാനെത്തിയ 2 കുട്ടികൾ ഒഴുക്കിൽ പെട്ടു; 10 വയസുകാരിക്കായി തെരച്ചിൽ തുടരുന്നു, 12കാരനെ രക്ഷിച്ചു
കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു.
Malayalam news liveഅധ്യാപക ദിനം; 'വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണം അധ്യാപകരുടെ പ്രാഥമിക കടമ', മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്കാരങ്ങൾ സമ്മാനിച്ച് രാഷ്ട്രപതി
അധ്യാപക ദിനത്തിൽ രാജ്യത്തെ മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു
Malayalam news liveജീപ്പിന് നിയന്ത്രണം നഷ്ടമായി അപകടം, 65 കാരിക്ക് ദാരുണാന്ത്യം; പരിക്കേറ്റവര്‍ ചികിത്സയില്‍
കൊല്ലം കുളത്തൂപ്പുഴയിൽ ജീപ്പിന് നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തില്‍ ഒരു മരണം
Malayalam news liveട്രംപിന്റെ ഉപദേഷ്ടാവിന്റെ പ്രസ്താവന അസ്വീകാര്യമെന്ന് വിദേശകാര്യമന്ത്രാലയം; ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കും
പ്രസ്താവന തെറ്റിദ്ധാരണയുണ്ടാക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
Malayalam news liveകുന്നംകുളം കസ്റ്റഡി മർദനം - 'കാക്കി ധരിച്ച് വീടിന് പുറത്തിറങ്ങില്ല, ഇതുവരെ കാണാത്ത സമരം കേരളം കാണും' - വിഡി സതീശൻ
പ്രതികളായ ഉദ്യോഗസ്ഥർ കാക്കി ധരിച്ച് വീടിന് പുറത്തിറങ്ങില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
Malayalam news liveപൂവെട്ടുന്ന കത്രിക ഉപയോഗിച്ച് നെഞ്ചില്‍ കുത്തി, തമിഴ്നാട് സ്വദേശിയായ പൂകച്ചവടക്കാരന് പരിക്ക്; പ്രതി ഒളിവില്‍
നെടുമങ്ങാട് പൂകച്ചവടക്കാരനായ തമിഴ്നാട് സ്വദേശിയെ കുത്തി പരിക്കേല്‍പ്പിച്ചു
Malayalam news liveതിരുവോണ ദിനം അമ്മത്തൊട്ടിലില്‍ പുതിയ അംഗമെത്തി, നാലു ദിവസം പ്രായമായ കുഞ്ഞിന് തുമ്പ എന്ന് പേരിട്ടു
തിരുവോണ ദിനം തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുതിയ അംഗമെത്തി
Malayalam news liveനഴ്സിങ് വിദ്യാര്‍ത്ഥി എന്ന വ്യാജേന ആശുപത്രിയില്‍ കയറി, സുരക്ഷാ ജീവനക്കാര്‍ക്ക് സംശയം തോന്നിയതോടെ കള്ളി വെളിച്ചത്തായി; യുവതി പിടിയില്‍
കർണാടകയിലെ ബെലഗാവിയിൽ നഴ്സ് ചമഞ്ഞ് ആശുപത്രിയിൽ തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ
Malayalam news liveഎന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍ ചോദിച്ചു, പിന്നാലെ കയ്യേറ്റം; ഭാര്യയുമായി ആശുപത്രിയിലെത്തിയയാൾ അറസ്റ്റില്‍
പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കും സുരക്ഷാ ജീവനക്കാരനും നേരെ കയ്യേറ്റം
Malayalam news liveകസ്റ്റഡി മര്‍ദനത്തില്‍ പ്രതിഷേധം; തിരുവോണ ദിവസം 'കൊലച്ചോറ് സമര'വുമായി യൂത്ത് കോൺഗ്രസ്, ഡിഐജി ഓഫീസിന് മുമ്പില്‍ പ്രതിഷേധം
തിരുവോണ ദിവസം 'കൊലച്ചോറ് സമര'വുമായി യൂത്ത് കോൺഗ്രസ്
Malayalam news liveജിഎസ്ടി പരിഷ്കരണം; ഗുണം ഉപഭോക്താക്കളിലേക്ക് എത്തിക്കും, ഉറപ്പുമായി വ്യവസായികളുടെ സംഘടനയായ സിഐഐ
ജിഎസ്ടി പരിഷ്കരണത്തിന്‍റെ ഗുണം ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നതായി വ്യവസായികളുടെ സംഘടനയായ സിഐഐ
Malayalam news live17,000 അടി ഉയരത്തിൽ വെച്ച് വിനോദസഞ്ചാരിക്ക് ഹൃദയാഘാതം; അതിസാഹസികമായ രക്ഷാപ്രവർത്തനം നടത്തി സൈന്യം, ദൃശ്യങ്ങൾ പുറത്ത്
അതിസാഹസികമായ രക്ഷാപ്രവർത്തനം നടത്തി സൈന്യം
Malayalam news liveകുടുംബ വഴക്കിനെ തുടര്‍ന്ന് കൊലപാതകം; ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
പത്തനംതിട്ട മല്ലപ്പള്ളി ചേർത്തോട് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി
Malayalam news liveഓണക്കാലത്ത് മലയാളി കുടിച്ചു തീർത്തത് റെക്കോർഡ് മദ്യം; ഉത്രാട ദിനത്തിൽ മാത്രം വിറ്റത് 137കോടിയുടെ മദ്യം, കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ
സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ റെക്കോർഡ് നേട്ടം
Malayalam news liveപന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടം; പരിക്കേറ്റയാളെ സംശയം, രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കാന്‍ പൊലീസ്
പാലക്കാട് പുതുനഗരത്തിൽ വീട്ടില്‍ ഇന്നലെ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടമുണ്ടായ സംഭവത്തില്‍ കൂടൂതല്‍ അന്വേഷണം