മലപ്പുറം പാണ്ടിക്കാട് യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുന്നതിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
- Home
- News
- Kerala News
- Malayalam News Live: 'ഷമീർ എതിർക്കുന്നതും നിലവിളിക്കുന്നതും കേൾക്കാം'; സംഘമെത്തിയത് ഇന്നോവ കാറിൽ, മലപ്പുറം തട്ടിക്കൊണ്ടുപോകൽ, പുതിയ സിസിടിവി ദൃശ്യം പുറത്ത്
Malayalam News Live: 'ഷമീർ എതിർക്കുന്നതും നിലവിളിക്കുന്നതും കേൾക്കാം'; സംഘമെത്തിയത് ഇന്നോവ കാറിൽ, മലപ്പുറം തട്ടിക്കൊണ്ടുപോകൽ, പുതിയ സിസിടിവി ദൃശ്യം പുറത്ത്

വോട്ടർപട്ടിക ക്രമക്കേട് ആരോപണങ്ങൾക്കിടെ സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലെത്തും. ദില്ലിയിൽ നിന്ന് പുലർച്ചെ രണ്ടരയോടെ സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തി. തുടർന്ന് രാവിലെ 5.15 ന് വന്ദേ ഭാരതിൽ തൃശ്ശൂരിലേക്ക് പുറപ്പെട്ടു.
Malayalam News Live:'ഷമീർ എതിർക്കുന്നതും നിലവിളിക്കുന്നതും കേൾക്കാം'; സംഘമെത്തിയത് ഇന്നോവ കാറിൽ, മലപ്പുറം തട്ടിക്കൊണ്ടുപോകൽ, പുതിയ സിസിടിവി ദൃശ്യം പുറത്ത്
Malayalam News Live:അറിഞ്ഞത് രാവിലെ എത്തിയവര്‍; 26000 രൂപയുടെ ചോക്ലേറ്റ്, 60000 രൂപ, ഐ പാഡ്, പിന്നെ 19 കുപ്പി വെളിച്ചെണ്ണയും, സൂപ്പര്‍മാര്‍ക്കറ്റിൽ മോഷണം
സിസി ടിവി ക്യാമറകൾ തിരിച്ചുവച്ചതിന് ശേഷം ഷട്ടർ കുത്തിത്തുറന്ന മോഷ്ടാക്കൾ മടങ്ങുമ്പോൾ ഡിവിആറും കൊണ്ടാണ് പോയത്.
Malayalam News Live:ട്രംപ് പ്രതീക്ഷിച്ചതിലും കടുപ്പം, അലാസ്ക ഉച്ചകോടിക്ക് മുന്നേ സെലൻസ്കിക്കൊപ്പം ചേർന്ന് യൂറോപ്യൻ നേതാക്കൾ; ‘ആദ്യം വെടിനിർത്തൽ, പിന്നെ മതി സമാധാനകരാർ’
വെടിനിർത്തലിന് പ്രസിഡന്റ് ട്രംപ് പിന്തുണ നൽകിയെന്നാണ് യോഗത്തിന് ശേഷം സെലൻസ്കി അഭിപ്രായപ്പെട്ടത്
Malayalam News Live:വൈകിയെത്തിയ നീതി, അധ്യാപികയുടെ ഭർത്താവിന്റെ ആത്മഹത്യ; ശമ്പളക്കുടിശ്ശിക അക്കൗണ്ടിലെത്തി
12 വർഷത്തെ ശമ്പള കുടിശ്ശിക ലഭിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ കയറി മടുത്താണ് അധ്യാപികയുടെ ഭർത്താവ് ഷിജോ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു.
Malayalam News Live:കോടതിയിൽ കൊണ്ടുപോകാൻ വിലങ്ങണിയിച്ചു ബെഞ്ചിലിരുത്തി; സ്കൂൾ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതി ചാടിപ്പോയി
വിലങ്ങണിയിച്ചു ബെഞ്ചിൽ ഇരുത്തിയതായിരുന്നു. പൊലീസിന്റെ ശ്രദ്ധ തെറ്റിയപ്പോൾ പിൻവാതിൽ വഴി രക്ഷപ്പെടുകയായിരുന്നു
Malayalam News Live:തമിഴ്നാട്ടിലും വിഭജന ഭീതി ദിനാചരണം; വിഭജന സ്മരണകളുമായി നാളെ ചിത്രുപ്രദർശനം, ഗവർണർ ഉദ്ഘാടനം ചെയ്യും
തമിഴ്നാട്ടിലും വിഭജന ഭീതി ദിനം ആചരിക്കാൻ തീരുമാനം.
Malayalam News Live:പിവി അൻവറിന് കുരുക്ക്; 12 കോടി തട്ടിപ്പ് നടത്തിയെന്ന പരാതി, കെഎഫ്സിയിൽ തിരുവനന്തപുരത്തു നിന്നുള്ള വിജിലൻസ് സംഘത്തിൻ്റെ റെയ്ഡ്
തിരുവനന്തപുരത്തു നിന്നുള്ള വിജിലൻസ് പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. ജൂലൈ 29നാണ് വിജിലൻസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Malayalam News Live:തൃശൂരിൽ വ്യാജ വോട്ടർമാരെ ചേർത്തതിൽ നടന്നത് ക്രിമിനൽ ഗൂഢാലോചന, ജുഡീഷ്യറിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം - ടിഎൻ പ്രതാപൻ
സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിയെ സ്വാധീനിച്ചാണ് ബിജെപി കേന്ദ്രനേതൃത്വം തൃശൂർ ലോക്സഭാമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ അവസാന നിമിഷം 30,000 ത്തിലേറെ വ്യാജ വോട്ടുകൾ തിരുകികയറ്റിയതെന്ന് പ്രതാപൻ
Malayalam News Live:ഐഎച്ച്ആർഡി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തിക്കൊണ്ട് ഉത്തരവ്
ജീവനക്കാരുടെ നിലവിലെ വിരമിക്കൽ പ്രായം 58 ആണ്
Malayalam News Live:'പല ഓര്‍ഡറുകളും റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്തു', ട്രംപിന്‍റെ 50% തീരുവയിൽ കയറ്റുമതി മേഖലയിലെ ആശങ്ക മന്ത്രിയുമായി പങ്കുവച്ച് ബാങ്കുകളുടെ സമിതി
കൂടിയ തീരുവ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കയറ്റുമതി മേഖലയിലെ പല ഓര്‍ഡറുകളും റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്
Malayalam News Live:കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്; സി 7 കോച്ചിലെ ചില്ല് തകർന്നു
നിലവിൽ ട്രെയിൻ യാത്ര തുടരുകയാണ്. നേരത്തേയും വന്ദേഭാരതിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.
Malayalam News Live:തന്റെ ജീവന് ഭീഷണി, മഹാത്മാഗാന്ധിയുടേത് പോലെയുള്ള കൊലപാതകം ഇനിയും ആവർത്തിക്കപ്പെട്ടേക്കാം, രാഹുൽഗാന്ധി
സവർക്കർ മാനനഷ്ട കേസ് പരിഗണിക്കുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ്റെ പരാമർശം
Malayalam News Live:വിനോദസഞ്ചാരികളുടെ ബസ് പോസ്റ്റിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞു, 5 കുട്ടികളുൾപ്പെടെ 19 പേർക്ക് പരിക്ക്
ഇടുക്കി രാജാക്കാട് മിനി ടൂറിസ്റ്റ് ബസ് അപകടത്തിൽ പെട്ട് 19 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ 5 പേർ കുട്ടികളാണ്.
Malayalam News Live:'ആർക്ക് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം'; പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗ ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി
സുരക്ഷാ പ്രശ്നം ഉണ്ടെങ്കിൽ മാത്രമേ തടയാവൂ.
Malayalam News Live:ബീഹാർ എസ്ഐആർ - രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം അറിയില്ല, വാദം നാളെ പൂർത്തിയാക്കും, സുപ്രീംകോടതി
കേസിൽ നാളെ വാദം പൂർത്തിയാക്കുമെന്ന് സുപ്രീംകോടതി
Malayalam News Live:ഒരു സെറ്റ് ലോട്ടറി കാണിച്ച് പണം അടിച്ചെന്ന് പറഞ്ഞു; ടിക്കറ്റ് വാങ്ങി പണവും ഓണം ബമ്പറുകളും നൽകി വയോധികൻ, തട്ടിപ്പ്
ഷൊർണൂർ മെറ്റൽ ഇൻ്റസ്ട്രീസിനു സമീപം റോഡരികിൽ ടിക്കറ്റ് വിൽപ്പന നടത്തുകയായിരുന്നു വിനോദ് കുമാർ.
Malayalam News Live:'മൊറട്ടോറിയം നിലനിൽക്കെ വായ്പ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കരുത്', വിലങ്ങാട് ദുരന്തത്തിൽ ബാങ്കുകൾക്ക് കളക്ടറുടെ നിർദ്ദേശം
മൊറട്ടോറിയം വ്യവസ്ഥകള്‍ക്ക് വിപരീതമായി വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്കുകളില്‍നിന്ന് അറിയിപ്പ് ലഭിച്ചാല്‍ അക്കാര്യം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണം
Malayalam News Live:ബാണാസുര സാഗർ അണക്കെട്ടിലെ റിസർവോയറില്‍ യുവാവ് മുങ്ങി മരിച്ചു
കുറ്റ്യാംവയൽ ഉന്നതിയിലെ ശരത്ത് ആണ് മരിച്ചത്
Malayalam News Live:എപ്പോഴും ട്രെയിൻ കടന്നു പോകുന്ന സ്ഥലം, കോഴിക്കോട് റെയിൽവേ ട്രാക്കിൽ ഫോട്ടോഷൂട്ടുമായി വിദ്യാർത്ഥികൾ, ആശങ്കയെന്ന് പ്രദേശവാസികൾ
സിഎച്ച് ഓവർ ബ്രിഡ്ജിന് കീഴെ ആയിരുന്നു ട്രാക്കിൽ കയറിയുള്ള ഫോട്ടോഷൂട്ട്.
Malayalam News Live:സിപിഎം റാന്നി ഏരിയ സെക്രട്ടറി ടി എൻ ശിവൻകുട്ടി രാജി വെച്ചു
ചില നേതാക്കൾക്ക് എതിരെ ജില്ലാ നേതൃത്വത്തിന് പരാതി നൽകിയ ശേഷമാണ് രാജി എന്നാണ് സൂചന.