11:36 PM (IST) Sep 07

Malayalam News live updates: ദേശീയപാതയിൽ കാസർകോട് അടുക്കത്ത്ബയലിൽ റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് 51കാരി മരിച്ചു

ദേശീയപാതയിൽ റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് 51കാരി മരിച്ചു

Read Full Story
10:44 PM (IST) Sep 07

Malayalam News live updates: സ്കൂട്ടറിന് സൈഡ് കൊടുത്തില്ല - കെഎസ്ആർടിസി ബസ്സിൽ കയറി ഡ്രൈവറേയും കണ്ടക്ടറേയും മർദിച്ചെന്ന് പരാതി, അന്വേഷണം

അഞ്ചുതെങ്ങിൽ കെഎസ്ആർടിസി ബസ് ജീവനക്കാരെ മർദിച്ചതായി പരാതി

Read Full Story
10:21 PM (IST) Sep 07

Malayalam News live updates: ഓണം അവധി കഴിഞ്ഞിട്ടില്ല! തിങ്കളും ചൊവ്വയും സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിവിധയിടങ്ങളിൽ പ്രാദേശിക അവധി, സമ്പൂർണ വിവരങ്ങൾ അറിയാം

സംസ്ഥാനത്ത് ഓണാവധി കഴിഞ്ഞെങ്കിലും വിവിധയിടങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച പുലികളി മഹോത്സവത്തിനും ചൊവ്വാഴ്ച ഓണം ഘോഷയാത്ര, ആറന്മുള വള്ളംകളി എന്നിവയ്ക്കുമാണ് അവധി

Read Full Story
09:30 PM (IST) Sep 07

Malayalam News live updates: സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം കളക്ടർ; അവധി ഓണം വാരാഘോഷ സമാപനഘോഷയാത്ര പ്രമാണിച്ച്

തിരുവനന്തപുരം നഗരത്തിലെ സർക്കാർ അർധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

Read Full Story
08:54 PM (IST) Sep 07

Malayalam News live updates: എല്ലാം പിന്നിലിരുന്ന് കണ്ട് പ്രധാനമന്ത്രി, സതീശന് മുഖ്യമന്ത്രി റിഹേഴ്സൽ വിമർശനം, മുഖ്യമന്ത്രിയുടെ ഗുരു വചനം, പുൽപ്പള്ളി ട്വിസ്റ്റ്; ഇന്നത്തെ വാ‍ർത്തകൾ

ഇന്നത്തെ പ്രധാന സംഭവ വികാസങ്ങളും വാർത്തകളും ഒറ്റനോട്ടത്തിൽ അറിയാം

Read Full Story
08:11 PM (IST) Sep 07

Malayalam News live updates: പുലിക്കളി കാണാനും ഓണാഘോഷത്തിനുമില്ല; തൃശൂരിലെ നാളത്തെ പരിപാടി റദ്ദാക്കി സുരേഷ് ഗോപി, ദില്ലിയിലേക്ക് തിരിക്കും

തൃശൂരിലെ നാളത്തെ പരിപാടി റദ്ദാക്കി സുരേഷ് ഗോപി

Read Full Story
08:01 PM (IST) Sep 07

Malayalam News live updates: സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു; നാളെ കേരളത്തിലെത്തിക്കും

സംവിധായകൻ സനൽകുമാർ ശശിധരനെ കസ്റ്റഡിയിലെടുത്ത് കേരള പൊലീസ് 

Read Full Story
07:38 PM (IST) Sep 07

Malayalam News live updates: 'ശ്രീനാരായണ ഗുരുവിനെ കേവലം മതസന്യാസിയാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്നത് ഏറെ ജാഗ്രതയോടെ കാണണം' - മുഖ്യമന്ത്രി പിണറായി വിജയൻ

ശ്രീനാരായണ ഗുരുവിനെ കേവലം മതസന്യാസിയാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് മുഖ്യമന്ത്രി

Read Full Story
07:23 PM (IST) Sep 07

Malayalam News live updates: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് - ഇന്ത്യയുടെ ആത്മാവിന് വേണ്ടി വോട്ട് ചെയ്യണം, എംപിമാരുടെ പിന്തുണ അഭ്യർത്ഥിച്ച് ബി സുദർശൻ റെഡ്ഡി

ഈ മാസം ഒൻപതിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് 

Read Full Story
06:43 PM (IST) Sep 07

Malayalam News live updates: ആരും ഇത് വിശ്വസിക്കരുത്, ഇന്ത്യൻ കരസേന മേധാവിയുടെ പേരിൽ എഐ വീഡിയോ; ഓപ്പറേഷൻ സിന്ദൂറിൽ വലിയ നഷ്ടമെന്ന് പറയുന്ന വ്യാജ വീഡിയോ പ്രചരിക്കുന്നു

ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ പേരിൽ വ്യാജ എഐ വീഡിയോ പ്രചരിക്കുന്നു. വീഡിയോ പൂർണമായും വ്യാജമാണെന്നും ആരും വിശ്വസിക്കരുതെന്നും പി ഐ ബി ഫാക്ട് ചെക്ക് വിഭാഗം മുന്നറിയിപ്പ് നൽകി

Read Full Story
06:39 PM (IST) Sep 07

Malayalam News live updates: വെള്ളാപ്പള്ളിയുടെ വിമർശനം തുടരുന്നതിനിടെ എസ്എൻഡിപി പരിപാടിയിൽ പങ്കെടുത്ത് സതീശൻ; ജാതിയും മതവുമല്ല, മനുഷ്യനാണ് പ്രധാനമെന്ന് പ്രതികരണം

വെള്ളാപ്പള്ളിയുടെ വിമർശനം തുടരുന്നതിനിടെ എസ്എൻഡിപി പരിപാടിയിൽ പങ്കെടുത്ത് സതീശൻ

Read Full Story
06:37 PM (IST) Sep 07

Malayalam News live updates: പുൽപ്പള്ളി കള്ളക്കേസ് - കേസിന് പിന്നിലുള്ള മുഴുവൻ കോണ്‍ഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്യണം, തങ്കച്ചനെ പിന്തുണച്ച് സിപിഎം

കള്ളക്കേസിന് പിന്നിലുള്ള മുഴുവൻ കോണ്‍ഗ്രസ് നേതാക്കളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം

Read Full Story
05:59 PM (IST) Sep 07

Malayalam News live updates: കേരളത്തിന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്, ഇടിമിന്നലോടെ മഴ തിരിച്ചെത്തുന്നു, ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും

കേരളത്തിൽ വീണ്ടും ശക്തമായ മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ മുതൽ മൂന്ന് ദിവസത്തേക്ക് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ചയും ബുധനാഴ്ചയും തെക്കൻ കേരളത്തിലെ ചില ജില്ലകളിൽ യെല്ലോ അലർട്ട്

Read Full Story
05:50 PM (IST) Sep 07

Malayalam News live updates: പാർത്ഥസാരഥി ക്ഷേത്രത്തിലെ അത്തപ്പൂക്കള വിവാദം - സ്ഥലം സന്ദർശിച്ച് സുരേഷ് ഗോപി, പൂക്കളത്തിനുള്ളിൽ സിന്ദൂരം വിതറി

പാർത്ഥസാരഥി ക്ഷേത്രത്തിലെ അത്തപ്പൂക്കളം വിവാദമായ സ്ഥലം സന്ദർശിച്ച് സുരേഷ് ഗോപി

Read Full Story
05:44 PM (IST) Sep 07

Malayalam News live updates: കൊച്ചിയിൽ കാറിടിച്ച് പരിക്കേറ്റ കുതിര ചത്തു, കുതിരയെ അലക്ഷ്യമായി കൈകാര്യം ചെയ്തയാൾക്കെതിരെ കേസ്

കുതിരയെ അലക്ഷ്യമായി കൈകാര്യം ചെയ്ത ഫക്രുദ്ദീന്‍ എന്നയാള്‍ക്കെതിരെ ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തു

Read Full Story
05:29 PM (IST) Sep 07

Malayalam News live updates: പഞ്ചാബിലെ പ്രളയബാധിത പ്രദേശങ്ങൾ നരേന്ദ്ര മോദി സന്ദർശിക്കും, കേന്ദ്ര സഹായ പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന

മോദിയുടെ സന്ദർശനത്തിന് ശേഷം കേന്ദ്ര സഹായ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന

Read Full Story
04:31 PM (IST) Sep 07

Malayalam News live updates: ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം പൊലീസ് അന്വേഷണത്തിനിടെ

കരിനിലം സ്വദേശി പ്രദീപിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Full Story
04:11 PM (IST) Sep 07

Malayalam News live updates: യുവതിക്ക് മെസേജ് അയച്ച കേസ് - അടൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

Read Full Story
03:25 PM (IST) Sep 07

Malayalam News live updates: പുൽപ്പള്ളി കള്ളക്കേസ് - താൻ നിരപരാധിയെന്ന് പലതവണ പറഞ്ഞിട്ടും പൊലീസ് കേട്ടില്ല, തങ്കച്ചൻ

17 ദിവസത്തെ ജയിൽവാസത്തിന് ശേഷം തങ്കച്ചൻ ജയില്‍ മോചിതനായി

Read Full Story
02:21 PM (IST) Sep 07

Malayalam News live updates: ആ​ഗോള അയ്യപ്പ സം​ഗമം - ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി

ആഗോള അയ്യപ്പ സംഗമത്തിന് കെപിഎംഎസിന്‍റെ പിന്തുണ ലഭിച്ചു

Read Full Story