കോളേജിലെ പരിപാടിക്കായി സാധനങ്ങൾ വാങ്ങാൻ മുണ്ടക്കയത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
- Home
- News
- Kerala News
- ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, കുട്ടിക്കാനത്ത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, കുട്ടിക്കാനത്ത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പേരൂർക്കട വ്യാജ മോഷണക്കേസിൽ വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാൻ ശ്രമിച്ച പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പുനരന്വേഷണം നടത്തിയ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്റെ കണ്ടെത്തൽ. പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടേ ഇല്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കാൻ പൊലീസ് കഥ മെനഞ്ഞുവെന്നും ഡിവൈഎസ്പിയുടെ റിപ്പോർട്ട്. മറവി പ്രശ്നമുള്ള ഓമന ഡാനിയൽ മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
malayalam news liveബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, കുട്ടിക്കാനത്ത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
malayalam news live'മലയാളികളല്ലാത്ത ഞങ്ങള്‍ക്ക് 17 ലക്ഷം തന്ന് സഹായിച്ചത് കേരള സര്‍ക്കാർ, അവൻ തിരിച്ച് വരും; നന്ദി പറഞ്ഞ് ടിറ്റോയുടെ കുടുംബം
malayalam news liveവിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനം, സമ്പത്ത് കവർച്ച; 'മണവാളൻ റിയാസ്' പിടിയിൽ
വിധവകളേയും നിരാലംബരായ സ്ത്രീകളേയും ഫോണിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും അവരുടെ സ്വർണ്ണവും പണവും കവരുന്നതുമാണ് മണവാളന്‍റെ രീതി.
malayalam news liveനേപ്പാളിൽ 'ജെൻ സി' പ്രക്ഷോഭകാരികൾ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ടു, ഭാര്യ വെന്തുമരിച്ചു; കലാപം കത്തിപ്പടരുന്നു
നേപ്പാളിൽ പ്രക്ഷോഭം രൂക്ഷമായി തുടരുന്നു. ജെൻ സി' പ്രക്ഷോഭകാരികൾ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ടു. വീടിനുള്ളിലുണ്ടായിരുന്ന ഭാര്യ വെന്തുമരിച്ചു
malayalam news liveവീടിന് മുന്നിൽ മദ്യപാനം, കയ്യാങ്കളി, ചോദ്യം ചെയ്ത ഗൃഹനാഥനടക്കം 4 പേരെ വീട്ടിൽ കയറി കുത്തി, പ്രതികൾക്കായി തിരച്ചിൽ
പൗഡിക്കോണത്ത് വീടിന് മുന്നിലെ മദ്യപാനവും ബഹളവും ചോദ്യം ചെയ്തതിന് ഗൃഹനാഥനടക്കം നാലുപേരെ സംഘം കുത്തിപ്പരിക്കേൽപ്പിച്ചു.
malayalam news liveനേപ്പാളിൽ ആളിക്കത്തി 'ജെൻസി' പ്രക്ഷോഭം; പ്രസിഡന്‍റും രാജിവെച്ചു, സുപ്രീം കോടതിക്ക് തീയിട്ടു, ഇന്ത്യൻ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
നേപ്പാളിനെ പിടിച്ചുലച്ച് 'ജെന്‍സി' പ്രക്ഷോഭം വ്യാപിക്കുന്നു. പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ പ്രധാനമന്ത്രിയുടെ രാജിക്ക് പിന്നാലെ നേപ്പാള്‍ പ്രസിഡന്‍റും രാജിവെച്ചു. പാര്‍ലമെന്‍റ് മന്ദിരത്തിന് പുറമെ പ്രക്ഷോഭകാരികള്‍ സുപ്രീം കോടതിക്കും തീയിട്ടു
malayalam news liveകുന്നംകുളം കസ്റ്റഡി മർദനം; മുൻ പൊലീസ് ഡ്രൈവറെയും പ്രതി ചേർക്കണം; ഹർജി നൽകി സുജിത്ത്
മുൻപൊലീസ് ഡ്രൈവർ സുഹൈറിനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്ത് ഹർജി നൽകി. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്.
malayalam news liveപൊടിപൊടിച്ച് ഓണം, ഇത് റെക്കോർഡ് വിൽപ്പന! സഹകരണ മേഖലയിൽ 312 കോടിയുടെ വിൽപ്പന
ഓണക്കാലത്ത് സഹകരണ മേഖലയിൽ 312 കോടി രൂപയുടെ വിൽപ്പന. കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകളിലൂടെ 187 കോടി രൂപയുടെയും സൂപ്പർമാർക്കറ്റുകളിലൂടെ 125 കോടി രൂപയുടെയും വിൽപ്പനയാണ് നടന്നത്.
malayalam news liveഎസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷികം, എസ് ആകൃതിയിലുള്ള കത്തികൊണ്ട് കേക്ക് മുറിച്ച് ആർഎസ്എസ് പ്രവർത്തകർ; കേസെടുത്ത് പൊലീസ്
കണ്ണൂരില്‍ എസ് ആകൃതിയിലുള്ള കത്തികൊണ്ട് കേക്ക് മുറിച്ച് ആർഎസ്എസ് പ്രവർത്തകർ. കേസെടുത്ത് പൊലീസ്.
malayalam news liveപാനൂര്‍ ബോംബ് സ്ഫോടന കേസ് പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു
കഴിഞ്ഞ വര്‍ഷം ഏപ്രിലിൽ പാനൂര്‍ മുളിയതോടിന് സമീപം വീടിന്‍റെ ടെറസിൽ ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ സ്ഫോടന കേസിൽ പ്രതിയായ അമൽ ബാബുവിനെയാണ് സിപിഎം കുന്നോത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സ്ഫോടനത്തിൽ ഒരാള്‍ മരിച്ചിരുന്നു
malayalam news liveആഘോഷത്തിൽ അനന്തപുരി; 60ഓളം നിശ്ചല ദൃശ്യങ്ങൾ, ആയിരത്തോളം കലാകാരൻമാർ, ഓണം വാരാഘോഷ സമാപനം ഫ്ലാഗ് ഓഫ് ചെയ്ത് ഗവർണർ
ആയിരത്തിലധികം കലാകാരൻമാർ അണിനിരക്കുന്ന 60ഓളം നിശ്ചലദൃശ്യങ്ങളാണ് സമാപന ഘോഷയാത്രയിൽ അണിനിരക്കുന്നത്. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സമാപന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
malayalam news liveഅയ്യപ്പസംഗമത്തിന് അവമതിപ്പുണ്ടാക്കാൻ ഗൂഢശ്രമം, സ്വർണ്ണപ്പാളികൾ കൊണ്ടുപോയത് താന്ത്രിക നിർദ്ദേശപ്രകാരം - ദേവസ്വം ബോർഡ്
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ കോടതി അനുമതിയില്ലാതെ ഇളക്കിയെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിനെ തുടർന്ന് ദേവസ്വം ബോർഡ് വിശദീകരണവുമായി രംഗത്തെത്തി.
malayalam news liveകുട്ടികളുടെ ആരോഗ്യം മുഖ്യം, ഭക്ഷണം പോഷകാഹാര സമൃദ്ധം, സ്കൂൾ കാന്റീനുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കുവൈറ്റ്
പുതിയ അധ്യയന വർഷത്തേക്ക് സ്‌കൂൾ കാന്റീനുകൾ പ്രവർത്തിപ്പിക്കാൻ 20 കമ്പനികൾക്ക് PAFN അംഗീകാരം നൽകി. വിദ്യാർത്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും പോഷകാഹാരം ഉറപ്പാക്കാനുമാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ.
malayalam news liveനേപ്പാളിൽ മലയാളി വിനോദ സഞ്ചാരികൾ കുടുങ്ങിയ സംഭവം, വിദേശകാര്യ മന്ത്രിയുമായി സംസാരിച്ച് കെ സി വേണുഗോപാല്‍
ഇന്ത്യക്കാർ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്ന് ജയ്ശങ്കർ
malayalam news liveകലാപത്തിലുലഞ്ഞ് നേപ്പാള്‍; പാര്‍ലമെന്‍റ് മന്ദിരത്തിന് തീയിട്ട് പ്രക്ഷോഭകാരികള്‍, ഒലിയുടെ വീടിനും തീയിട്ടു
നേപ്പാളിൽ ജെൻസി പ്രക്ഷോഭം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പാർലമെന്റ് മന്ദിരത്തിന് തീയിട്ട് പ്രക്ഷോഭകാരികൾ. സമൂഹമാധ്യമ നിരോധനം പിൻവലിച്ചിട്ടും പ്രക്ഷോഭം ആളിപ്പടരുകയാണ്.
malayalam news liveനേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു
കെപി ശര്‍മ ഒലിയുടെ ഔദ്യോഗിക വസതി പ്രക്ഷോഭകർ കത്തിച്ചിരുന്നു
malayalam news liveവള്ളംകളി ആവേശത്തിൽ ആറൻമുള; മത്സരിക്കാൻ 51 പള്ളിയോടങ്ങള്‍, ജലഘോഷയാത്ര ആരംഭിച്ചു
ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് തുടക്കമായി. 51 പളളിയോടങ്ങള്‍ ഘോഷയാത്രയുടെ ഭാഗമാകും.
malayalam news live`പനമരം സിഐ തെറി വിളിച്ചു, മോശമായി പെരുമാറി', പനമരം പൊലീസ് സ്റ്റേഷന് മുന്നിൽ യുവതികളുടെ പ്രതിഷേധം
മാത്തൂർ സ്വദേശികളായ രണ്ട് യുവതികളാണ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നത്
malayalam news liveസ്കൂട്ടറിൽ സ്കൂൾ ബസ് തട്ടി അപകടം - പ്രതിശ്രുത വധുവിന് ദാരുണാന്ത്യം; സ്കൂട്ടർ ഭാഗികമായി കത്തിനശിച്ചു
അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ സ്കൂൾ ബസ് തട്ടിയായിരുന്നു അപകടം. അപകടത്തെ തുടർന്ന് സ്കൂട്ടർ ഭാഗികമായി കത്തി നശിച്ചു.
malayalam news liveയാത്രയ്ക്കിടെ വഴി തെറ്റി, വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂര്‍ പുന്നാട് സ്വദേശി പിപി ഷാനിഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യാത്രക്കിടെ വഴിതെറ്റിയ പെണ്‍കുട്ടിയെ വീട്ടിലാക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു