കോഴിക്കോട് പേരാമ്പ്രയിൽ ബീഹാർ സ്വദേശിയായ 17 വയസുകാരിയെ കാണാതായെന്ന് പരാതി
- Home
- News
- Kerala News
- Malayalam News Live: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാണാനില്ല, പരാതി നല്‍കി കുടുംബം; വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയെന്ന് വിവരം
Malayalam News Live: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാണാനില്ല, പരാതി നല്‍കി കുടുംബം; വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയെന്ന് വിവരം

ഖത്തറിലെ ഇസ്രയേൽ ആക്രമണത്തിൽ അഞ്ച് നേതാക്കൾ കൊല്ലപ്പെട്ടെന്ന് ഹമാസ് സ്ഥിരീകരിച്ചു. അതേസമയം, ഉന്നത നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്നാണ് ഹമാസ് വ്യക്തമാക്കിയത്. ആക്രമണം മുൻകൂട്ടി അറിയിച്ചെന്ന യുഎസ് വാദം ഖത്തർ തള്ളി. ഇതിനിടെ, ഖത്തര്‍ അമീറിനെ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫോണിൽ വിളിച്ച് മധ്യസ്ഥശ്രമം തുടരണമെന്ന് ആവശ്യപ്പെട്ടു. അതിനിടെ യുഎൻ രക്ഷാസമിതി യോഗം ഇന്ന് ചേരും.
Malayalam News Live:പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാണാനില്ല, പരാതി നല്‍കി കുടുംബം; വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയെന്ന് വിവരം
Malayalam News Live:'വിമാന ടിക്കറ്റ് നിരക്ക് ന്യായമായ നിലയിൽ, കൂടുതല്‍ സർവ്വീസുകളും ഏർപ്പെടുത്തും'; വിമാന സര്‍വ്വീസില്‍ വ്യക്തത വരുത്തി കേന്ദ്ര വ്യോമയാന മന്ത്രി
നേപ്പാളിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്താൻ ഏർപ്പാടാക്കിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
Malayalam News Live:അമീബിക്ക് മസ്തിഷ്ക ജ്വരം; രാമനാട്ടുകര സ്വദേശിയായ യുവതിക്കും രോഗം സ്ഥിരീകരിച്ചു, ഇന്ന് രോഗം സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക്
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രാമനാട്ടുകര സ്വദേശിയായ 30 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്
Malayalam News Live:വിജിലിനെ ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയെന്ന് സുഹൃത്തുക്കൾ, കിട്ടിയ ഷൂ തിരിച്ചറിഞ്ഞ് പ്രതികൾ, തെരച്ചിൽ നാളെയും തുടരും
ആറു വര്‍ഷം മുമ്പ് കാണാതായ കോഴിക്കോട് ചുങ്കം സ്വദേശി കെടി വിജിലിന്റെ ശരീരാവശിഷ്ടത്തിന് വേണ്ടിയുള്ള അഞ്ചാം ദിവസത്തെ തെരച്ചിലിലാണ് ഇയാളുടേതെന്ന് കരുതുന്ന ഷൂ കണ്ടെത്തിയത്.
Malayalam News Live:നടി പൂട്ടിക്കെട്ടിയിട്ടില്ല, ക്രൈംബ്രാഞ്ചിന് നിയമോപദേശം നിർണായകം, രാഹുലിനെതിരായ കേസ് എന്താകും? മൈ ഫ്രണ്ട് ട്രംപ്, ജെൻ സി ആശങ്ക; ഇന്നത്തെ വാർത്തകൾ
നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിലെ ആശങ്ക പങ്കുവച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും രംഗത്തെത്തിയതും എസ്ഐആർ രാജ്യവ്യാപകമാക്കുന്ന തീരുമാനവും രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ നടിയുടെ നിലപാടുമൊക്കെയാണ് ഇന്നത്തെ വാർത്തകൾ… ഒറ്റനോട്ടത്തിൽ അറിയാം
Malayalam News Live:'സിപിഐയില്‍ കൊഴിഞ്ഞുപോക്ക്, നേതാക്കൾ പ്രവര്‍ത്തനം ശക്തമാക്കണം'; രാഷ്ട്രീയ റിപ്പോര്‍ട്ട് പുറത്ത്
സംസ്ഥാനത്ത് പാർട്ടി ബ്രാഞ്ച് കമ്മിറ്റികളുടെ എണ്ണം കുറഞ്ഞുവരുന്നതായും പാർട്ടി അംഗങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായും സിപിഐ സമ്മേളന റിപ്പോര്‍ട്ട്
Malayalam News Live:യുഎഇ പ്രസിഡന്റ് ദോഹയിൽ; ഖത്തറിന് പിന്തുണ അറിയിക്കാൻ സന്ദർശനം, സൗദി ജോർദാൻ ഭരണാധികാരികളും ഇന്നെത്തും
യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഷാഷ്മിയുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കൂടിക്കാഴ്ച നടത്തി. ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണം അടക്കം വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.
Malayalam News Live:'നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണം'; കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു
Malayalam News Live:'നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണം'; കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു
Malayalam News Live:'വൈഫ് ഇൻ ചാർജ്' പരാമർശം, ബഹാവുദ്ദീൻ നദ്‌വിയെ പിന്തുണച്ച് നാസർ ഫൈസി കൂടത്തായി
സമസ്തയുടെ നയത്തിന് വിരുദ്ധമായി ഡോ. ബഹാവുദ്ദീൻ നദ്‌വി ഒന്നും സംസാരിച്ചിട്ടില്ലെന്ന് നാസർ ഫൈസി കൂടത്തായി
Malayalam News Live:നിലപാട് വ്യക്തമാക്കി വീണ്ടും നടി റിനി ആൻ ജോർജ്, 'നിയമവഴിക്കില്ല എന്നതിനർത്ഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ല, പോരാട്ടം തുടരും'
നടി റിനി ആൻ ജോർജ് യുവനേതാവിനെതിരായ ആരോപണത്തിൽ നിയമനടപടികളില്ലെന്ന് വ്യക്തമാക്കി. സാധാരണ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുകയാണ് ലക്ഷ്യമെന്നും പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു
Malayalam News Live:വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പെൺകുട്ടിക്ക് രോഗബാധ
മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധന ഫലം പോസിറ്റീവ് എന്ന് കണ്ടെത്തി. വിദഗ്ധ പരിശോധനയ്ക്കായി സ്രവം തിരുവനന്തപുരത്തെക്ക് അയച്ചിരിക്കുകയാണ്.
Malayalam News Live:'എല്ലാം പറയാം, നടപടികളുമായി സഹകരിക്കും'; ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു
കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ ഇപ്പോൾ ഒന്നും പറയുന്നില്ല, എല്ലാം പറയാം എന്നായിരുന്നു വേടന്റെ മറുപടി. കോടതി നടപടികളുമായി സഹകരിക്കുമെന്നും വേടൻ പറഞ്ഞു.
Malayalam News Live:രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വെളിപ്പെടുത്തല്‍; നിയമോപദേശം തേടി ക്രൈംബ്രാഞ്ച്, നിയമനടപടിക്കില്ലെന്ന് നടി വ്യക്തമാക്കിയതിന് പിന്നാലെ നീക്കം
രാഹുൽ മാങ്കൂട്ടത്തിനെതിരായ യുവനടിയുടെ മൊഴിയില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും
Malayalam News Live:അടിസ്ഥാന ജനവിഭാഗങ്ങൾക്ക് അവഗണന, കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിച്ചില്ല; സർക്കാർ നയങ്ങളിൽ വിമർശനവുമായി സിപിഐ
സർക്കാർ നയങ്ങളിൽ വിമർശനവുമായി സിപിഐ. സിപിഐ സംസ്ഥാന സമ്മേളനത്തിലാണ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്
Malayalam News Live:ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി, അടൂർ താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റൻഡർക്ക് സസ്പെൻഷൻ
ഓഫീസ് അറ്റൻഡർ വിഷ്ണു എസ് ആറിനെയാണ് റവന്യു വകുപ്പ് അണ്ടർ സെക്രട്ടറി സസ്പെൻഡ് ചെയ്തത്
Malayalam News Live:'ഇൻ ചാർജ് ഭാര്യ' പരാമർശം - 'സ്വകാര്യത നോക്കേണ്ടത് സമസ്തയുടെ പണിയല്ല'; ബഹാവുദീൻ നദ്‍വിയെ തള്ളി സമസ്ത നേതൃത്വം
പ്രസ്താവനയിൽ വിശദീകരണം നൽക്കേണ്ടത് നദ്‌വിയാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. ജനപ്രതിനിധികളുടെ സ്വകാര്യതയിലേക്ക് കടക്കുന്ന പ്രസ്താവന സമസ്ത നടത്താറില്ലെന്നും നേതൃത്വം
Malayalam News Live:ജീവൻ സംരക്ഷിക്കേണ്ട പൊലീസ് കൊലയാളികളായി മാറി, സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്
ജീവൻ സംരക്ഷിക്കേണ്ട പൊലീസ് കൊലയാളികൾ ആയി മാറിയെന്നു കെപിസിസി അധ്യക്ഷൻ
Malayalam News Live:അതിർത്തി സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം, മോദിയുടെ അധ്യക്ഷതയിൽ യോഗം, നേപ്പാൾ കലാപത്തിന് പിന്നാലെ നിരീക്ഷണം ശക്തം
Malayalam News Live:സൗദിയിൽ നിന്നും വിസിറ്റിങ് വിസയിൽ ബഹ്‌റൈനിലെത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു
സൗദിയിൽ നിന്ന് വിസിറ്റ് വിസയിൽ ബഹ്റൈനിലേക്ക് പോയ മലയാളി കുഴഞ്ഞ് വീണ് മരിച്ചു