11:57 PM (IST) Jul 06

കോട്ടയം മെഡിക്കൽ കോളേജ് അപകടം: പ്രതിഷേധങ്ങൾക്കിടെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടറോട് സർക്കാർ'നോക്കിയതെന്തിനാണെന്ന ചോദ്യവും മർദനവും ഒരുമിച്ചായിരുന്നു'; സലൂണിലിരുന്ന യുവാക്കളെ തല്ലിച്ചതച്ചു, കൊച്ചിയിൽ 2 പേർ അറസ്റ്റിൽ

റോഡിലൂടെ കടന്നുപോയ പ്രതികളെ സലൂണിൽ ഇരുന്ന യുവാക്കൾ നോക്കി എന്നു പറഞ്ഞായിരുന്നു അതിക്രൂരമായ മർദനം.

Read Full Story
11:40 PM (IST) Jul 06

കോട്ടയം മെഡിക്കൽ കോളേജ് അപകടം: പ്രതിഷേധങ്ങൾക്കിടെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടറോട് സർക്കാർ'അതിർത്തി കടന്നുള്ള ഭീകരവാദത്തെ നേരിടും'; പഹൽ​ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് പ്രഖ്യാപനം

ഭീകരർക്ക് സുരക്ഷിത താവളം നൽകുന്നവരെ എതിർക്കാനും ഉച്ചകോടിയിൽ ധാരണയായി.

Read Full Story
10:59 PM (IST) Jul 06

കോട്ടയം മെഡിക്കൽ കോളേജ് അപകടം: പ്രതിഷേധങ്ങൾക്കിടെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടറോട് സർക്കാർ'പഹൽ​ഗാം ഭീകരാക്രമണം മാനവരാശിക്കാകെ എതിരായ ആക്രമണം, ഇന്ത്യക്കൊപ്പം നിന്ന രാജ്യങ്ങൾക്ക് നന്ദി' - മോദി

പഹൽഗാം ഭീകരാക്രമണം മാനവരാശിക്കാകെ എതിരായ ആക്രമണം ആയിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Read Full Story
10:17 PM (IST) Jul 06

കോട്ടയം മെഡിക്കൽ കോളേജ് അപകടം: പ്രതിഷേധങ്ങൾക്കിടെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടറോട് സർക്കാർഒറ്റനോട്ടത്തിൽ ‍ഞാവൽപഴം പോലെ തന്നെ! കാട്ടുപഴം കഴി‍ച്ച 3 വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

ദേഹാസ്വാസ്ഥ്യം ആനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read Full Story
09:57 PM (IST) Jul 06

കോട്ടയം മെഡിക്കൽ കോളേജ് അപകടം: പ്രതിഷേധങ്ങൾക്കിടെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടറോട് സർക്കാർസുന്നത്ത് കർമ്മത്തിനായി അനസ്തേഷ്യ നൽകുന്നതിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സംഭവം കോഴിക്കോട് കാക്കൂരിൽ

സുന്നത്ത് കർമ്മത്തിനായുള്ള അനസ്തേഷ്യ നൽകുന്നതിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

Read Full Story
09:40 PM (IST) Jul 06

കോട്ടയം മെഡിക്കൽ കോളേജ് അപകടം: പ്രതിഷേധങ്ങൾക്കിടെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടറോട് സർക്കാർഭാരതാംബ ചിത്രവിവാദത്തിലെ സസ്പെൻഷനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ കേരള സർവകലാശാല രജിസ്ട്രാർ

ഭാരതാംബ ചിത്രവിവാദത്തിലെ സസ്പെൻഷനെതിരായ ഹർജിയാണ് പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Read Full Story
09:29 PM (IST) Jul 06

കോട്ടയം മെഡിക്കൽ കോളേജ് അപകടം: പ്രതിഷേധങ്ങൾക്കിടെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടറോട് സർക്കാർവയനാട് സിപിഎമ്മിലെ പൊട്ടിത്തെറി - 'പരസ്യപ്രതികരണം പാർട്ടിയെ പൊതുമധ്യത്തിൽ‌ അപമാനിക്കുന്നത്'; എ വി ജയനെതിരെ സിപിഎം ജില്ല കമ്മിറ്റി

എ വി ജയന്റെ പരസ്യ പ്രതികരണം പാർട്ടിയെ പൊതുജന മധ്യത്തിൽ അപമാനിക്കുന്നതാണെന്നും നടപടി സംഘടനാവിരുദ്ധവും കടുത്ത അച്ചടക്ക ലംഘനവുമാണെന്നും ജില്ല കമ്മറ്റി കുറ്റപ്പെടുത്തി.

Read Full Story
08:56 PM (IST) Jul 06

കോട്ടയം മെഡിക്കൽ കോളേജ് അപകടം: പ്രതിഷേധങ്ങൾക്കിടെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടറോട് സർക്കാർസ്റ്റിയറിംഗിനിടയിൽ കുരുങ്ങി ഡ്രൈവര്‍; പുറത്തെടുത്തത് ഒരു മണിക്കൂർ ശ്രമത്തിനൊടുവിൽ; നെയ്യാർ‌ ഡാമിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

തിരുവനന്തപുരം നെയ്യാർഡാമിൽ കെഎസ്ആർടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്.

Read Full Story
07:21 PM (IST) Jul 06

കോട്ടയം മെഡിക്കൽ കോളേജ് അപകടം: പ്രതിഷേധങ്ങൾക്കിടെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടറോട് സർക്കാർപ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കുന്ന ബ്രിക്സ് ഉച്ചകോടി, നിലപാട് കടുപ്പിച്ച് ഇന്ത്യ; 'പഹൽഗാം ഭീകരാക്രമണത്തെ സംയുക്തമായി അപലപിക്കണം'

പഹൽഗാം ആക്രമണം പ്രമേയത്തിൽ പരാമർശിക്കുന്നതിനെ ചൈന എതിർക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇന്ത്യ ഇക്കാര്യത്തിൽ ശക്തമായ നിലപാട് അറിയിച്ചിരിക്കുന്നത്

Read Full Story
07:04 PM (IST) Jul 06

കോട്ടയം മെഡിക്കൽ കോളേജ് അപകടം: പ്രതിഷേധങ്ങൾക്കിടെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടറോട് സർക്കാർകൊല്ലത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

കൊല്ലം അലയമണ്‍ കരുകോണിന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.

Read Full Story
05:44 PM (IST) Jul 06

കോട്ടയം മെഡിക്കൽ കോളേജ് അപകടം: പ്രതിഷേധങ്ങൾക്കിടെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടറോട് സർക്കാർമെയ് 12ന് മറന്നുവെച്ച ഫോണെടുക്കാൻ 30 രൂപയും വാങ്ങി പോയതാണ്, അയ്യപ്പനെ കാണാതായിട്ട് 55 ​ദിവസം, ആധിയോടെ കുടുംബം

ഇടുക്കിയിലെ കുമളിക്കടുത്തുള്ള മന്നാക്കുടിയിൽ നിന്നും ആദിവാസികളിലൊരാളെ കാണാതായി അൻപത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല.

Read Full Story
04:54 PM (IST) Jul 06

കോട്ടയം മെഡിക്കൽ കോളേജ് അപകടം: പ്രതിഷേധങ്ങൾക്കിടെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടറോട് സർക്കാർതർക്കമാരംഭിച്ചത് സമയത്തെ ചൊല്ലി, കയ്യാങ്കളി കലാശിച്ചത് കൂട്ടത്തല്ലിൽ; ബസ് ജീവനക്കാർ തമ്മിൽ സംഘർഷം; ദൃശ്യങ്ങൾ പുറത്ത്

സമയത്തെ ചൊല്ലിയാണ് ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ തർക്കം ആരംഭിച്ചത്.

Read Full Story
02:46 PM (IST) Jul 06

കോട്ടയം മെഡിക്കൽ കോളേജ് അപകടം: പ്രതിഷേധങ്ങൾക്കിടെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടറോട് സർക്കാർകേരളത്തിൽ 5 ദിവസം ശക്തമായ മഴ; 3 ജില്ലകളിൽ യെല്ലോ അലർട്ട്

ചക്രവാതചുഴി ന്യൂനമർദ്ദമായി മാറി. കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ജൂലൈ 6, 9, 10 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത.
Read Full Story
12:51 PM (IST) Jul 06

കോട്ടയം മെഡിക്കൽ കോളേജ് അപകടം: പ്രതിഷേധങ്ങൾക്കിടെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടറോട് സർക്കാർജ്യോതി മൽഹോത്രയുടെ കേരളാ സന്ദർശനം, പ്രതികരിച്ച് മന്ത്രി റിയാസ്, ബോധപൂർവ്വം ഇത്തരം ആളുകളെ കൊണ്ടുവരുമെന്ന് കരുതുന്നുണ്ടോ ?

കണ്ണൂർ, കൊച്ചി, മൂന്നാർ, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ടൂറിസം പ്രൊമോഷനായി ജ്യോതി എത്തിയത്. ഇവിടെ നിന്നെല്ലാം വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു

Read Full Story
12:34 PM (IST) Jul 06

കോട്ടയം മെഡിക്കൽ കോളേജ് അപകടം: പ്രതിഷേധങ്ങൾക്കിടെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടറോട് സർക്കാർമലപ്പുറം അതിർത്തിയിലെ കക്കാടംപൊയിലിൽ റിസോർട്ട് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

റിസോർട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Read Full Story
12:11 PM (IST) Jul 06

കോട്ടയം മെഡിക്കൽ കോളേജ് അപകടം: പ്രതിഷേധങ്ങൾക്കിടെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടറോട് സർക്കാർകടുപ്പിച്ച് ജോസ് കെ മാണി, അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം, 'അതിരൂക്ഷമായ വന്യജീവി-തെരുവ് നായ ആക്രമണ ഭീഷണി ചർച്ച ചെയ്യണം'

പേ വിഷബാധ സ്ഥിരീകരിക്കുന്ന പ്രദേശത്തെ മുഴുവൻ തെരുവ് നായ്ക്കളെയും പിടികൂടി കൊല്ലണം എന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു

Read Full Story
10:54 AM (IST) Jul 06

കോട്ടയം മെഡിക്കൽ കോളേജ് അപകടം: പ്രതിഷേധങ്ങൾക്കിടെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടറോട് സർക്കാർ'കുടൽ മുറിച്ച് മാറ്റി, കരളിനും കാൻസർ', മുഴ കരിച്ച് കളയാൻ ഉപകരണത്തിന് 70,000 വാങ്ങി ഏജൻ്റുമാർ, ഭിന്നശേഷിക്കാരന്‍റെ ദുരവസ്ഥ

കടം വാങ്ങി ഉപകരണം വാങ്ങിയ മത്തായിയുടെ തുടർചികിത്സ അവതാളത്തിലാണ്.

Read Full Story
10:18 AM (IST) Jul 06

കോട്ടയം മെഡിക്കൽ കോളേജ് അപകടം: പ്രതിഷേധങ്ങൾക്കിടെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടറോട് സർക്കാർനയാ പൈസ വാടക തന്നിട്ടില്ല; പാലക്കാട് വനിത പൊലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി നഗരസഭ

മൂന്നു ദിവസത്തിനകം കെട്ടിടം ഒഴിയണമെന്ന് നഗരസഭയ്ക്ക് ലഭിച്ച നോട്ടീസിൽ പറയുന്നു. പൊലീസ് സ്റ്റേഷൻ നയാ പൈസ വാടക തന്നിട്ടില്ലെന്ന് നഗരസഭ വ്യക്തമാക്കി.

Read Full Story
09:45 AM (IST) Jul 06

കോട്ടയം മെഡിക്കൽ കോളേജ് അപകടം: പ്രതിഷേധങ്ങൾക്കിടെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടറോട് സർക്കാർമന്ത്രി വീണ ജോർജിനെതിരായ പ്രതിഷേധം - യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജന സെക്രട്ടറി അറസ്റ്റിൽ, പൊലീസിനെ തടഞ്ഞ് പ്രവർത്തകർ

ജിതിൻ ജി നൈനാനെ വീട്ടിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനെ തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

Read Full Story
08:18 AM (IST) Jul 06

കോട്ടയം മെഡിക്കൽ കോളേജ് അപകടം: പ്രതിഷേധങ്ങൾക്കിടെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടറോട് സർക്കാർകളിക്കുന്നതിനിടയിൽ വാഷിംഗ്‌ മിഷീന്റെ ഉള്ളിൽ കുടുങ്ങി 4 വയസുകാരൻ; ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പുറത്തെടുത്ത് ഫയർഫോഴ്സ്

ഒളവണ്ണക്കു സമീപം ഇരിങ്ങല്ലൂർ ഞണ്ടാടിത്താഴത്താണ് സംഭവമുണ്ടായത്.

Read Full Story